Latest

റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തൽ, തുക കുറവു ചെയ്യാതിരിക്കൽ, തുക ഒടുക്കാതിരിക്കൽ – പിഴ, പലിശ

റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തൽ, തുക കുറവു ചെയ്യാതിരിക്കൽ, തുക ഒടുക്കാതിരിക്കൽ – പിഴ, പലിശ 607 Views
Read More

തുക ഒടുക്കൽ, ടി.ഡി.എസ് GSTR-7 റിട്ടേൺ ഫയൽ ചെയ്യൽ, ടി.ഡി.എസ് സർട്ടിഫിക്കറ്റ് (GSTR-7A) നൽകൽ

+  മാസം അവസാനിച്ച് 10 ദിവസത്തിനകം ടി.ഡി.എസ് ആയി ഈടാക്കിയ തുക സർക്കാരിലേക്ക് ഒടുക്കേണ്ടതാണ്. (വകുപ്പ് 51(2)) +  2017 ലെ കെ.ജി.എസ്.ടി ചട്ടങ്ങളിലെ ചട്ടം 66(1) പ്രകാരം GSTR-7 റിട്ടേൺ ഓൺലൈൻ ആയി ഫയൽ ചെയ്യേണ്ടതാണ്. + 
Read More

ജി.എസ്.ടി ടി.ഡി.എസ് – ഭേദഗതി വിജ്ഞാപനങ്ങൾ

1) വിജ്ഞാപനം നം. 61/2018-Central Tax dated 05-11-2018 പ്രകാരം 50/2018Central Tax dated 13-9-2018 വിജ്ഞാപനത്തിൽ താഴെ പറയും പ്രകാരം പ്രൊവിസോ കൂട്ടിച്ചേർത്തിട്ടുണ്ട്. + ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിന്നും മറ്റൊരു പൊതു മേഖലാ സ്ഥാപനത്തിലേക്കുള്ള
Read More

CGST, SGST, IGST ടി.ഡി.എസ് – പ്രാബല്യ തിയതിയും നിരക്കും

+  Notification No.50/2018-Central Tax dated 13-9- 2018, 61/2018-Central Tax dated 05-11-2018 & 73/2018-Central Tax dated 31-12- 2018 +  വകുപ്പ് 51(1) പ്രകാരവും പിന്നീട് കൂട്ടിച്ചേർത്തതുമായ സ്ഥാപനങ്ങൾ ജി.എസ്.ടി ബാധകമായ സാധനങ്ങൾ വാങ്ങുകയോ
Read More

ജി.എസ്.ടി ടി.ഡിഎസ് നടത്തുവാൻ ബാധ്യസ്ഥരായ സ്ഥാപനങ്ങൾ/വ്യക്തികൾ

2017 ലെ CGST Act/SGST Act ലെ സെക്ഷൻ 51(1) പ്രകാരം താഴെ പറയുന്ന സ്ഥാപനങ്ങൾ ബില്ലുകളിൽ നിന്നും ടി.ഡി.എസ് നടത്തുവാൻ ബാധ്യസ്ഥരാണ്. a) കേന്ദ്ര സർക്കാരിന്റേയോ സംസ്ഥാന സർക്കാരിന്റേയോ ഒരു വകുപ്പ്/സ്ഥാപനം. b) തദ്ദേശ സ്ഥാപനം (Local
Read More

സാതസ്സിൽ നിന്നും ജി.എസ്.ടി നികുതി കുറവു ചെയ്യുന്നതിനുള്ള പ്രധാന വ്യവസ്ഥ (വകുപ്പ് 51(1)

സ്രോതസ്സിൽ നിന്നും ഈടാക്കുന്ന നികുതിയാണ് ടി.ഡി.എസ്. സർക്കാരോ, സർക്കാർ സ്ഥാപനങ്ങളോ, വിജ്ഞാപനം ചെയ്ത മറ്റു സ്ഥാപനങ്ങളോ ആണ് ടി.ഡി.എസ് നടത്തേണ്ടത്. CGST Act, 2017 ലെ വകുപ്പ് 51(1) ൽ വിതരണത്തിന്റെ ആകെ മൂല്യം 2.50 ലക്ഷ ത്തിൽ
Read More

