GST – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സഹായി

ഗ്രാമ പഞ്ചായത്തുകൾക്കായി ശ്രീ. ഷിനോജ്. വി.എച്ച്, അക്കൌണ്ടന്‍റ് , മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത്, തൃശ്ശൂർ തയ്യാറാക്കിയ ജി.എസ്.ടി സഹായി വളരെ ഉപയുക്തമായ ഒരു നോട്ടാണ്. ഈ നോട്ടിൽ ജി.എസ്.ടി രജിസ്ട്രേഷൻ, ജി.എസ്.ടി അടവാക്കുന്നത്, വെബ് സാംഖ്യയിൽ ജി.എസ്.ടി ഡിഡക്ഷൻ, BIMS ൽ ജി.എസ്.ടി ഡിഡക്ഷൻ, ജി.എസ്.ടി ഫയലിംഗ്, പ്രധാനപ്പെട്ട സർക്കുലർകൾ എന്നിവയെപ്പെട്ടി വിവരങ്ങൾ ലഭ്യമാണ്. നോട്ട് ലഭ്യമാക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക.

ജി.എസ്.ടി നോട്ട് ഡൌൺലോഡ് ചെയ്യു

GST Training Slides

Tags:

Add a Comment

Your email address will not be published. Required fields are marked *