Category: Engineering

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരു പ്രദേശത്തെ സമാന സ്വഭാവമുള്ള പ്രവൃത്തികൾ ഒറ്റ പ്രോജക്ടായി നടപ്പിലാക്കൽ – അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരു പ്രദേശത്തെ സമാന സ്വഭാവമുള്ള പ്രവൃത്തികൾ ഒറ്റ പ്രോജക്ടായി നടപ്പിലാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനിയർ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനിയറുടെ
Read More