കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ – നിയന്ത്രണങ്ങളും നടപടികളും – ലോക്ക്ഡൌണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2020 മേയ് 18 മുതൽ 31 വരെ നടപ്പാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

കോവിഡ്-19 നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൌൺ 2020 മെയ് 31 വരെ ദീർഘിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായിട്ടുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ പ്രകാരം 2020 മെയ് 31 വരെ ദീർഘിപ്പിച്ച് ഉത്തരവായിട്ടുണ്ട്. സ.ഉ(കൈ) നം.99/2020/പൊ.ഭ.വ തീയതി 18/05/2020

മാർഗ്ഗനിർദ്ദേശങ്ങൾ ഡൌൺലോഡ് ചെയ്യുക

Add a Comment

Your email address will not be published. Required fields are marked *