Month: October 2021

സെക്രട്ടറി എത്ര ദിവസത്തിനുള്ളിൽ ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകണം? സമയത്തിനുള്ളിൽ നൽകുന്നില്ലെങ്കിൽ ചട്ടപ്രകാരം എന്ത് നടപടി സ്വീകരിക്കാം?

പൂർത്തീകരിച്ച നിർമ്മാണം പർമിറ്റ് പ്രകാരമാണെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം കംപ്ലീഷൻ റിപ്പോർട്ട് ലഭ്യമായി 15 ദിവസത്തിനുള്ളിൽ അപ്പൻഡിക്സ് എഫ് 2 ൽ സകാട്ടറി ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. പ്രസ്തുത 15 ദിവസത്തിനുളളിൽ സെക്രട്ടറി ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയില്ലങ്കിൽ , ഓക്കുപ്പൻസിസി
Read More

കംപ്ലീഷൻ റിപ്പോർട്ടിൽ രജിസ്റ്റോർഡ് ലൈസൻസി ഒപ്പിടേണ്ടതുണ്ടോ? അങ്ങനെ ഒപ്പിടേണ്ടതുണ്ടങ്കിൽ ആയത് പെർമിറ്റിന് വേണ്ടി പ്ലാൻ സമർപ്പിച്ചപ്പോൾ ഒപ്പിട്ട ലൈസൻസി തന്നെ വേണമെന്നുണ്ടാ ?

രജിസ്റ്റോർഡ് ലൈസൻസി ഒപ്പിടേണ്ടതുണ്ട്. എന്നാൽ, പെർമിറ്റിനായി പ്ലാൻ സമർപ്പിച്ചപ്പോൾ ഒപ്പിട്ട ലൈസൻസി തന്നെ കംപ്ലീഷൻ റിപ്പോർട്ടിൽ ഒപ്പിടണമെന്നില്ല. ചട്ടം 17 (20) പ്രകാരം ഉടമസ്ഥൻ കെട്ടിട നിർമ്മാണ അപേക്ഷ തയ്യാറാക്കുന്ന സമയം മുതൽ ഓക്കുപ്പൻസി ലഭിക്കുന്നത് വരെ ഒരു
Read More

അനുമതിയില്ലാതെ കെട്ടിടം പണി പൂർത്തിയാക്കിയാൽ കെട്ടിട നമ്പർ / ഓക്കുപ്പൻസി ലഭ്യമാക്കാൻ എന്തു ചെയ്യണം?

അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നുവെങ്കിൽ, അദ്ധ്യായം X പ്രകാരം ഇരട്ടി പെർമിറ്റ് ഫീസ് ഈടാക്കിക്കൊണ്ട് സെകട്ടറിക്ക് ക്രമവത്ക്കരിക്കാവുന്നതാണ്. ഇപ്രകാരം കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് പുതിയ പെർമിറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ രേഖകൾ സഹിതം അപ്പൻഡിക്സ് എ1
Read More

കെട്ടിടം പണി പൂർത്തിയായ ശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ എന്തു ചെയ്യണം?

കെട്ടിട നിർമ്മാണ പെർമിറ്റ് പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ചട്ടം 20(1) ൽ പ്രതിപാദിച്ചിട്ടുണ്ട്. സമർപ്പിക്കേണ്ടുന്ന രേഖകൾ – 1. പൂർത്തിയാക്കിയ പ്രകാരമുള്ള പ്ലാനുകൾ ഉടമയും ലൈസൻസിയും സാക്ഷ്യപ്പെടുത്തിയത് . 2. അപ്പൻഡിക്സസ്
Read More

ചട്ടം 5 (4) പ്രതിപാദിക്കുന്ന Fire NOC യുമായി ബന്ധപ്പെട്ട Self declaration (അപ്പൻഡിക്സ്-L), പർമിറ്റ് വാങ്ങുമ്പോഴും Completion report നോടൊപ്പവും നൽകേണ്ടതുണ്ടോ ?

“All the required fire protection arragements as listed in the NBC” install ചെയ്യും എന്ന് declare ചെയ്തുകൊണ്ട് പെർമിറ്റ് വാങ്ങgമ്പോഴും ആയത് install ചെയ്തു കഴിത്തു എന്ന് കാണിച്ചുകൊണ്ട് Completion report നൽകുമ്പോഴും Self
Read More

Appendix J1 പ്രകാരമുള്ള സാക്ഷ്യപത്രം എല്ലാ പ്ലാനിലും (site, service, building etc) ആവശ്യമുണ്ടോ ? സൈറ്റ് പ്ലാനിൽ മാത്രം മതിയാവില്ലേ?

