വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സഹായിക്കുക. നടപ്പാക്കേണ്ട പദ്ധതികളുടേയും വികസന പരിപാടികളുടേയും നിർദ്ദേശങ്ങൾക്ക് രൂപം നൽകുകയും മുൻഗണന നിർദ്ദേശിക്കുകയും ചെയ്യുക. നിശ്ചിത മാനദണ്ഡമനുസരിച്ച് മുൻഗണനാ ക്രമത്തിൽ അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമാക്കി തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് നൽകുക.
മുൻവർഷത്തെ വികസന പരിപാടികളുടേയും നടപ്പു വർഷത്തിൽ ഏറ്റെടുക്കുവാനുദ്ദേശിക്കുന്ന വികസന പരിപാടികളുടേയും അതിനു വേണ്ടിവരുന്ന ചെലവിനേയും സബന്ധിച്ച റിപ്പോർട്ട്. മുൻവർഷത്തെ വാർഷിക കണക്കുകളുടെ സ്റ്റേറ്റ്മെന്റ് ഭരണ നിർവ്വഹണത്തിന്റെ റിപ്പോർട്ട്. തയ്യാറാക്കിയത് – സി.എസ് സന്തോഷ്
ഒരു ഗ്രാമത്തിന്റെ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്തംഗം ഗ്രാമസഭയുടെ കൺവീനറായിരിക്കുന്നതാണ്. കൺവീനർക്ക് ഏതെങ്കിലും കാരണത്താൽ ചുമതലകൾ നിർവ്വഹിക്കാൻ സാധിക്കാതെ വന്നാൽ പ്രസിഡണ്ടിന് തൊട്ടടുത്തുള്ള ഏതെങ്കിലും നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗത്തെ കൺവീനറായി നിയമിക്കാവുന്നതാണ്. ഏതൊരു യോഗത്തിന്റേയും അദ്ധ്യക്ഷൻ പ്രസിഡണ്ടോ, അദ്ദേഹത്തിന്റെ
എ. ഗ്രാമസഭയുടെ യോഗം : ഗ്രാമസഭ കുറഞ്ഞപക്ഷം മൂന്ന് മാസത്തിലൊരിക്കലെങ്കിലും ചേരേണ്ടതാണ്. പ്രസിഡണ്ടുമായി കൂടിയാലോചിച്ച് ഗ്രാമസഭയുടെ കൺവീനർ നിശ്ചയിക്കുന്ന സ്ഥലത്തും തിയതിയിലും സമയത്തും യോഗം ചേരേണ്ടതാണ്. യോഗം ചേരുന്ന വിവരം കൺവീനർ ഒരു പൊതു നോട്ടീസ് മുഖേന ഗ്രാമസഭാംഗങ്ങളെ
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 3, എ, ബി എന്നിവ യിൽ ഗ്രാമസഭയുടെ നിർവ്വചനവും അധികാരങ്ങളും ചുമതലകളും അവകാശ ങ്ങളും ഉത്തരവാദിത്തങ്ങളും വിവരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ഓരോ നിയോജക മണ്ഡലവും ഒരു ഗ്രാമമായി കരുതാവുന്നതും അത്തരത്തിലുള്ള
ഭരണഘടനയുടെ 73, 74 ഭേദഗതികളെത്തുടർന്ന് കേരള പഞ്ചായത്ത് രാജ് ആക്ട്, 1994; കേരള മുനിസിപ്പാലിറ്റി ആക്ട്, 1994 എന്നിവ കേരളത്തിൽ പാസാക്കുകയും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ചെയ്തു. തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നിയമങ്ങളിൽ
പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സ്വയംഭരണ സ്ഥാപനങ്ങൾ. ഗ്രാമസഭകൾ/വാർഡ് കമ്മിറ്റികൾ – ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങൾ പഞ്ചായത്തുകളുടെ തിതല-സംവിധാനം എല്ലാ തലത്തിലുമുള്ള സീറ്റുകൾ തെരഞ്ഞെടുപ്പിലൂടെ നികത്തുക. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സീറ്റുകളിലും അദ്ധ്യക്ഷ പദവിയിലും ആനുപാതിക സംവരണം. സ്ത്രീകൾക്ക് മൂന്നിലൊന്ന്