12 Head Clerks are promoted to the cadre of Assistant Secretaries / Junior superintendant as per Order No.PAN/5/2021-E2(DP) Dated: 27/10/2021. You can download the orders from below link,
ചട്ടം 26 (10) പ്രകാരം 75 cm വരെയുള്ള Cornice, roof weather shade എന്നിവ മാത്രമേ ചട്ടപ്രകാരം നൽകേണ്ട open yard ൽ അനുവദനീയമാകുന്നുള്ളു. അങ്ങനെ പരിഗണിക്കുന്ന പക്ഷം, 75 cm ൽ അധികരിക്കുന്ന open porch
High rise building ന്റെ കാര്യത്തിൽ fire rescue operation നായുള്ള vehicle movement ഉദ്ദേശിച്ച് കൊണ്ടാണ് കെട്ടിടങ്ങൾ തമ്മിൽ 5m അകലം വേണമെന്ന് നിഷ്കർഷിക്കുന്നത്. 10 മീറ്റർ മുതൽ 16 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് ഇത്
നൽകാവുന്നതാണ്. ഏക കുടുംബ വാസഗൃഹങ്ങൾക്ക് പ്ലോട്ട് അതിരിൽ നിന്നും 30 സെ.മീ അകലത്തിലും മറ്റു നിർമ്മാണങ്ങൾക്കു പ്ലോട്ട് അതിരിൽ നിന്നും 1.2 മീ അകലത്തിലും Septic tank, Ieach pit മുതലായവ നൽകാവുന്നതാണ്. എന്നാൽ Septic tank ന്റെ
തൊട്ടടുത്ത കെട്ടിടത്തിൽ നിന്നുള്ള അകലം ചട്ടത്തിൽ പരാമർശിക്കുന്നില്ല. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള തൊട്ടടുത്ത കിണറിൽനിന്നും കുറഞ്ഞത് 7.5 മീറ്റർ അകലം പാലിക്കേണ്ടതാണെന്ന് ചട്ടം 75 (2) (iv) ൽ പ്രതിപാദിക്കുന്നു. 2,311 Views
ചട്ടം 49 (1) (2) പ്രകാരം കൂടിലിന്റെ ഒരുവശവും പ്ലോട്ടതിർത്തിയോട് ചേർന്നുനിൽക്കുവാൻ പാടില്ല. റോഡതിർത്തി ഒഴികെ മറ്റു അതിർത്തിയിൽ നിന്നും ചുരുങ്ങിയത് 60 സെ.മീ. സെറ്റ് ബാക്ക് നൽകണം. 1,950 Views
ചട്ടം 26 (4) പ്രകാരമുള്ള yard കെട്ടിടത്തിന്റെ എല്ലാ ഭാഗത്തിനും നിർബന്ധമായി നൽകേണ്ടതാണ്. ഇതിനായി താഴ പറയുന്ന രീതി അവലംബിക്കാവുന്നതാണ്. Front yard 1. ചട്ടം 2 (a) (u) പ്രകാരം കെട്ടിടത്തിന്റെ front yard ഏതാണെന്ന് നിശ്ചയിക്കുക.
മുൻവശത്തോ പിൻവശത്തോ പാർശ്വവശങ്ങളിലോ നൽകിയിരിക്കുന്ന തുറസ്സായ സ്ഥലങ്ങളെ ചേർന്നല്ലാതെ മനുഷ്യവാസത്തിനായി വിഭാവനം ചെയ്തിട്ടുള്ള ഒരു മുറി 2.4 മീറ്ററിൽ കുറയാത്ത വീതിയിലുള്ള ഒരു ആന്തരികം തുറസ്സായ സ്ഥലത്തിനെ ചേർന്നു നൽകേണ്ടതാണ്. ഒരു മുറിയിലേയ്ക്ക് മതിയായ ventilation ലഭ്യമാകുന്നതിനാണിത്. 1,764
താഴെ വിശദമാക്കിയിരിക്കുന്നു. ചിത്രത്തിൽ ഒരു പ്ലോട്ടിൽ വിദ്യാഭ്യാസ കെട്ടിടവും പാർപ്പിട കെട്ടിടവും വിഭാവനം ചെയ്തിരിക്കുന്നു. വിദ്യാഭ്യാസ കെട്ടിടത്തിന് ചുറ്റും ചട്ട പ്രകാരം വേണ്ടുന്ന സെറ്റ് ബാക്ക് ചിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് പാർപ്പിട കെട്ടിടം വരുന്ന ഭാഗത്തു വിദ്യാഭ്യാസ കെട്ടിടത്തിനു
ചട്ടം 26 (5) പ്രകാരം കെട്ടിടങ്ങൾ തമ്മിൽ നൽകേണ്ട അകലം ചട്ടം 26 (4) ൽ നൽകേണ്ടതിൽ നിന്നും കുറവാണെങ്കിൽ ചട്ടം 26 (5) പ്രകാരമുള്ളത് നൽകാവുന്നതാണ്. 2,037 Views
ബേസ്മെന്റ് ഫ്ളോർ തറനിരപ്പിൽ നിന്നും ഉയർന്നു നിൽകുന്ന അവസരത്തിൽ കെട്ടിടത്തിന്റെ ഉയരത്തിനനുസരിച്ച് ചട്ട പ്രകാരം നൽകേണ്ട സെറ്റ് ബാക്ക് ബേസ്മെന്റിൽ നിന്നും നൽകേണ്ടതാണ്. ചട്ടം 26 (1) പ്രകാരം mandatory open space ൽ ഒരു നിർമ്മാണവും പാടില്ലാത്തതാണ്.
