Month: March 2023

മൊബൈൽ ടവറുകൾക്കുള്ള അനവാദവും നികുതി ഈടാക്കലും

5ജി നെറ്റ്‌വർക്ക് പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ, 2009 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ഗസറ്റ് തിയ്യതി : 19-01-2023. ടി ഭേദഗതി പ്രകാരം ഇപ്പോൾ മൊബൈൽ ടവർ നിർമ്മാണത്തിന് പെർമിറ്റ്
Read More

പഞ്ചായത്തിലെ വിവിധ യോഗങ്ങളുടെ യോഗാധ്യക്ഷന്മാർ

പഞ്ചായത്ത് യോഗത്തിൽ പ്രസിഡന്റോ, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റോ, രണ്ട് പേരുടെയും അസാന്നിദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ ഭൂരിപക്ഷാഭിപ്രായം തിരഞ്ഞെടുത്ത അംഗമോ ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗത്തിൽ ആ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആദ്ധ്യക്ഷം വഹിക്കേണ്ടതും,
Read More

പഞ്ചായത്തിലെ വിവിധ യോഗങ്ങളുടെ കോറം

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം നാലോ അതിൽ കുറവോ ആണെങ്കിൽ അങ്ങനെയുള്ള കമ്മിറ്റിയുടെ കോറം 2 ആയിരിക്കുന്നതാണ്. എന്നാൽ വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ അങ്ങനെയുള്ള കമ്മിറ്റിയുടെ കോറം 3 ആയിരിക്കുന്നതുമാണ്. പഞ്ചായത്ത് കമ്മിറ്റി
Read More

പ്രോസിക്യൂഷൻ, റവന്യു റിക്കവറി നടപടികൾ

പഞ്ചായത്തിന് ലഭിക്കേണ്ട നികുതി, ഫീസ് എന്നിവ ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ 1994 ലെ കെ.പി.ആർ. ആക്റ്റ് വകുപ്പ് 210 , 1996 ലെ കെ.പി. ആർ ( നികുതി നിർണ്ണയവും, ഈടാക്കലും, അപ്പീലും) ചട്ടങ്ങൾ എന്നിവ പ്രകാരം ജപ്തി,
Read More

ജപ്തി നടപടികൾ പഞ്ചായത്തുകളിൽ

പഞ്ചായത്തിന് ലഭിക്കേണ്ട നികുതി, ഫീസ് എന്നിവ ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ 1994 ലെ കെ.പി.ആർ. ആക്റ്റ് വകുപ്പ് 210 , 1996 ലെ കെ.പി. ആർ ( നികുതി നിർണ്ണയവും, ഈടാക്കലും, അപ്പീലും) ചട്ടങ്ങൾ എന്നിവ പ്രകാരം ജപ്തി,
Read More

പഞ്ചായത്തുകളിൽ കുടിശ്ശിക എഴുതി തള്ളൽ – നടപടിക്രമങ്ങൾ

കുടിശ്ശിക എഴുതി തള്ളലുമായി ബന്ധപ്പെട്ട് ഓർത്തിക്കേണ്ട പ്രധാന പോയിന്റുകൾ ഇവയാണ്. 1. പഞ്ചായത്തിന് ലഭിക്കാനുള്ള നികുതി, കരാർതുക മുതലായവ വസൂലാക്കാൻ സാധ്യമല്ലാത്തതാണെന്ന് ബോധ്യപ്പെട്ടാൽ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് എഴുതി തള്ളാം. (വകുപ്പ് 244) 2. കുടിശ്ശികക്കാരനിൽ നിന്നും തുക
Read More