Category: Panchayat Raj Act

വകുപ്പ് 271എസ് – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിൈൈ ടൈബ്യൂണലുകൾ രൂപീകരിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ ആക്റ്റിന്റെ 276-ാം വകുപ്പു പ്രകാരവും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ 509-ാം വകുപ്പുപ്രകാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി നൽകുന്ന അപ്പീലോ റിവിഷനോ പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി സർക്കാർ ഓരോ ജില്ലയ്ക്കുവേണ്ടിയോ ഒന്നിലധികം ജില്ലകൾക്കുവേണ്ടിയോ ഒരു ട്രൈബ്യൂണൽ
Read More

വകുപ്പ് 271ആർ – നിർണ്ണയിക്കപ്പെടേണ്ട നടപടിക്രമങ്ങൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

സർക്കാരിന് താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്, അതായത്:- (i) (ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന്റെയും ഓംബുഡ്സ്മാനിലെ) ജീവനക്കാരുടേയും സേവന വ്യവസ്ഥകൾ; (ii) ഓംബുഡ്സ്മാൻ മുമ്പാകെ പരാതികൾ നൽകേണ്ട വിധവും സ്വമേധയായോ സംസ്ഥാന സർക്കാർ അയച്ചുതരുമ്പോഴോ കേസ്സുകൾ ഫയലിലെടുക്കുന്ന
Read More

വകുപ്പ് 271ക്യു – പരാതികൾ തീർപ്പാക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓംബുഡ്സ്മാൻ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടാത്ത പരാതികൾ പരിഗണിച്ച് താഴെ പറയുംപ്രകാരം തീർപ്പു കൽപ്പിക്കാവുന്നതാണ്.- (i) ഒരു പൗരന് നഷ്ടമോ സങ്കടമോ ഉണ്ടായ സംഗതിയിൽ നഷ്ടപരിഹാരം നൽകുക; (ii) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഉണ്ടായ നഷ്ടം അതിന് ഉത്തരവാദിയായ ആളിൽ
Read More

വകുപ്പ് 271പി – കുറ്റവിചാരണ (പ്രോസികൃഷൻ) ആരംഭിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) സൂക്ഷ്മ അന്വേഷണ ത്തിനോ അന്വേഷണ വിചാരണയ്ക്കക്കോ ശേഷം ആരോപണ വിധേയനായ ആളിനെതിരെ പ്രഥമ ദൃഷ്ട്യാ ഒരു ക്രിമിനൽ കുറ്റം ഉൾക്കൊള്ളുന്ന ഒരു കേസ്സുണ്ടെന്ന് ഓംബുഡ്സ്മാൻ കാണുന്നപക്ഷം, അതിന് പരാതിയും നിഗമനങ്ങളും പ്രോസികൃഷൻ ആരംഭിക്കുന്നതിനുള്ള ശുപാർശയോടുകൂടി തക്കതായ അധികാരസ്ഥന്
Read More

വകുപ്പ് 271ഒ – നിലവിലുള്ള കേസുകൾ ഓംബുഡ്സ്മാനിലേക്ക് മാറ്റേണ്ടതാണെന്ന് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) 1999-ലെ കേരള ലോക്സ് ആയുക്ത ആക്റ്റിലോ (1999-ലെ 8) മറ്റ് ഏതെങ്കിലും നിയമത്തിലോ എന്തു തന്നെ അടങ്ങിയിരുന്നാലും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ പ്രകാരം ഓംബുഡ്സ്മാൻ രൂപീകരിക്കുന്നതിന് മുൻപ് പ്രസ്തുത ആക്റ്റ് പ്രകാരം ഫയൽ ചെയ്തതും തീർപ്പാക്കാത്തതുമായ ഏതെങ്കിലും
Read More

വകുപ്പ് 271എൻ – അന്വേഷണ വിചാരണ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു സൂക്ഷ്മമാന്വേഷണത്തിനു ശേഷം,- (എ) പരാതി സത്യവിരുദ്ധമോ കെട്ടിച്ചമച്ചതോ ആണെന്നോ ഉത്തമ വിശ്വാസത്തിൽ നൽകിയതല്ലന്നോ? അല്ലെങ്കിൽ (ബി) നടപടി തുടങ്ങുന്നതിന് മതിയായ കാരണമില്ലെന്നോ; അല്ലെങ്കിൽ (സി) പരാതിക്കാരന് മറ്റ് പരിഹാരമാർഗ്ഗങ്ങൾ ലഭ്യമാണെന്നോ അപ്രകാരം പരിഹാരം തേടുന്നതാണ് കേസിന്റെ
Read More

