സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ തീയതി പുനഃക്രമീക്കരിച്ചത് – നോഷണലായി ശമ്പളം പുനർനിർണയം ഉത്തരവ്

Download

- Stars (0)

269 Downloads

Owner: Admin

Version: 1.0

Last Updated: 15-02-2020 22:28

Share
DescriptionPreviewVersions
സ്ഥാനക്കയറ്റ തീയതി പുനഃക്രമീകരണം.pdf

01.01.2009 മുതൽ 31.12.2016 വരെയുള്ള കാലയളവിൽ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ തീയതി പുനഃക്രമീക്കരിച്ചു. പുനഃക്രമീക്കരിച്ച തീയതിയിൽ നോഷണലായി ശമ്പളം പുനർനിർണയിക്കുന്നതിന് അതത് ഓഫീസ് മേലാധികാരികൾക്ക് അനുമതി നൽകി ഉത്തരവായി. ഉത്തരവ് താഴെ നൽകിയ ലിങ്കിൽ ലഭ്യമാണ്.

Add a Comment

Your email address will not be published. Required fields are marked *