Appendix J1 സർട്ടിഫിക്കറ്റിലെ (i) ഉം (ii) ഉം site paln ന് മാത്രം ബാധകമായ കാര്യമാണ്. ആയതിനാൽ building drawing ൽ (Plan, Section, elevation ), (iii ) മാത്രം സൂചിപ്പിച്ചാലും മതിയാകും. സെറ്റ് പ്ലാനിൽ
Read More

ടൗൺ & കൺട്രി പ്ലാനിംഗ് വകുപ്പിൽ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകളിൽ പ്ലോട്ടിന്റെ ഉടമസ്ഥാവകാശം, റവന്യൂരേഖകൾ എന്നിവ പരിശോധിക്കേണ്ടതുണ്ടോ?

ചട്ടം 9 (2) പ്രകാരം രേഖകൾ പരിശോധിച്ച് ഉടമസ്ഥാവകാശ ബോധ്യപ്പെടേണ്ടത് സെക്രട്ടറിയാണ്. ചട്ടം 5 (6) പ്രകാരം പ്ലോട്ടിന്റെ ഉടമസ്ഥാവകാശം / റവന്യൂ രേഖകൾ എന്നിവ ജില്ലാ ടൗൺ പ്ലാനർ / ചീഫ് ടൗൺ പ്ലാനർ പരിശോധിക്കുന്നതല്ല. 883
Read More

Land subdivision & plot development നുള്ള അനുമതി ലഭ്യമാക്കേണ്ടത് ഏതൊക്കെ സാഹചര്യത്തിലാണ്? അപേക്ഷ ഏത് ഫോമിലാണ് സമർപ്പിക്കേണ്ടത്?

(a) പാർപ്പിട ആവശ്യത്തിനായുള്ള plot subdivision (i) പ്ലോട്ട് വിസ്തീർണ്ണം 0.5 ഹെക്ടറീൽ കുറവും വിഭജിക്കുന്ന പ്ലോട്ടുകളുടെ എണ്ണം 10 -ൽ കൂടുതലും 20 ഓ അതിൽ താഴെയോ ആകുന്ന പക്ഷം ചട്ടം 31 (1) (x) പ്രകാരം
Read More

കെട്ടിട നിർമ്മാണ അപേക്ഷ സെക്രട്ടറിക്ക് എന്ന പ്രാവശ്യം നിരസിക്കാം?

കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമായി അപേക്ഷ സമർപ്പിക്കുക എന്നത് ലൈസൻസിയുടെയും അപേക്ഷകന്റെയും ചുമതലയാണ്. എന്നിരുന്നാലു , സമർപ്പിക്കുന്ന അപേക്ഷയിൻ മേലുള്ള ന്യൂനത സെക്രട്ടറി ചൂണ്ടിക്കാണിച്ചാൽ ആയതെല്ലാം പരിഹരിച്ചു വേണം അ അപേക്ഷ പുതുക്കി സമർപ്പിക്കേണ്ടത്. ഒരു അപേക്ഷയിലെ ന്യൂനതകളെല്ലാം
Read More

പ്ലാൻ വരക്കേണ്ട സ്കെയിൽ (തോത്) ചട്ടത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ചില സാഹചര്യങ്ങളിൽ ഇതിൽ നിന്നും വ്യതിചലിക്കേണ്ടി വരുകയാണങ്കിൽ ആയത് അനുവദിക്കുമോ?

സ്കെയിൽ നിഷ്കർഷിക്കുന്നതിന്റെ ലക്ഷ്യം, പ്ലാനിലെ വസ്തുകൾ, അളവുകൾ എന്നിവ വ്യക്തമായി മനസ്സിലാക്കത്തക്ക രീതിയിൽ, കൈകാര്യം ചെയ്യാവുന്ന പേപ്പറളവിൽ പ്ലാനുകൾ തയ്യാറാക്കുക എന്നതാണ്. ചട്ടം 6 (4) പ്രകാരം സൈറ്റ് പ്ലാൻ 1 : 400ൽ കുറയാത്ത സ്കെയിലിൽ തയ്യാറാക്കേണ്ടതാണ്.
Read More

കരം അടച്ച രസീതിൽ / വില്ലേജ് സ്കെച്ചിൽ, കാണിച്ചിരിക്കുന്ന അളവുകൾ പുരയിടത്തിന്റെ യഥാർത്ഥ അളവുകളിൽ / വിസ്തൃതിയിൽ നിന്നും വ്യത്യസ്തമാണെങ്കിൽ ഏതാണ് കട്ടിട നിർമ്മാണ അപേക്ഷയിൽ പരിഗണിക്കേണ്ടത് ?

