ഗ്രാമസഭ, വാർഡ് കമ്മിറ്റി / വാർഡ്സഭ – ഭാഗം 3
|1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 3, എ, ബി എന്നിവ യിൽ ഗ്രാമസഭയുടെ നിർവ്വചനവും അധികാരങ്ങളും ചുമതലകളും അവകാശ ങ്ങളും ഉത്തരവാദിത്തങ്ങളും വിവരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ഓരോ നിയോജക മണ്ഡലവും ഒരു ഗ്രാമമായി കരുതാവുന്നതും അത്തരത്തിലുള്ള ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർ പട്ടികയിൽ പേരുചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്ന് അപ്രകാരമുള്ള ഗ്രാമത്തിന്റെ ഗ്രാമസഭ രൂപീകൃതമായി കരുതപ്പെടേണ്ടതുമാണ്.
തയ്യാറാക്കിയത് – സി.എസ് സന്തോഷ്