വകുപ്പ് 271എം – സൂക്ഷ്മമാന്വേഷണം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ ആക്റ്റ് പ്രകാരം ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിക്കപ്പെട്ട ഏതെങ്കിലും പരാതി ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഓംബുഡ്സ്മാന് അന്വേഷി ക്കാവുന്നതാണ്. (2) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരേയോ ഒരു പബ്ലിക്ക് സർവ്വന്റിനെതിരെയോ
Read More

വകുപ്പ് 271എൽ – സർക്കാർ വകുപ്പുകളുടെ സേവനം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഓംബുഡ്സ്മാൻ ആവശ്യപ്പെടുന്ന പക്ഷം, സർക്കാരിന്, സൂക്ഷ്മമാന്വേഷണത്തിലും അന്വേഷണ വിചാരണയിലും ഓംബുഡ്സ്മാനെ സഹായിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവനം വിട്ടുകൊടുക്കാവുന്നതും, അപ്രകാരമുള്ള ചുമതലകളെ സംബന്ധിച്ച പ്രസ്തുത ജീവനക്കാരനോ ഉദ്യോഗസ്ഥനോ ഓംബുഡ്സ്മാന്റെ ജീവനക്കാരനോ ഉദ്യോഗസ്ഥനോ ആയി കരുതപ്പെടുന്നതുമാണ്. 683
Read More

വകുപ്പ് 271കെ – ഓംബുഡ്സ്മാന്റെ അധികാരങ്ങൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ ആക്റ്റിൻ കീഴിലുള്ള ഏതെങ്കിലും സുക്ഷ്മമാന്വേഷണത്തിന്റെയോ അന്വേഷണ വിചാരണയുടെയോ ആവശ്യത്തിനായി ഓംബുഡ്സ്മാന്, താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച്, 1908-ലെ സിവിൽ നടപടി നിയമ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്)ത്തിൻ കീഴിൽ ഒരു കേസ് വിചാരണ ചെയ്യുമ്പോൾ ഒരു
Read More

വകുപ്പ് 271ജെ – ഓംബുഡ്സ്മാന്റെ ചുമതലകൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓംബുഡ്സ്മാൻ താഴെ പറയുന്ന എല്ലാമോ ഏതെങ്കിലുമോ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്, അതായത്,- (i) ഒരു പരാതിയിൽ അടങ്ങിയിട്ടുള്ളതോ, സർക്കാർ പരാമർശിച്ചിട്ടുള്ളതോ ഓംബുഡ്സ്മാന്റെ അറിവിൽപ്പെട്ടിട്ടുള്ളതോ ആയ ഏതെങ്കിലും ആരോപണത്തെ സംബന്ധിച്ച സൂക്ഷ്മമായ അന്വേഷണം നടത്തുക; (ii) ഒരു പബ്ലിക്സ് സർവ്വന്റിന്റെയോ
Read More

വകുപ്പ് 271ഐ – ഓംബുഡ്സ്മാന്റെ ജീവനക്കാർ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഓംബുഡ്സ്മാനെ ഈ ആക്റ്റിൻ കീഴിലെ അതിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിലും ചുമതലകൾ നിർവ്വഹിക്കുന്നതിലും സഹായിക്കുന്നതിനായി ഒരു സെക്രട്ടറിയും ഓംബുഡ്സ്മാന്റെ അനുവാദത്തോടുകൂടി സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള മറ്റു ഉദ്യോഗസ്ഥരും ജീവനക്കാരും ഉണ്ടായിരിക്കുന്നതാണ്. (2) സെക്രട്ടറിയുടെയും ജീവനക്കാരുടെയും നിയമനവും സേവന വ്യവസ്ഥകളും
Read More

വകുപ്പ് 271എച്ച് – ഓംബുഡ്സ്മാനെ നീക്കം ചെയ്യൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) തെളിയിക്കപ്പെട്ട നടപടിദൂഷ്യത്തിന്റെയോ കഴിവില്ലായ്മയുടെയോ അടിസ്ഥാനത്തിൽ ഓംബുഡ്സ്മാനെ നീക്കം ചെയ്യുന്നതിനുവേണ്ടി നിയമസഭയിലെ മൊത്തം അംഗങ്ങളിൽ ഭൂരിപക്ഷവുറ് നിനമസഭനിൽ ഹാജരാവുകയും വോട്ടു ചെയ്യുകയും ചെയ്ത അംഗങ്ങളുടെ മൂന്നിൽ രണ്ടിൽ കുറയാത്ത ഭൂരിപക്ഷവും പിൻതാങ്ങിയ ഒരു നിവേദനം അതേ സമ്മേളനത്തിൽത്തന്നെ ഗവർണ്ണർക്ക്
Read More

