Author: Admin

വകുപ്പ് 10 – പഞ്ചായത്തുകളെ നിയോജകമണ്ഡലങ്ങളായി വിഭജിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അദ്ധ്യക്ഷനായും ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത നാല് ഉദ്യോഗസ്ഥരെ അംഗങ്ങളായും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കേണ്ടതാണ്. പ്രസ്തുത ഡീലിമിറ്റേഷൻ കമ്മീഷൻ, 6-ാം വകുപ്പ് പ്രകാരം ഏതെങ്കിലും
Read More

വകുപ്പ് 9 – ജില്ലാ പഞ്ചായത്തിന്റെ ഘടന (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓരോ ജില്ലാ പഞ്ചായത്തും,- (എ) (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും; (ബി) ജില്ലയിലെ ബ്ലോക്കുപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും; അടങ്ങിയിരിക്കേണ്ടതാണ്. (2) ഒരു ജില്ലാ പഞ്ചായത്തിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം
Read More

വകുപ്പ് 8 – ബ്ലോക്കു പഞ്ചായത്തിന്റെ ഘടന (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓരോ ബ്ലോക്കു പഞ്ചായത്തും,- (എ) (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, (ബി) ആ ബ്ലോക്കുപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും; അടങ്ങിയിരിക്കേണ്ടതാണ്. (2) ഒരു ബ്ലോക്കുപഞ്ചായത്തിലെ (6)-ാം വകുപ്പ്
Read More

വകുപ്പ് 7 – ഗ്രാമപഞ്ചായത്തിന്റെ ഘടന (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓരോ ഗ്രാമപഞ്ചായത്തും 6-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്നതായിരിക്കേണ്ടതാണ്. (2) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.
Read More

വകുപ്പ് 6 – പഞ്ചായത്തുകളുടെ അംഗസംഖ്യ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു ബ്ലോക്കു പഞ്ചായത്തിന്റെയും ഒരു ജില്ലാപഞ്ചായത്തിന്റെയും ആകെ സ്ഥാനങ്ങളുടെ എണ്ണം, ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യ പരിഗണിച്ചുകൊണ്ട് (3)-ാം ഉപവകുപ്പിൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തോതനുസരിച്ച്, സർക്കാർ വിജ്ഞാപനം ചെയ്യേണ്ടതാണ്. (2)
Read More

വകുപ്പ് 5 – പഞ്ചായത്തുകളുടെ ഏകാംഗീകരണവും ഭരണവും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓരോ പഞ്ചായത്തും 4-ാം വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആ പഞ്ചായത്തിന്റെ പേരുള്ള ഒരു ഏകാംഗീകൃതനികായം ആയിരിക്കുന്നതും, അതിനു ശാശ്വത പിന്തുടർച്ചാവകാശവും പൊതു മുദ്രയും ഉണ്ടായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റേതെങ്കിലും നിയമത്താലോ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിയന്ത്രണങ്ങൾക്കോ
Read More

വകുപ്പ് 4 – പഞ്ചായത്തു രൂപീകരിക്കുന്നതിനും അതിന്റെ പേരും ആസ്ഥാനവും വിനിർദ്ദേശിക്കുന്നതിനും സർക്കാരിനുള്ള അധികാരം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) സർക്കാർ, ഗസറ്റു വിജ്ഞാപനം വഴി, വിജ്ഞാപനത്തിൽ നിർദ്ദേശിച്ചേക്കാവുന്ന തീയതി മുതൽ പ്രാബല്യത്തോടെ,- (എ) ഓരോ ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ഒരു ഗ്രാമപഞ്ചായത്തും; (ബി) മദ്ധ്യതലത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തും; (സി) ഓരോ ജില്ലാ പഞ്ചായത്തു പ്രദേശത്തിനും ഒരു
Read More

വകുപ്പ് 3 ബി – ഗ്രാമസഭയുടെ ഉത്തരവാദിത്തങ്ങൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഗ്രാമസഭയ്ക്ക് താഴെ പറയുന്ന ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:- (i) വികസനവും ക്ഷേമവും സംബന്ധിച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക; (ii) ആരോഗ്യവും സാക്ഷരതയും സംബന്ധിച്ചതും അതുപോലുള്ള വികസനപരമായ മറ്റ് സമയബന്ധിത പരിപാടികളിലും പങ്കെടുക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്യുക;
Read More

