ഗ്രാമസഭയുടെ കൺവീനറും അധ്യക്ഷനും – ഭാഗം 5

  • ഒരു ഗ്രാമത്തിന്‍റെ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്തംഗം ഗ്രാമസഭയുടെ കൺവീനറായിരിക്കുന്നതാണ്.
  • കൺവീനർക്ക് ഏതെങ്കിലും കാരണത്താൽ ചുമതലകൾ നിർവ്വഹിക്കാൻ സാധിക്കാതെ വന്നാൽ പ്രസിഡണ്ടിന് തൊട്ടടുത്തുള്ള ഏതെങ്കിലും നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗത്തെ കൺവീനറായി നിയമിക്കാവുന്നതാണ്.
  • ഏതൊരു യോഗത്തിന്‍റേയും അദ്ധ്യക്ഷൻ പ്രസിഡണ്ടോ, അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡണ്ടോ അല്ലെങ്കിൽ രണ്ട് പേരുടേയും അസാന്നിദ്ധ്യത്തിൽ കൺവീനറോ അദ്ധ്യക്ഷം വഹിക്കേണ്ടതാണ്.

തയ്യാറാക്കിയത് – സി.എസ് സന്തോഷ്

Add a Comment

Your email address will not be published. Required fields are marked *