മൊത്തം വിറ്റുവരവ് (Aggregate Turnover) (സെക്ഷൻ 2(6))

താഴെ പറയുന്നവയുടെ ആകെ മൂല്യം മൊത്തം വിറ്റുവരവിൽ ഉൾപ്പെടുന്നതാണ്. + നികുതി ഉള്ളതും (taxable supplies) നികുതി ഒഴിവാക്കിയിരിക്കുന്നതുമായ എല്ലാ വിതരണങ്ങളും (excempt supplies) + ഒരേ PAN നമ്പർ ഉള്ള വ്യക്തിയുടെ സാധനങ്ങളുടേയോ സേവനങ്ങളുടേയോ രണ്ടിന്റേയുമോ കയറ്റുമതിയും
Read More

ജി.എസ്.ടി ഇൻപുട്ട് ടാക്സ്

രജിസ്റ്റർ ചെയ്ത ഒരാൾക്ക് നൽകുന്ന സാധനങ്ങളുടേയോ സേവനങ്ങളുടേയോ വിതരണത്തിന്മേൽ ചുമത്തുന്ന കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഇന്റഗ്രേറ്റഡ് ടാക്സ്, യൂണിയൻ ടെറിട്ടറി ടാക്സ് എന്നിവയാണ് ഇൻപുട്ട് ടാക്സ്. റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ അടയ്ക്കുന്ന നികുതിയും സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ
Read More

ജി.എസ്.ടി കൗൺസിൽ (Article 279A (1) of Indian Constitution)

+  കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിൽ തമ്മിലും ചരക്കു സേവന നികുതിയുടെ വിവിധ വശങ്ങളെ സംബന്ധിച്ചുള്ള സംയോജനം ജി.എസ്.ടി കൗൺസിൽ സംവിധാനം ഉറപ്പാക്കുന്നു. +  കേന്ദ്ര ധനകാര്യ മന്ത്രിയാണ് കൗൺസിലിന്റെ ചെയർമാൻ. +  സംസ്ഥാന ധനകാര്യ മന്ത്രിമാർ
Read More

ടാക്സ് ഇൻവോയ്സിലും മറ്റു രേഖകളിലും നികുതി തുക സൂചിപ്പിക്കൽ (വകുപ്പ് 33)

ഏതെങ്കിലും സാധനങ്ങളോ സേവനങ്ങളോ വിതരണം നടത്തുമ്പോൾ തുകയുടെ ഭാഗമായി വരാവുന്ന നികുതി, ടാക്സ് ഇൻവോയ്സ് പോലുള്ള രേഖകളിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.   668 Views
Read More

രജിസ്ട്രേഷൻ എടുക്കാത്തവരും ജി.എസ്.ടി യും (വകുപ്പ് 32)

+  രജിസ്ട്രേഷൻ ഇല്ലാത്ത ഏതൊരാളും സാധനങ്ങളോ സേവനങ്ങളോ വിതരണം ചെയ്യുമ്പോൾ യാതൊരു നികുതിയും ഈടാക്കുവാൻ പാടുള്ളതല്ല. +  രജിസ്ട്രേഷൻ ഉള്ള വ്യക്തി രജിസ്ട്രേഷൻ ഇല്ലാത്ത ആളിൽ നിന്നും ചരക്കോ സേവനമോ സ്വീകരിക്കുകയാണെങ്കിൽ ആ വിതരണവുമായി ബന്ധപ്പെട്ട നികുതി റിവേഴ്സ്
Read More

പ്രധാന ജി.എസ്.ടി റിട്ടേണുകൾ

എ. GSTR-1 റിട്ടേൺ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള, വാർഷിക ടേണോവർ 1.5 കോടിയിൽ അധികമുള്ളവർ നിർബന്ധമായും തൊട്ടടുത്ത മാസം 11-ാം തിയതിക്കം GSTR-1 റിട്ടേൺ (വിശദമായ റിട്ടേൺ) ഫയൽ ചെയ്യേണ്ടതാണ്. മറ്റുള്ളവർ ത്രൈമാസ റിട്ടേൺ ഫയൽ ചെയ്താൽ മതിയാകും.
Read More