വകുപ്പ് 3എ – ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും അവകാശങ്ങളും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഗ്രാമസഭ, നിർണ്ണയിക്കപ്പെടുന്ന രീതിയിലും അങ്ങനെയുള്ള നടപടിക്രമങ്ങൾക്കും വിധേയമായി താഴെപ്പറയുന്ന അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കേണ്ടതാണ്, അതായത്:- (എ) പഞ്ചായത്തിന്റെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സഹായിക്കുക; (ബി) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടേയും വികസന പരിപാടികളുടേയും
Read More

വകുപ്പ് 3 – ഗ്രാമസഭ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ അദ്ധ്യായത്തിന്റെ ആവശ്യത്തിലേക്കായി ഗ്രാമ പഞ്ചായത്തിന്റെ ഓരോ നിയോജകമണ്ഡലവും 243-ാം അനുച്ഛേദം (ജി) ഖണ്ഡത്തിൻ കീഴിൽ ഒരു ഗ്രാമമായി നിർദ്ദേശിക്കാവുന്നതാണ്. (2) ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിലുൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ള എല്ലാ
Read More

വാടകവീടുകളിൽ താമസിക്കുന്നവർക്ക്, അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യാവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ റേഷൻകാർഡ് അനുവദിക്കുന്നതിന് അനുമതി

സംസ്ഥാനത്ത് വാടകവീടുകളിൽ താമസിക്കുന്നവർക്കും റേഷൻകാർഡ് അനുവദിച്ച് റേഷൻ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായി, സാധുവായ വാടകക്കരാറോ കെട്ടിട ഉടമയുടെ സമ്മതപത്രമോ ഇല്ലാതെ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന പരിഗണിച്ച്, അപേക്ഷകന്റെയും കാർഡിൽ ഉൾപ്പെടുന്ന മറ്റ് അംഗങ്ങളുടെയും ആധാർകാർഡ് പരിശോധന നടത്തി
Read More

വകുപ്പ് 2 – നിർവ്വചനങ്ങൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,- (i) ‘അനുച്ഛേദം’ എന്നാൽ ഇൻഡ്യൻ ഭരണഘടനയുടെ ഒരു അനുച്ഛേദം എന്നർത്ഥമാകുന്നു; (ii) ‘ബ്ലോക്ക് പഞ്ചായത്ത് ‘ എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ (ബി) ഖണ്ഡത്തിൻ കീഴിൽ മദ്ധ്യതലത്തിൽ രൂപീകരിച്ച
Read More

വകുപ്പ് 1 – ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ ആക്റ്റിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റ് എന്നു പേര് പറയാം. (2) ഇതിന്, കേരള സംസ്ഥാനത്തെ കന്റോൺമെന്റുകളുടെയും നഗര പഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും ഭരണഘടനയുടെ 243ക്യൂ അനുച്ഛേദം (1)-ാം ഖണ്ഡത്തിന്റെ ക്ലിപ്തനിബന്ധനപ്രകാരം വ്യാവസായിക
Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രോജക്ട് അസിസ്റ്റന്‍റുമാരുടെ നിയമനം, സെലക്ഷൻ കമ്മിറ്റിയുടെ ഘടന, തെരഞ്ഞെചുപ്പ് മാനദണ്ടങ്ങൾ

സ.ഉ(സാധാ)നം.1846/2021/LSGD തീയതി:24.09.2021 പ്രകാരം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നിർമ്മാണ പ്രവർത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഗ്രാമപഞ്ചായത്തുകളുടെ ബില്ലുകൾ ഇഗ്രാംസ്വരാജ് പോർട്ടലിൽ തയ്യാറാക്കുവാൻ ഗ്രാമപഞ്ചായത്തുകളുടെ സെക്രട്ടറിമാരെ സഹായിക്കുന്നതിനുമായി ഓരോ ഗ്രാമപഞ്ചായത്തിലും ദിവസവേതന അടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയോഗിക്കുന്നതിന്
Read More

എന്താണ് തണ്ണീര്‍ത്തടം (Wetland) ?

