തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും – കൈപുസ്തകം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച സാഹചര്യത്തിലാണ് ഈ കൈപ്പുസ്തകം പുറത്തിറക്കുന്നത്. ജനങ്ങളുടെ ഉന്നമനത്തിനായി പ്രാദേശിക ഭരണകൂടങ്ങൾക്ക് നേരിട്ട് ഇടപെടലു