തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയും മറ്റു കമ്മിറ്റികളുടേയും ചുമതലകൾ – കൈപുസ്തകം ഭരണഘടനയുടെ 73, 74 ഭദഗതികളോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി ലഭ്യമാവുകയും ഒട്ടേറെ അധികാരങ്ങളും ചുമതലകളും കൈമാറിക്കിട്ടുകയും ചെയ്തു. ചുമതലയിലുളള മഖലകളിലെ സ്ഥാപനങ്ങളെയും