2008 ലെ കേരള നെല്‍വയയല്‍-തണ്ണീര്‍ത്തട സംരക്ഷണ ആക്റ്റിലെ വകുപ്പ് 2(xviii) പ്രകാരം മണ്ണ് ജലപൂരിതമാക്കിക്കൊണ്ട്, കരപ്രദേശത്തിനും ജലാശയങ്ങള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്നതും ജലനിരപ്പ് സാധാരണ ഗതിയില്‍ ഉപരിതലം വരെയോ അതിനോടടുത്തോ ആയിരിക്കുകയോ ആഴം കുറഞ്ഞ ജലത്താല്‍ മൂടിക്കിടക്കുകയോ അഥവാ മന്ദഗതിയില്‍
Read More

വീഡിയോ കോൺഫറൻസിംഗ് ഉൾപ്പെടെയുള്ള ആധുനിക സൌകര്യങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി

നാളിതുവരെ വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരിക്കുകയും ചെയ്തിട്ടുള്ള ദമ്പതികൾക്ക് അവരുടെ വിവാഹം (പൊതു) മുഖ്യ രജിസ്ട്രാർ ജനറലിന്റെ അനുമതിയോടെ, 2008 ലെ കേരള വിവാഹം രജിസ്റ്റർ ചെയ്യൽ (പൊതു)
Read More

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് പൊതുസർവ്വീസിന്‍റെ ഫംഗ്ഷണൽ മാന്വൽ തയ്യാറാക്കുന്നതിനുള്ള രൂപരേഖ

ലോക്കൽ ഗവണ്മെന്‍റ് കമ്മീഷൻ തയ്യാറാക്കിയ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് പൊതുസർവ്വീസിന്‍റെ ഫംഗ്ഷണൽ മാന്വൽ തയ്യാറാക്കുന്നതിനുള്ള രൂപരേഖ. 1,095 Views
Read More

സർക്കാർ, അർദ്ധസർക്കാർ, പൊതുമേഘലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് 19 ക്വാറന്‍റൈൻ കാലത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനിവദിച്ചു.

സർക്കാർ, അർദ്ധസർക്കാർ, പൊതുമേഘലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് 19 ക്വാറന്‍റൈൻ കാലത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനിവദിച്ചു ഉത്തരവായി [G.O(P)No.634/2021/DMD Dated 15/09/2021 ] 982 Views
Read More

പുതിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുമ്പോൾ സ്വീകരിക്കേണ്ട പരിശോധനാ നിർദ്ദേശങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് നൽകുന്ന സ്ഥാപനങ്ങളെ മൈക്രോ എന്റർപ്രൈസസ്, മിനി ൺന്റർപ്രൈസസ് എന്നീ വിഭാഗങ്ങളെ ലോ കാറ്റഗറിയായും, സ്മാൾ എന്റർപ്രൈസസ്, മീഡിയം എന്റർപ്രൈസസ് എന്നീ വിഭാഗങ്ങളെ മീഡിയം കാറ്റഗറിയായും, ലാർജ്ജ് എന്റർപ്രൈസസ് വിഭാഗത്തിനെ ഹൈ കാറ്റഗറിയായും തരംതിരിച്ചിട്ടുണ്ട്.
Read More

AND Function in MS Excel | എംഎസ് എക്സലിലെ AND ഫംഗ്ഷൻ

MS Excel ലെ AND ഫംഗ്ഷൻ ഒരു ലോജിക്കൽ ഫംഗ്ഷനാണ്. ഒരേ സമയം ഒന്നിലധികം വ്യവസ്ഥകൾ ഇതിന് ആവശ്യമാണ്. TRUE അല്ലെങ്കിൽ FALSE എന്നീ റിസൾട്ട് നൽകുന്നു. B5 ലെ ഒരു സംഖ്യ 50 നേക്കാൾ കൂടുതലും 90
Read More

പഞ്ചായത്ത് ജീവനക്കാരൻ്റെ ചിത്രത്തിന് ലോക റെക്കോർഡ്

ശ്രീ. Anoop, Clerk, Kadakkal Grama Panchayat, Kollam (നിലവിൽ തൃശൂർ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡെപ്യുട്ടേഷനിലാണ് ) വരച്ച തൃശൂർ പൂരത്തിൻ്റെ ചിത്രത്തിനാണ് ലോക റെക്കോർഡ് ലഭിച്ചത്.  ലഭിച്ച റെക്കോർഡുകൾ 1. India Book
Read More