ചട്ടം 26 (10) പ്രകാരം 3 മീറ്റർ mandatory setback ഉള്ള വശത്തേക്ക്, 75 cm weather shade നൽകാം . ഇവിടെ 5m Set back ഉളളതിനാൽ, ചട്ടം 26 (10) (പകാരം 2+0.75=2.75 m വരെ
നൽകേണ്ടതില്ല. “A clear space of not less than 7.5 meters shall be provided all around the retail dispensing units of fuel filling station’ എന്ന് ചട്ടം 47 (2) ൽ
ചട്ടം 26 (8) പ്രകാരം കെട്ടിടത്തിനു ചുറ്റും നൽകേണ്ട തുറസ്സായ സ്ഥലത്തിന്റെ പകുതി സ്ഥലത്ത് മാത്രമേ തറയോട് പാകുവാൻ പാടുള്ളൂ. എന്നാൽ തുറസ്സായ സ്ഥലം മുഴുവനായും തറയോട് പാകുന്നുവെങ്കിൽ മഴവെള്ളം ഭൂമിയിലേയ്ക് ഊർന്നിറങ്ങാൻ അനുവദിക്കുന്ന തരത്തിലുള്ള വസ്തുക്കളാൽ തറ
കെട്ടിടത്തിന്റെ ഗണത്തിന് അനുസൃതമായി നൽകേണ്ടുന്ന കുറഞ്ഞ സെറ്റ്ബാക്കുകളിൽ വ്യത്യാസമുണ്ട്. ചട്ടം 26 ലെ Table 4 & 4A ൽ വിവിധ ഗണത്തിൽപ്പെട്ട കെട്ടിടങ്ങൾക്ക് നൽകേണ്ട കുറഞ്ഞ സെറ്റ്ബാക്ക് എത്രയെന്ന് നിഷ്കർഷിക്കുന്നുണ്ട്. 2,441 Views
ഉണ്ട്. ചട്ടം 23 (4) പ്രകാരം വ്യവസ്ഥ ചെയ്യുന്ന Splay നൽകി ചുറ്റുമതിൽ കെട്ടേണ്ടതാണ്. എന്നാൽ ചട്ടപ്രകാരം ആവശ്യമായ കെട്ടിടത്തിന്റെ യാർഡ് കണക്കാക്കുന്നതിന് യഥാർത്ഥ പ്ലോട്ട് അതിന് തന്നെ എടുക്കാവുന്നതാണ്. 2,332 Views
ഡിസ്ട്രിക്ട് റോഡ് സംബന്ധിച്ച് വിവരങ്ങൾ P W D (പൊതുമരാമത്ത് വകുപ്പ്) ൽ നിന്നും ലഭ്യമാകുന്നതാണ്. PWD യുടെ ഔദ്യോഗിക വെബ് സൈറ്റിൽ റോഡുകളുടെ തരംതിരിച്ച് ലിസ്റ്റ് ലഭ്യമാണ്. 1,987 Views
ചട്ടം 26 പ്രകാരം ഗ്രൂപ്പ് എ1 – പാർപ്പിടം, എ2 – സ്പെഷ്യൽ റസിഡൻഷ്യൽ, എഫ് – വാണിജ്യം എന്നീ വിനിയോഗ ഗണങ്ങളിൽ ഉൾപ്പെട്ടതും 7 മീറ്റർ വരെ ഉയരമുള്ളതുമായ കെട്ടിടങ്ങൾക്ക് അയൽ പുരയിടത്തിന്റെ ഉടമസ്ഥന്റെ സമ്മതപത്രത്തോടു കൂടി
ചട്ടം 23(2) പ്രകാരം എൻ.എച്ച്, എസ്.എച്ച്, ജില്ലാ റോഡുകൾ, പഞ്ചായത്ത് / മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്ത റോഡുകൾ, 6 മീ. വീതിയിൽ കൂടുതലുള്ളതും വിജ്ഞാപനം ചെയ്തിട്ടില്ലാത്തതുമായ മറ്റു റോഡുകൾ എന്നിവയിൽനിന്നും കുറഞ്ഞ അകലം 3 മീറ്ററും, വിജ്ഞാപനം ചെയ്തിട്ടില്ലാത്തതും
ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭ്യമായ ശേഷം കെട്ടിടത്തിൽ അനധികൃതമായ കൂട്ടിച്ചേർക്കലുകൾ / മാറ്റം വരുത്തൽ / വിപുലീകരണങ്ങൾ ഉപയോഗം മാറ്റം എന്നിവ നടത്തിയിട്ടുണ്ടാ എന്നു പരിശോധിക്കുന്നതിനായാണ് ചട്ടങ്ങളിൽ പോസ്റ്റ് ഓക്കുപ്പൻസി ഓഡിറ്റ് എന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനോടൊപ്പം കംപ്ലീഷൻ