വകുപ്പ് 271ജി – ഓംബുഡ്സ്മാന്റെ കാലാവധിയും സേവന വ്യവസ്ഥകളും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും അതിൻകീഴിൽ ഉദ്യോഗം വഹിക്കുന്ന പബ്ലിക്സ് സർവന്റുമാരുടേയും ഭരണനിർവ്വഹണത്തിൽ അഴിമതിയോ ദുർ ഭരണമോ അപാകതകളോ ഉൾപ്പെടുന്ന ഏതൊരു നടപടിയേയും സംബന്ധിച്ച ആരോപണ ത്തേയുംപറ്റി സൂക്ഷ്മമാന്വേഷണവും പൊതുവായ അന്വേഷണവും നടത്തുന്നതിനും 271 കൃ.
Read More

വകുപ്പ് 271എഫ് – നിർവ്വചനങ്ങൾ – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ അദ്ധ്യായത്തിന്റെ ആവശ്യങ്ങൾക്കായി (എ) ‘നടപടി’ എന്നാൽ തീരുമാനമോ ശുപാർശയോ പ്രമേയമോ കണ്ടെത്തലോ അവയുടെ നടപ്പാക്കലോ മറ്റേതെങ്കിലും വിധത്തിലുള്ള ഭരണപരമോ നിയമാനുസൃതമോ ആയ ചുമതലകൾ നിർവ്വഹിക്കുന്നതിന് എടുത്ത നടപടിയോ എന്നർത്ഥമാകുന്നതും അതിൽ നടപടി എടുക്കുന്നതിൽ വരുത്തുന്ന മനഃപൂർവമായ വീഴ്ചയോ
Read More

വകുപ്പ് 271ഇ – ഉത്തമവിശ്വാസത്തിൽ എടുത്ത നടപടിയ്ക്ക് സംരക്ഷണം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

271 ഡി വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, വിവരം നൽകാൻ ബാദ്ധ്യസ്ഥനായ സെക്രട്ടറിയോ, ഉദ്യോഗ സ്ഥനോ, ഒരു പ്രമാണത്തിനായി വിശദമായ തെരച്ചിൽ നടത്തിയശേഷം, പ്രമാണം സംരക്ഷിക്കേണ്ട കാലാവധി കഴിഞ്ഞിട്ടുള്ളതിനാലോ ആ പ്രമാണം ഇല്ലെന്നോ മറ്റേതെങ്കിലും സാധുവായ കാരണ ത്താലോ കണ്ടുകിട്ടാൻ
Read More

വകുപ്പ് 271ഡി – വിവരം തടഞ്ഞുവയ്ക്കുന്നതിന് പിഴ ഈടാക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ അദ്ധ്യായത്തിൻ കീഴിൽ ഏതെങ്കിലും വിവരം നൽകാൻ ബാദ്ധ്യസ്ഥനായ പഞ്ചായത്തിന്റെ സെക്രട്ടറിക്കോ ഏതെ ങ്കിലും ഉദ്യോഗസ്ഥനോ, അപ്രകാരമുള്ള വിവരം ഒരു ‘വിജ്ഞാപിത്രപ്രമാണത്തെപ്പറ്റിയല്ലാത്തപക്ഷം, നിശ്ചിത കാലയളവിനുള്ളിൽ അത് നൽകുവാൻ വ്യക്തിപരമായ ബാദ്ധ്യത ഉണ്ടായിരിക്കുന്നതാണ്. (2) നിശ്ചിത സമയത്തിനുള്ളിൽ അപ്രകാരം
Read More

വകുപ്പ് 271സി – വിവരം നൽകുന്നതിനുള്ള നടപടിക്രമം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു പഞ്ചായത്തിൽ നിന്നും ഏതെ ങ്കിലും വിവരം ആവശ്യമുള്ള ഒരാൾ, അതിനായി നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലും വിധത്തിലും അപ്രകാരമുള്ള ഫീസ് നൽകിയും ആ പഞ്ചായത്തിന്റെ സെക്രട്ടറിക്ക് ഒരു അപേക്ഷ നൽകേണ്ടതും നിശ്ചിത കാലാവധിക്കുള്ളിൽ, പ്രസ്തുത അപേക്ഷ അതിനകം നിരസിക്കാത്തപക്ഷമോ
Read More

