73, 74 ഭരണഘടനാ ഭേദഗതികളുടെ പ്രധാന സവിശേഷതകൾ – ഭാഗം 1

 • പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സ്വയംഭരണ സ്ഥാപനങ്ങൾ.
 • ഗ്രാമസഭകൾ/വാർഡ് കമ്മിറ്റികൾ – ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങൾ
 • പഞ്ചായത്തുകളുടെ തിതല-സംവിധാനം
 • എല്ലാ തലത്തിലുമുള്ള സീറ്റുകൾ തെരഞ്ഞെടുപ്പിലൂടെ നികത്തുക.
 • പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സീറ്റുകളിലും അദ്ധ്യക്ഷ പദവിയിലും ആനുപാതിക സംവരണം.
 • സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകളിൽ സംവരണം (നിലവിൽ 50%).
 • അഞ്ചു വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ്.
 • ഓരോ സംസ്ഥാനത്തും തെരഞ്ഞെടുപ്പ് കമ്മീഷൻ.
 • സാമ്പത്തിക വികസനത്തിനും സാമൂഹ്യ നീതിക്കും വേണ്ടി പഞ്ചായത്തുകൾ പദ്ധതികൾ ആസൂത്രണം ചെയ്യൽ.
 • പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന പദ്ധതികൾ ക്രോഡീകരിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി.
 • വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടുകൾ.
 • ഓരോ സംസ്ഥാനത്തും ധനകാര്യ കമ്മീഷൻ രൂപീകരിക്കൽ.

തയ്യാറാക്കിയത് – സി.എസ് സന്തോഷ്

Add a Comment

Your email address will not be published. Required fields are marked *