KMBR 2019 ചട്ടം 49 പ്രകാരം കുടീലിന് പെർമിറ്റ് ആവശ്യമാണ്. എന്നാൽ, KPBR 2019 പ്രകാരം കുടിലിന് പെർമിറ്റ് ആവശ്യമില്ല. എങ്കിലും നിർമ്മാണ ചട്ടം 49.1 പാലിച്ചിരിക്കേണ്ടതാണ്. 1,021 Views
ഒരു ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന (പ്ലോട്ട് സബ് ഡിവിഷൻ) വികസനത്തിനു പുനർവികസനത്തിനു നൽകുന്നതാണ് ഡവലപ്പ്മെന്റ് പെർമിറ്റ്. ഒരു കെട്ടിടം നിർമ്മിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും നൽകുന്നതാണ് ബിൽഡിംഗ് പെർമിറ്റ്. എല്ലാ നിർമ്മാണത്തിനും ഇവ ഒരുമിച്ച് ആവശ്യമാകണമെന്നില്ല. പ്ലോട്ട് സബ് ഡിവിഷൻ
ചട്ട 19 (5) പ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ടു സ്ഥലത്തിന്റെ ഒരു ഭാഗം വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തതിനു ശേഷം സെക്രട്ടറിയെ അറിയിക്കാതിരുന്നാൽ പെർമിറ്റ് അസാധുവാകുന്നതാണ്. 931 Views
പെർമിറ്റ് ലഭിച്ചശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് പുരയിടം വിൽക്കുന്നുവെങ്കിൽ ചട്ടം 19 പ്രകാരം പുരയിടം വാങ്ങുന്ന ആളുടെ പേരും മേൽവിലാസവും സെക്രട്ടറിയെ അറിയിക്കേണ്ടതും പുരയിടം വാങ്ങുന്ന ആൾ പെർമിറ്റ് കൈമാറ്റം ചെയ്തു വാങ്ങേണ്ടതുമാണ്. 1,031 Views
ചട്ടം 17 (20) പ്രകാരം ഉത്തരവാദിത്തമുണ്ട്. അനുമതി ലഭിച്ച പർമിറ്റ് പ്രകാരമായിരിക്കണം കെട്ടിട നിർമ്മാണം എന്നത് ഉടമസ്ഥന്റെയും ലൈസൻസിയുടെയും ഉത്തരവാദിത്തമാണ്. ഇതിനായി ലൈസൻസിയുടെ സേവനം ഓക്കുപ്പൻസി സർട്ടിഫീക്കറ്റ് ലഭിക്കുന്നതുവരെ ആവശ്യമാണ്. കൂടാതെ ഓക്കുപ്പൻസി സർട്ടിഫീക്കറ്റ് ലഭിക്കുന്നതിന് മുൻപായി ലൈസൻസിയെ
ചട്ടം 16 പ്രകാരം കെട്ടിടനിർമ്മാണ ചട്ടങ്ങളോ, ആക്റ്റിലെ വ്യവസ്ഥകളോ, പെർമിറ്റിലെ നിബന്ധനകളോ ലംഘിച്ച് അല്ലെങ്കിൽ അംഗീകൃത പ്ലാനിന് വിരുദ്ധമായോ ടി പ്രദേശത്ത് നിലവിലുള്ള നഗരാസൂത്രണ പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരമല്ലാതെയോ നിർമ്മാണം നടത്തുന്ന അവസരത്തിൽ അല്ലെങ്കിൽ വസ്തുതകൾ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പെർമിറ്റ്
ചട്ടം 15 (9) പ്രകാരം KMBR 1999 / KPBR 2011 പ്രകാരം ലഭ്യമായ അനുമതി 5 വർഷത്തേയ്ക്കാണ് extend ചെയ്യുന്നത്. ഇത്തരം സംഗതികളിൽ ചട്ടം 15(10) പ്രകാരം പെർമിറ്റ് കാലാവധി ആദ്യ പെർമിറ്റ് തീയതി മുതൽ 10
ചട്ട പ്രകാരം 1 വർഷത്തേക്ക് മാത്രമെ സാധിക്കുകയുള്ളു. എന്നാൽ പെർമിറ്റിന്റെ മൊത്തം കാലയളവ് ആദ്യ പെർമിറ്റ് നൽകിയ തീയതി മുതൽ 10 വർഷത്തിൽ അധികരിക്കരുത്. 1,188 Views
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചട്ടം 11 ( 12 ) പ്രതിപാദിക്കുന്ന ടെക്നിക്കൽ എക്സ്പേർട്ട് കമ്മിറ്റി സർക്കാർ ഉത്തരവിനാൽ പ്രത്യേകം രൂപീകരിക്കേണ്ടതാണ്. 939 Views
1.5 മീറ്ററിൽ കൂടുതൽ ആഴത്തിൽ കുഴി എടുക്കേണ്ടി വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചട്ടം 10 പ്രകാരമുള്ള വ്യവസ്ഥകളാണ് ബാധകമാകുന്നത്. ഇത്തരം നിർമ്മാണങ്ങൾക്കായുള്ള അപേക്ഷ നൽകുമ്പോൾ പ്രസ്തുത നിർമ്മാണത്തിന് ചട്ടം 10 പ്രകാരമുള്ള അനുമതി ആവശ്യമാണെന്നുള്ള ലൈസൻസിയുടെ സാക്ഷ്യ പ്രതത്തോടൊപ്പം
മറ്റു വകുപ്പുകളുടെ NOC Lay out approval നെ ബാധിക്കുന്നില്ലെങ്കിൽ ആവശ്യമില്ല. എന്നാൽ കെട്ടിട നമ്പർ ലഭിക്കുന്നതിനായി സെക്രട്ടറിക്കു സമർപ്പിക്കുന്ന കംപ്ലീഷൻ പ്ലാനിൽ കെട്ടിടത്തിന്റെ പുതിയ സ്ഥാനം കാണിച്ചിരിക്കേണ്ടതാണ്. ലൊക്കേഷൻ മാറ്റുന്നത് കൊണ്ട് മറ്റേതെങ്കിലും വകുപ്പിന്റെ NOC Lay
കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 5 (6) (4) പ്രകാരം ജില്ലാ ടൗൺ പ്ലാനർ / ചീഫ് ടൗൺ പ്ലാനറുടെ ലേ ഔട്ട് അംഗീകാരം ലഭിച്ച് നിർമ്മാണങ്ങളിൽ ഓക്കുപ്പൻസിക്ക് മാറ്റം വരുത്താതെ മൊത്തം ബിൽറ്റ് അപ്
+ വകുപ്പുകൾ വിൽപ്പന നടത്തുന്ന പ്രിന്റഡ് ടെണ്ടർ ഫോറങ്ങൾക്ക് 12% (6% + 6%) ജി.എസ്.ടി ഈടാക്കേണ്ടതും റിട്ടേൺ സമർപ്പിക്കുമ്പോൾ ഒടുക്കേണ്ടതുമാണ്. + ഇ-ടെണ്ടർ എന്നത് വകുപ്പു നൽകുന്ന സേവനമായാണ് കണക്കാക്കുന്നത്. ഇ-ടെണ്ടർ ഫോറങ്ങളുടെ ജി.എസ്.ടി നിരക്ക് 18%
സർക്കുലർ നം. ഡി.എ.1/87/2019-തസ്വഭവ തിയതി 8-9-2020 പ്രകാരം പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു. + മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ സെക്രട്ടറിയുടെ GSTIN ലേക്ക് തന്നെ
സർക്കുലർ നം.18/2019/ഫിൻ തിയതി 01-03-2019 പ്രകാരം പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു. + PWD തയ്യാറാക്കുന്ന കാലികമായ കോസ്റ്റ് ഇൻഡക്സ് ഉൾപ്പെടുത്തി ഡി.എസ്.ആർ പ്രകാരം തയ്യാറാക്കുന്ന മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ജി.എസ്.ടി ഉൾപ്പെടുത്താതെ തയ്യാറാക്കേണ്ടതാണ്. + നോൺ-ഡി.എസ്.ആർ
സ.ഉ(സാധാ)നം.2532/2018/തസ്വഭവ തിയതി 29-09-2018 ഉത്തരവു പ്രകാരം ജി.എസ്.ടി കോമ്പൻസേഷനു വേണ്ടിയുള്ള മാതൃക നിശ്ചയിച്ചു. ജി.എസ്.ടി കോമ്പൻസേഷൻ ലഭിക്കുന്നതിന് കരാറുകാർക്കും തദ്ദേശ സ്ഥാപ നത്തിനും ജി.എസ്.ടി രജിസ്ട്രേഷൻ ഉണ്ടാകേണ്ടതാണ്. 1,017 Views
2018 ലെ കേരള നിക്ഷേപം പ്രോൽസാഹിപ്പിക്കലും സുഗമമാക്കലും (2-ാം നമ്പർ) ആക്റ്റ് 2018 ലെ 14-ാം ആക്റ്റ് (The Kerala Investment Promotion and Facilitation (No.2) Act, 2018) പ്രകാരം വാണിജ്യ-വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വിവിധ നിയമങ്ങൾ
സ.ഉ(അച്ചടി) നം.87/2017/തസ്വഭവ തിയതി 01-11-2017 പ്രകാരം പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു. + 01-07-2017 നു ശേഷം നടപ്പാക്കിയ എല്ലാ പ്രവൃത്തികൾക്കും ജി.എസ്.ടി ബാധകമായിരിക്കുന്നതാണ്. + സെക്രട്ടറിമാർ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. + പ്രവൃത്തികളുടെ ബില്ലുകളിൽ നിന്നും
2017 ലെ സി.ജി.എസ്.ടി/കെ.ജി.എസ്.ടി ആക്ടിലെ ഷെഡ്യൂൾ II ക്രമ നം. 5(എ) പ്രകാരം സ്ഥാവര വസ്തുക്കളുടെ വാടക ജി.എസ്.ടി യുടെ പരിധിയിൽ വരുന്നതാണ്. സേവനം എന്ന വിഭാഗത്തിലാണ് വാടക ഉൾപ്പെടുത്തിയിരിക്കുന്നത്. എന്ത് ആവശ്യത്തിനാണെന്നതു കണക്കിലെടുത്താണ് ജി.എസ്.ടി നിശ്ചയിക്കുന്നത്. +
സേവനങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേയും പ്രാദേശിക സർക്കാരുകളുടേയും മുൻവർഷത്തെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപ വരെയാണെങ്കിൽ ജി.എസ്.ടി യിൽ നിന്നും ഒഴിവാക്കുന്നതാണ്. 903 Views
ഒരു വിതരണത്തിൽ ചരക്കിന്റേയോ, സേവനത്തിന്റേയോ രണ്ടിന്റേയുമോ വിതരണം ഉൾപ്പെടുകയും അവ പരസ്പരം ബന്ധപ്പെട്ടും പരസ്പര പൂരകങ്ങളായിരിക്കുകയും ഘടകങ്ങളിൽ ഏതെങ്കിലും ഒരെണ്ണം പ്രഥമ സ്ഥാനം അലങ്കരിക്കുകയും ചെയ്താൽ അത്തരം വിതരണത്തെ സംയോജിത വിതരണമായി കരുതാവുന്നതാണ്. ജി.എസ്.ടി യിൽ പരിഗണിക്കുന്നത് പ്രഥമഗണനീയമായ