വകുപ്പ് 271ബി – അറിയാനുള്ള അവകാശം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഏതെങ്കിലും വിവരം ഉത്തമവിശ്വാസത്തോടു കൂടി ആവശ്യപ്പെടുന്ന ഓരോ ആളിനും അപ്രകാരമുള്ള വിവരം നിർണ്ണയിക്കപ്പെട്ട നടപടിക്രമത്തിന നുസൃതമായി ഒരു പഞ്ചായത്തിൽനിന്നും ലഭിക്കുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്. (2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും സർക്കാരിന്, പൊതു ഭരണത്തി ന്റെയും തദ്ദേശ ഭരണത്തിന്റെയും
Read More

വകുപ്പ് 271എ – നിർവ്വചനങ്ങൾ – അറിയാനുള്ള അവകാശം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(എ) ‘വിവരങ്ങൾ’ എന്നാൽ ഒരു പഞ്ചായത്തിന്റെ ഭരണപരമോ വികസനപരമോ നിയന്ത്രണപരമോ ആയ ചുമതലകളെ സംബന്ധിച്ച ഒരു പ്രമാണത്തിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും വസ്തുതകളോ വിവരങ്ങളോ എന്നർത്ഥമാകുന്നതും അതിൽ ആ പഞ്ചായത്തിനെ സംബന്ധിച്ച ഏതെങ്കിലും പ്രമാണമോ രേഖയോ ഉൾപ്പെടുന്നതുമാകുന്നു. (ബി) ‘അറിയാനുള്ള
Read More

വകുപ്പ് 271 – ഗ്രാമപഞ്ചായത്ത് ഫീസ് പിരിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഗ്രാമപഞ്ചായത്തിന് ഇതിലേക്കായി സർക്കാർ ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി അവ നൽകുന്ന സേവനങ്ങൾക്കായി സ്വകാര്യ ആശുപ്രതികളിൽനിന്നും, അവർ നിശ്ചയിക്കാവുന്ന പ്രകാരമുള്ള നിരക്കിലുള്ള വാർഷിക ഫീസ് പിരിക്കാവു ന്നതും എന്നാൽ അത്തരത്തിൽ പിരിക്കുന്ന ഫീസ് വിവിധ നിലവാരത്തിലുള്ള സ്വകാര്യ ആശുപ്രതി കൾക്ക്
Read More

വകുപ്പ് 270എ – രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്വകാര്യ ആശുപത്രികളും സ്വകാര്യ പാരാ മെഡിക്കൽ സ്ഥാപനങ്ങളും പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായോ ഈ ആക്റ്റിൻകീഴിൽ രജിസ്റ്റർ ചെയ്യാ തെയോ, രജിസ്ട്രേഷൻ റദ്ദ് ചെയ്തതിനുശേഷവും തുടർന്നുമോ, ഒരു സ്വകാര്യ ആശുപ്രതിയോ പാരാ മെഡിക്കൽ സ്ഥാപനമോ പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതൊരാളും കുറ്റസ്ഥാപനത്തിൻമേൽ അയ്യായിരം രൂപവരെ ആകാവുന്ന പിഴ
Read More

വകുപ്പ് 270 – സ്വകാര്യ ആശുപ്രതികളുടെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഈ ആക്റ്റിന്റെ പ്രാരംഭം മുതൽക്കോ അതിനു ശേഷമോ ഒരു ഗ്രാമ പഞ്ചായത്തിൽ മുൻകൂട്ടിയുള്ള രജിസ്റ്റർ ചെയ്യാതെ, ആ ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ യാതൊരു സ്വകാര്യ ആശുപ്രതിയും പാരാമെഡിക്കൽ സ്ഥാപനവും സ്ഥാപിക്കാൻ പാടുള്ളതല്ല. എന്നാൽ ഈ ആക്റ്റ് നിലവിൽ വരുന്ന
Read More

വകുപ്പ് 269 – നിർവ്വചനങ്ങൾ – സ്വകാര്യ ആശുപ്രതികളുടേയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(എ) ‘ആശുപ്രതി’ എന്നാൽ, ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും അസുഖമോ, ക്ഷതമോ, വൈകല്യമോ കാരണം ക്ലേശമനുഭവിക്കുന്ന ആളുകളെ പ്രവേശിപ്പിക്കുകയോ പാർപ്പി ക്കുകയോ ചെയ്യുന്നതിനും അവർക്ക് ചികിൽസയോ, ശുശൂഷയോ അല്ലെങ്കിൽ അവ രണ്ടുംകുടിയോ നൽകുന്നതിനും ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ
Read More