ചട്ടം 2 (1) (cg) പ്രകാരം പ്ലോട്ട് ഏരിയ കണക്കാക്കേണ്ടത് റവന്യൂ റേഖകൾ (Possession certificate, Tax receipt) പ്രകാരമുള്ള പ്ലോട്ട് ഏരിയ അനുസരിച്ചാണ്. എന്നാൽ Document പ്രകാരവും, യഥാർത്ഥ പ്ലോട്ടുളവു പ്രകാരവും, രണ്ട് വിസ്തതിയാണെങ്കിൽ ഏതാണോ കുറഞ്ഞ
Read More

പുരയിടത്തിന്റെ ഉടമസ്ഥത തെളിയിക്കുന്നതിനായി ഏതൊക്കെ രേഖകളാണ് ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്?

വില്ലേജ് ഓഫീസർ നൽകുന്ന സ്ഥലത്തിന്റെ കരം തീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ പ്രമാണം എന്നിവയാണ് പ്ലോട്ടിന്റെ ഉടമസ്ഥത തെളിയിക്കുന്നതിനായി ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. 983 Views
Read More

ജില്ലാ ടൗൺ പ്ലാനർ / ചീഫ് ടൗൺ പ്ലാനർ എന്നിവർ ലേ ഔട്ട് അംഗീകാരം നൽകുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ? ഈ സമയ പരിധിക്കുള്ളിൽ ലേ ഔട്ട് അംഗീകാരം നൽകാത്ത പക്ഷം deemed permit provision ബാധകമാണോ ?

സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ചട്ടം 5 (6) (5) പ്രകാരം ജില്ലാ ട്ടൗൺ പ്ലാനർ 1 മാസത്തിനുള്ളിലും ചീഫ് ടൗൺ പ്ലാനർ 2 മാസത്തിനുളളിലു ലേ ഔ ഔട്ട് അംഗീകാരം ആവശ്യമുള്ള അപേക്ഷകളിന്മേൽ തീരുമാനം കൈകൊണ്ട് രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതാണ്.
Read More

നഗരഗ്രാമാസൂത്രണ വകുപ്പിന്റെ് ലേ ഔട്ട് അംഗീകാരം വേണ്ടുന്ന സംഗതിയിൽ, അപേക്ഷ നേരിട്ട് നഗരറോമാസത്രണ വകുപ്പിൽ സമർപ്പിക്കാമോ?

അപേക്ഷകനും രജിസ്റ്റേർഡ് ലൈസൻസിയും ഒപ്പിട്ട അപേക്ഷ നരിട്ട് സമർപ്പിക്കാവുന്നതാണ് ചട്ടം 5 (4). 853 Views
Read More

നഗരഗ്രാമാസൂത്രണ വകുപ്പിന്റെ ലേ ഔട്ട് അംഗീകാരം / പ്ലോട്ടിന്റ് ഉപയോഗം വേണ്ടുന്ന നിർമ്മാണങ്ങൾ ഏതൊക്കെയാണ്?

നഗരഗ്രാമാസൂത്രണ വകുപ്പിന്റെ ലേ ഔട്ട് അംഗീകാരം ആവശ്യമുള നിർമ്മാണങ്ങൾ ചട്ടം 31 ലെ Table – 11 ൽ നൽകിയിട്ടുണ്ട്. 868 Views
Read More

ഫയർ എൻ.ഒ.സിക്കു വേണ്ടി ഫയർ ഡിപ്പാർട്ട്മെന്റിൽ അപേക്ഷകനു നേരിട്ട് അപേക്ഷ നൽകാവുന്നതാണോ?

