പ്രവൃത്തികളുടെ കരാർ എന്നാൽ കെട്ടിടത്തിനു വേണ്ടിയുള്ള കരാർ, സ്ഥാപനങ്ങളുടെ സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന (ചരക്കുകളായാലും മറ്റേതെങ്കിലും രൂപത്തിലായാലും) ഏതെങ്കിലും സ്ഥാവര സ്വത്തുക്കളുടെ നിർമ്മാണം, ഫാബ്രിക്കേഷൻ, പൂർത്തീകരണം, ഉദ്ധാരണം, സ്ഥാപിക്കൽ, ഫിറ്റിംഗ്, മെച്ചപ്പെടുത്തൽ, പരിഷ്കരണം, അറ്റകുറ്റപ്പണി, പരിപാലനം, പരിഷ്കരണം, മാറ്റം
+ റോഡുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണത്തിനായി മാനവശേഷി വിതരണം ചെയ്യുക, ആർക്കിടെക്ടമാരുടെ സേവനങ്ങൾ, കൺസൾട്ടിംഗ് എഞ്ചിനിയറിംഗ് സേവനങ്ങൾ, ഉപദേശക സേവനങ്ങൾ, സെക്യൂരിറ്റി സേവനങ്ങൾ, സോഫ്റ്റ്വെയർ വികസിപ്പിക്കൽ, വാഹനങ്ങൾ, മെഷിനറികൾ എന്നിവ വാടകയ്ക്ക് നൽകൽ, മെയ്ന്റനൻസ് സർവ്വീസ് മുതലായ
ഭരണഘടനയുടെ ആർട്ടിക്കിൾ 243W പ്രകാരം ഒരു മുനിസിപ്പാലിറ്റിയെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും പ്രവർത്തനത്തിനായി കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാരിനോ അല്ലെങ്കിൽ ഒരു കേന്ദ്രഭരണ പ്രദേശത്തിനോ അല്ലെങ്കിൽ ഒരു ലോക്കൽ അതോറിറ്റിക്കോ അല്ലെങ്കിൽ ഒരു സർക്കാർ അധികാര
+ ഭരണഘടനയുടെ ആർട്ടിക്കിൾ 243G പ്രകാരം ഒരു പഞ്ചായത്തിനെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും പ്രവർത്തനത്തിനായി കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാരിനോ അല്ലെങ്കിൽ ഒരു കേന്ദ്ര ഭരണ പ്രദേശത്തിനോ അല്ലെങ്കിൽ ഒരു ലോക്കൽ അതോറിറ്റിക്കോ അല്ലെങ്കിൽ ഒരു
2017 ലെ സി.ജി.എസ്.ടി ആക്ട്/കെ.ജി.എസ്.ടി ആക്റ്റ് സെക്ഷൻ 11(1) പ്രകാരം, പൊതു താത്പര്യാർത്ഥം സർക്കാരിന്, കൗൺസിലിന്റെ ശുപാർശ പ്രകാരം ഒരു വിജ്ഞാപനം വഴി സാധനങ്ങളുടേയോ സേവനങ്ങളുടേയോ നികുതി ഭാഗികമായോ പൂർണ്ണമായോ ഒഴിവാക്കി നൽകാവുന്നതാണ്. ആയതനുസരിച്ച് കേന്ദ്ര സർക്കാർ 28-06-2017
+ കരാർ തുക 2.50 ലക്ഷത്തിൽ അധികരിക്കുന്നില്ലെങ്കിൽ. + ജി.എസ്.ടി യിൽ നിന്നും ഒഴിവാക്കപ്പെട്ട ചരക്കുകൾ, സേവനങ്ങൾ എന്നിവ സ്വീകരിക്കുമ്പോൾ (കാലാകാലങ്ങളിൽ മാറ്റം വരാവുന്നതാണ്). + ജി.എസ്.ടി യുടെ ഭാഗമല്ലാത്ത ക്രൂഡ് ഓയിൽ, പെട്രോൾ, ഡീസൽ, പ്രകൃതി വാതകം,