ജി.എസ്.ടി രജിസ്ട്രേഷൻ – പ്രധാന വ്യവസ്ഥകൾ (വകുപ്പ് 25)

+  ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുന്ന വ്യക്തിക്ക് 1961 ലെ ആദായ നികുതി നിയമ പ്രകാരമുള്ള പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) ഉണ്ടായിരിക്കേണ്ട താണ്. +  വകുപ്പ് 51 പ്രകാരമുള്ള ജി.എസ്.ടി ടി.ഡി.എസ് നടത്തുന്നവർക്ക് രജിസ്ട്രേഷൻ എടുക്കുവാൻ ആക്ട് പ്രകാരമുള്ള
Read More

നിർബന്ധമായും ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടവരുടെ പട്ടിക (വകുപ്പ് 24)

അന്തർ സംസ്ഥാന വിതരണക്കാർ, നികുതി ഒടുക്കുവാൻ ബാധ്യസ്ഥരായവർ, റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ നികുതി ഒരുക്കുവാൻ ബാധ്യതയുള്ളവർ, സെക്ഷൻ 9(5) പ്രകാരം നികുതി ഒടുക്കേണ്ട വ്യക്തികൾ, നികുതി ഉൾപ്പെടുന്ന വിതരണം നടത്തുന്ന പ്രവാസി നികുതി ദായകർ, സെക്ഷൻ 51 പ്രകാരം
Read More

ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വ്യക്തികൾ (വകുപ്പ് 23)

ആക്ട് പ്രകാരം നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സാധനങ്ങളുടേയോ, സേവനങ്ങളുടേയോ വിതരണം നടത്തുന്ന വ്യക്തികൾ. കൃഷി ഭൂമിയിൽ വിളയുന്ന ഉത്പന്നം വിതരണം ചെയ്യുന്ന കർഷകൻ. കൗൺസിലിന്റെ ശുപാർശ പ്രകാരം സർക്കാരിന് വിജ്ഞാപനം മൂലം ആളുകളെ രജിസ്ട്രേഷനിൽ നിന്നും ഒഴിവാക്കാവുന്നതാണ്. സെക്ഷൻ
Read More

ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ട വ്യക്തികൾ (വകുപ്പ് 22)

1. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങൾ ഒഴികെയുള്ള പ്രദേശങ്ങൾ എ) സാധനങ്ങളുടെ (Goods) വിതരണത്തിനുള്ള വാർഷിക ടേണോവർ പരിധി 40 ലക്ഷം വിതരണക്കാർ, നികുതി ബാധകമായ സാധനങ്ങളുടേയോ സേവനങ്ങളുടേയോ വിതരണം നടത്തുമ്പോൾ ഒരു സാമ്പത്തിക വർഷത്തെ സാധനങ്ങളുടേയോ സേവനങ്ങളുടേയോ
Read More

ജി.എസ്.ടി – റിവേഴ്സ് ചാർജ്ജ് (Reverse Charge) (വകുപ്പ് 9(3), 9(4), 9(5))

സാധാരണഗതിയിൽ നികുതി സർക്കാരിലേക്ക് അടയ്ക്കുവാനുള്ള ഉത്തരവാദിത്തം വിതരണക്കാരനാണ് (supplier). ഇതിനു വിപരീതമായി, ജി.എസ്.ടി കൗൺസിലിന്റെ ശുപാർശ പ്രകാരം സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന്മേലുള്ള നികുതി ബാധ്യത, വിതരണത്തിന്റെ സ്വീകർത്താക്കൾക്ക് (reciever) ആകുന്നതിനെയാണ് റിവേഴ്സ് ചാർജ്ജ് എന്നതു
Read More

