ഒരു വർഷത്തെ ആദ്യ ഗ്രാമസഭാ യോഗത്തിൽ അവതരിപ്പിക്കേണ്ട കണക്കുകകളും റിപ്പോർട്ടുകളും സ്റ്റേറ്റ്മെന്‍റുകളും – ഭാഗം 6

  • മുൻവർഷത്തെ വികസന പരിപാടികളുടേയും നടപ്പു വർഷത്തിൽ ഏറ്റെടുക്കുവാനുദ്ദേശിക്കുന്ന വികസന പരിപാടികളുടേയും അതിനു വേണ്ടിവരുന്ന ചെലവിനേയും സബന്ധിച്ച റിപ്പോർട്ട്.
  • മുൻവർഷത്തെ വാർഷിക കണക്കുകളുടെ സ്റ്റേറ്റ്മെന്‍റ്
  • ഭരണ നിർവ്വഹണത്തിന്‍റെ റിപ്പോർട്ട്.

+ ഗ്രാമസഭയുടെ ഏതെങ്കിലും തീരുമാനം ഏതെങ്കിലും സാഹചര്യത്തിൽ നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ധ്യക്ഷൻ അതിനുള്ള കാരണം ഗ്രാമസഭയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

+ ഗ്രാമസഭയുടെ ശുപാർശകളോ, നിർദ്ദേശങ്ങളോ ഏതെങ്കിലും ഉണ്ടെങ്കിൽ അവയ്ക്ക് ത്രിതല പഞ്ചായത്തുകൾ അർഹമായ പരിഗണന നൽകേണ്ടതാണ്.

തയ്യാറാക്കിയത് – സി.എസ് സന്തോഷ്

Add a Comment

Your email address will not be published. Required fields are marked *