+ മാസം അവസാനിച്ച് 10 ദിവസത്തിനകം ടി.ഡി.എസ് ആയി ഈടാക്കിയ തുക സർക്കാരിലേക്ക് ഒടുക്കേണ്ടതാണ്. (വകുപ്പ് 51(2)) + 2017 ലെ കെ.ജി.എസ്.ടി ചട്ടങ്ങളിലെ ചട്ടം 66(1) പ്രകാരം GSTR-7 റിട്ടേൺ ഓൺലൈൻ ആയി ഫയൽ ചെയ്യേണ്ടതാണ്. +
1) വിജ്ഞാപനം നം. 61/2018-Central Tax dated 05-11-2018 പ്രകാരം 50/2018Central Tax dated 13-9-2018 വിജ്ഞാപനത്തിൽ താഴെ പറയും പ്രകാരം പ്രൊവിസോ കൂട്ടിച്ചേർത്തിട്ടുണ്ട്. + ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിന്നും മറ്റൊരു പൊതു മേഖലാ സ്ഥാപനത്തിലേക്കുള്ള
2017 ലെ CGST Act/SGST Act ലെ സെക്ഷൻ 51(1) പ്രകാരം താഴെ പറയുന്ന സ്ഥാപനങ്ങൾ ബില്ലുകളിൽ നിന്നും ടി.ഡി.എസ് നടത്തുവാൻ ബാധ്യസ്ഥരാണ്. a) കേന്ദ്ര സർക്കാരിന്റേയോ സംസ്ഥാന സർക്കാരിന്റേയോ ഒരു വകുപ്പ്/സ്ഥാപനം. b) തദ്ദേശ സ്ഥാപനം (Local
സ്രോതസ്സിൽ നിന്നും ഈടാക്കുന്ന നികുതിയാണ് ടി.ഡി.എസ്. സർക്കാരോ, സർക്കാർ സ്ഥാപനങ്ങളോ, വിജ്ഞാപനം ചെയ്ത മറ്റു സ്ഥാപനങ്ങളോ ആണ് ടി.ഡി.എസ് നടത്തേണ്ടത്. CGST Act, 2017 ലെ വകുപ്പ് 51(1) ൽ വിതരണത്തിന്റെ ആകെ മൂല്യം 2.50 ലക്ഷ ത്തിൽ
താഴെ പറയുന്നവയുടെ ആകെ മൂല്യം മൊത്തം വിറ്റുവരവിൽ ഉൾപ്പെടുന്നതാണ്. + നികുതി ഉള്ളതും (taxable supplies) നികുതി ഒഴിവാക്കിയിരിക്കുന്നതുമായ എല്ലാ വിതരണങ്ങളും (excempt supplies) + ഒരേ PAN നമ്പർ ഉള്ള വ്യക്തിയുടെ സാധനങ്ങളുടേയോ സേവനങ്ങളുടേയോ രണ്ടിന്റേയുമോ കയറ്റുമതിയും
രജിസ്റ്റർ ചെയ്ത ഒരാൾക്ക് നൽകുന്ന സാധനങ്ങളുടേയോ സേവനങ്ങളുടേയോ വിതരണത്തിന്മേൽ ചുമത്തുന്ന കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഇന്റഗ്രേറ്റഡ് ടാക്സ്, യൂണിയൻ ടെറിട്ടറി ടാക്സ് എന്നിവയാണ് ഇൻപുട്ട് ടാക്സ്. റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ അടയ്ക്കുന്ന നികുതിയും സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ
+ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിൽ തമ്മിലും ചരക്കു സേവന നികുതിയുടെ വിവിധ വശങ്ങളെ സംബന്ധിച്ചുള്ള സംയോജനം ജി.എസ്.ടി കൗൺസിൽ സംവിധാനം ഉറപ്പാക്കുന്നു. + കേന്ദ്ര ധനകാര്യ മന്ത്രിയാണ് കൗൺസിലിന്റെ ചെയർമാൻ. + സംസ്ഥാന ധനകാര്യ മന്ത്രിമാർ