ജി.എസ്.ടി നികുതി ഒഴിവാക്കൽ – വാർഷിക വിറ്റുവരവിന്റെ (ടേണോവർ) പരിധി

സാധനങ്ങളുടെ (goods) വിതരണത്തിനുള്ള മൊത്തം വാർഷിക ടേണോവർ 40 ലക്ഷം വരെയുള്ളവരെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സേവനങ്ങളുടെ (services) വിതരണത്തിനുള്ള വാർഷിക ടേണോവർ 20 ലക്ഷം രൂപ വരെ യുള്ളവരെയും നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ,
Read More

ഒരു പുരയിടത്തിലുള്ള നിർമ്മാണം unauthorised എന്ന കാരണത്താൽ അതേ പുരയിടത്തിലെ മറ്റൊരു നിർമ്മാണത്തിന് പെർമിറ്റ് നിരസിക്കുമോ ?

നിരസിക്കുന്നതാണ്. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 3 [1] രണ്ടാമത്തെ പ്രൊവിസോ പകാരം സൈറ്റും നിലവിലെ കെട്ടിടങ്ങളും അംഗീകൃതമാണെങ്കിൽ മാത്രമേ ടി സൈറ്റിൽ പുതിയ നിർമ്മാണങ്ങളും, നിലവിലെ കെട്ടിടത്തോട് ചേർന്നുള്ള കൂട്ടിചേർക്കലുകൾ / വിപുലീകരണങ്ങൾ എന്നിവയും
Read More

പ്ലോട്ട് സബ് ഡിവിഷനും, അങ്ങനെ വിഭജിച്ച പ്ലോട്ടിലെ നിർമ്മാണങ്ങൾക്കും അനുമതികൾ ഒരുമിച്ചു ലഭിക്കുമോ ?

അനുമതി ഒരുമിച്ച് ലഭിക്കുന്നതാണ്. എന്നാൽ Development permit, Building permit എന്നിവ പ്രത്യേകമായി നേടേണ്ടതാണ്. കേസ്-1 ഒരു പ്ലോട്ട് പല പ്ലോട്ടുകളായി വിഭജിക്കുകയും വിഭജിക്കുന്ന എല്ലാ പ്ലോട്ടുകളിലും നിർമ്മാണം നടത്താൻ ഉദ്ദേശിക്കുകയും ചെയ്യുന്നുവെങ്കിൽ കെട്ടിട നിർമ്മാണ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന
Read More

പുരയിടത്തിൽ മണ്ണിട്ട് ഉയർത്തുന്നതിന് / മണ്ണ് എടുത്ത് മാറ്റുന്നതിന് കട്ടിട നിർമ്മാണ ചട്ട പ്രകാരം അനുമതി ആവശ്യമാണോ ?

മണ്ണ് എടുത്തു മാറ്റുക / മണ്ണിട്ട് ഉയർത്തുക എന്നതു മാത്രമാണ് പ്രവർത്തിയെങ്കിൽ കെട്ടിട നിർമ്മാണ ചട്ട പ്രകാരം അനുമതി ആവശ്യമില്ല. എന്നാൽ ഇവിടെ മറ്റ് വകുപ്പുകളുടെ അനുമതി ആവശ്യമാണെങ്കിൽ ആയത് ലഭ്യമാക്കേണ്ടതാണ്. ചട്ടം 4 പ്രകാരം ഭൂമി പ്ലോട്ടുകളായി
Read More

ജി.എസ്.ടി യിൽ ലയിപ്പിച്ച വിവിധ നികുതികൾ

എ. കേന്ദ്ര സർക്കാർ ചുമത്തിയിരുന്ന നികുതികൾ സെൻട്രൽ എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി, സർവ്വീസ് ടാക്സ്, അഡീഷണൽ കസ്റ്റംസ് ഡ്യൂട്ടി, കസ്റ്റംസ് സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടി എന്നിവ. ബി. സംസ്ഥാന സർക്കാർ ചുമത്തിയിരുന്ന നികുതികൾ സംസ്ഥാന മൂല്യ
Read More