ചട്ടം 5 (4) പ്രകാരം ഫയർ ഡിപ്പാർട്ട്മെന്റിൽ അപേക്ഷ നേരിട്ട് സമർപ്പിക്കാവുന്നതാണ്. കൂടാതെ ചട്ട പ്രകാരം Self declaration നൽകേണ്ട സംഗതിയിൽ ആയതിന്റെ പകർപ്പും Architect / Engineer / രജിസ്റ്റേർഡ് ലൈസൻസിയുടെ സാക്ഷ്യപത്രവും അടുത്തുള്ള Fire station
Read More

ഉടമസ്ഥനു കെട്ടിട പ്ലാൻ തയ്യാറാക്കി സമർപ്പിക്കാമോ? ഒരു ലൈസൻസി / ആർക്കിടെക്ടിന്റെ സേവനം അത്യാവശ്യമാണോ?

കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഉടമസ്ഥനൂ കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കി സമർപ്പിക്കാനാവില്ല. ചട്ടം 6 (14) പ്രകാരം അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന എല്ലാ പ്ലാനുകളിലും, ഡ്രോയിംഗുകളിലും വിവരണങ്ങളിലും അപേക്ഷകനോടൊപ്പം രജിസ്റ്റർഡ് ലൈസൻസിയുടെ സാക്ഷ്യപ്പെടുത്തലും ഒപ്പും ഉണ്ടാകേണ്ടതാണ്. എന്നാൽ ഉടമസ്ഥൻ രജിസ്റ്റർഡ്
Read More

ലീസിനെടുത്ത പ്ലോട്ടിൽ കെട്ടിടം നിർ മ്മിക്കുന്നതിനു അപേക്ഷ കൊടുക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണ്?

കെട്ടിട നിർമ്മാണത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ശ്രദ്ധിക്കുക. കൂടാതെ, ലീസിനെടുത്ത് പുരയിടത്തിൽ കെട്ടിടം നിർമ്മിക്കുവാൻ അനുമതി ലഭ്യമാക്കുന്നതിന് അപ്പെൻഡിക്സ് എ1 അപേക്ഷ ഫാറത്തിലും സമർപ്പിക്കേണ്ട പ്ലാനുകളിലും സ്ഥല ഉടമയും സ്ഥലം ലീസിനെടുത്ത വ്യക്തിയും ഒപ്പിടേണ്ടതാണ്. കൂടാതെ,
Read More

കെട്ടിട നീർമ്മാണ അപേക്ഷയോടൊപ്പം, ഏതൊക്കെ വകുപ്പുകളുടെ അനുമതി പത്രം കൂടി സമർപ്പിക്കണം?

നിർദ്ദിഷ്ട നിർമ്മാണത്തിന്റെയും നിർമ്മാണ സ്ഥലത്തിന്റെയും സ്വഭാവം അനുസരിച്ച് ചട്ട 5(4) ൽ പ്രതിപാദിക്കുന്ന പ്രകാരം ആവശ്യമായ വകുപ്പുകളുടെ അനുമതി പത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഇവ അപേക്ഷകൻ സമർപ്പിച്ചില്ലെങ്കിൽ സെക്രട്ടറി അവ ലഭ്യമാക്കേണ്ടതാണ്. 895 Views
Read More

കെട്ടിട നിർമ്മാണത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ചട്ടം 5 (1) പ്രകാരം അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ പ്രമാണം, വില്ലേജ് ഓഫീസർ നൽകുന്ന കരം അടച്ച രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, ഷഡ്യൂൾ 1 (പ്രകാരം അപേക്ഷാഫീസ് ഒടുക്കിയതിനുള്ള രേഖകൾ, ലൈസൻസിയുടെ
Read More

300 m2 ന് മുകളിലുള്ള താമസ കട്ടിടങ്ങൾക്ക് PCB (Pollution Control Board) യുടെ NOC ആവശ്യമുണ്ടോ ?

ഖര മാലിന്യ ശേഖരിക്കുന്നതിനും നിർമ്മാർജ്ജന ചെയ്യുന്നതിനും Organised System നിലവിലില്ലാത്ത സ്ഥലങ്ങളിൽ 300 m2 ന് മുകളിലുള്ള താമസ കട്ടിടങ്ങൾക്ക് biogas plant നൽകണമെന്നാണ് ചട്ടത്തിൽ പറയുന്നത്. മറ്റ് കെട്ടിടങ്ങൾക്ക് “waste management system stipulated by PCB
Read More