ഏതെങ്കിലും സാധനങ്ങളോ സേവനങ്ങളോ വിതരണം നടത്തുമ്പോൾ തുകയുടെ ഭാഗമായി വരാവുന്ന നികുതി, ടാക്സ് ഇൻവോയ്സ് പോലുള്ള രേഖകളിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്. 908 Views
+ രജിസ്ട്രേഷൻ ഇല്ലാത്ത ഏതൊരാളും സാധനങ്ങളോ സേവനങ്ങളോ വിതരണം ചെയ്യുമ്പോൾ യാതൊരു നികുതിയും ഈടാക്കുവാൻ പാടുള്ളതല്ല. + രജിസ്ട്രേഷൻ ഉള്ള വ്യക്തി രജിസ്ട്രേഷൻ ഇല്ലാത്ത ആളിൽ നിന്നും ചരക്കോ സേവനമോ സ്വീകരിക്കുകയാണെങ്കിൽ ആ വിതരണവുമായി ബന്ധപ്പെട്ട നികുതി റിവേഴ്സ്
എ. GSTR-1 റിട്ടേൺ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള, വാർഷിക ടേണോവർ 1.5 കോടിയിൽ അധികമുള്ളവർ നിർബന്ധമായും തൊട്ടടുത്ത മാസം 11-ാം തിയതിക്കം GSTR-1 റിട്ടേൺ (വിശദമായ റിട്ടേൺ) ഫയൽ ചെയ്യേണ്ടതാണ്. മറ്റുള്ളവർ ത്രൈമാസ റിട്ടേൺ ഫയൽ ചെയ്താൽ മതിയാകും.
+ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുന്ന വ്യക്തിക്ക് 1961 ലെ ആദായ നികുതി നിയമ പ്രകാരമുള്ള പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) ഉണ്ടായിരിക്കേണ്ട താണ്. + വകുപ്പ് 51 പ്രകാരമുള്ള ജി.എസ്.ടി ടി.ഡി.എസ് നടത്തുന്നവർക്ക് രജിസ്ട്രേഷൻ എടുക്കുവാൻ ആക്ട് പ്രകാരമുള്ള
അന്തർ സംസ്ഥാന വിതരണക്കാർ, നികുതി ഒടുക്കുവാൻ ബാധ്യസ്ഥരായവർ, റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ നികുതി ഒരുക്കുവാൻ ബാധ്യതയുള്ളവർ, സെക്ഷൻ 9(5) പ്രകാരം നികുതി ഒടുക്കേണ്ട വ്യക്തികൾ, നികുതി ഉൾപ്പെടുന്ന വിതരണം നടത്തുന്ന പ്രവാസി നികുതി ദായകർ, സെക്ഷൻ 51 പ്രകാരം
ആക്ട് പ്രകാരം നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സാധനങ്ങളുടേയോ, സേവനങ്ങളുടേയോ വിതരണം നടത്തുന്ന വ്യക്തികൾ. കൃഷി ഭൂമിയിൽ വിളയുന്ന ഉത്പന്നം വിതരണം ചെയ്യുന്ന കർഷകൻ. കൗൺസിലിന്റെ ശുപാർശ പ്രകാരം സർക്കാരിന് വിജ്ഞാപനം മൂലം ആളുകളെ രജിസ്ട്രേഷനിൽ നിന്നും ഒഴിവാക്കാവുന്നതാണ്. സെക്ഷൻ
1. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങൾ ഒഴികെയുള്ള പ്രദേശങ്ങൾ എ) സാധനങ്ങളുടെ (Goods) വിതരണത്തിനുള്ള വാർഷിക ടേണോവർ പരിധി 40 ലക്ഷം വിതരണക്കാർ, നികുതി ബാധകമായ സാധനങ്ങളുടേയോ സേവനങ്ങളുടേയോ വിതരണം നടത്തുമ്പോൾ ഒരു സാമ്പത്തിക വർഷത്തെ സാധനങ്ങളുടേയോ സേവനങ്ങളുടേയോ