അക്രഡിറ്റഡ് ഏജൻസികളുടെ തെരഞ്ഞെടുപ്പും പ്രവൃത്തി നിർവ്വഹണവും – കൈപുസ്തകം കേരളത്തിൽ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ധാരാളം മരാമത്ത് പ്രവൃത്തികളും മറ്റ് സേവനങ്ങളും സർക്കാർ, സർക്കാരിതര അക്രഡിറ്റഡ് ഏജൻസികൾ മുഖേന നിർവ്വഹിച്ചു വരുന്നുണ്ട്. ധനകാര്യ വകുപ്പിന്റേയും മറ്റ് ഭരണ വകുപ്പുകളുടേയും