25000 രൂപക്കു മുകളിലുള്ള എല്ലാ പർച്ചേസുകളും GeM വഴി നടത്തണം

സ്റ്റോർ പർച്ചേസ് മാന്വലിലും പ്രൊക്യൂർമെന്‍റ് മാന്വലിലും ഭേദഗതി വരുത്താതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ GEM ൽ നിന്നും സാധനങ്ങൾ വാങ്ങുന്നത് ക്രമപ്രകാരമാണോ എന്നതിന് സ്പഷ്ടീകരണ തദ്ദേശസ്വയംഭരണ വകുപ്പു നൽകിയിരിക്കുകയാണ്. സ്പഷ്ടീകരണം ലഭിക്കുന്നതിനായി താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക.

സ്പഷ്ടീകരണം ഡൌൺലോഡ് ചെയ്യുക

Add a Comment

Your email address will not be published. Required fields are marked *