1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, വകുപ്പ് 235 എഎ പ്രകാരം, നിയമാനുസൃതമല്ലാതെ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്, നിർമ്മാണം പൂർത്തിയാക്കുകയോ, കെട്ടിടം ഏതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ ചെയ്ത തിയ്യതി, ഇതിൽ ആദ്യം വരുന്നത് ആ തീയതി മുതൽ ആ
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2011 ലെ കെ.പി.ആർ. (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ, ചട്ടം 23 ലെ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്. അപേക്ഷ കൈകാര്യം ചെയ്യുമ്പോൾ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 574 Views
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സാധനങ്ങളും സേവനങ്ങളും സമാഹരിക്കുന്നതിന് പ്രോക്യുർമെന്റ് മാന്വലിലെ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്. ജി.ഒ.(പി) നം.259/2010/തസ്വഭവ തിയ്യതി : 08.11.2010 ഉത്തരവാണ് ആ മാന്വൽ. മാന്വൽ പ്രകാരം ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാങ്ങൽ രീതികൾ ഇങ്ങനെയാണ്. 325 Views
ഒരു പഞ്ചായത്തിലെ പ്രസിഡന്റിലോ വൈസ് പ്രസിഡന്റിലോ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കുന്നതിന് ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് അവകാശമുണ്ട്. അനുവദിക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട അംഗസംഖ്യയുടെ മൂന്നിലൊന്നിൽ കുറയാതെ വരുന്ന അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് നിർദിഷ്ട ഫോറത്തിൽ തയ്യാറാക്കി അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രമേയത്തിന്റെ
5ജി നെറ്റ്‌വർക്ക് പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ, 2009 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ഗസറ്റ് തിയ്യതി : 19-01-2023. ടി ഭേദഗതി പ്രകാരം ഇപ്പോൾ മൊബൈൽ ടവർ നിർമ്മാണത്തിന് പെർമിറ്റ്
പഞ്ചായത്ത് യോഗത്തിൽ പ്രസിഡന്റോ, അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റോ, രണ്ട് പേരുടെയും അസാന്നിദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ ഭൂരിപക്ഷാഭിപ്രായം തിരഞ്ഞെടുത്ത അംഗമോ ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗത്തിൽ ആ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആദ്ധ്യക്ഷം വഹിക്കേണ്ടതും,
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം നാലോ അതിൽ കുറവോ ആണെങ്കിൽ അങ്ങനെയുള്ള കമ്മിറ്റിയുടെ കോറം 2 ആയിരിക്കുന്നതാണ്. എന്നാൽ വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ അങ്ങനെയുള്ള കമ്മിറ്റിയുടെ കോറം…. 384 Views
പഞ്ചായത്തിന് ലഭിക്കേണ്ട നികുതി, ഫീസ് എന്നിവ ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ 1994 ലെ കെ.പി.ആർ. ആക്റ്റ് വകുപ്പ് 210 , 1996 ലെ കെ.പി. ആർ ( നികുതി നിർണ്ണയവും, ഈടാക്കലും, അപ്പീലും) ചട്ടങ്ങൾ എന്നിവ പ്രകാരം ജപ്തി,
പഞ്ചായത്തിന് ലഭിക്കേണ്ട നികുതി, ഫീസ് എന്നിവ ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ 1994 ലെ കെ.പി.ആർ. ആക്റ്റ് വകുപ്പ് 210 , 1996 ലെ കെ.പി. ആർ ( നികുതി നിർണ്ണയവും, ഈടാക്കലും, അപ്പീലും) ചട്ടങ്ങൾ എന്നിവ പ്രകാരം ജപ്തി,