Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the ultimate-addons-for-gutenberg domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u151781661/domains/panchayatguide.in/public_html/blog/wp-includes/functions.php on line 6114
FAQs – Panchayatguide

Category: FAQs

B/C/D എന്നീ ഓക്കുപ്പാൻസിയിൽപ്പെട്ടതും 5 മീറ്റർ front yard ചട്ടപ്രകാരം നൽകേണ്ടതുമായ ഒരു കെട്ടിടത്തിന് 1.75 മീറ്റർ പ്രൊജക്ഷൻ ഉള്ള cantilevered porch നൽകാമോ ?

ചട്ടം 26 (10) പ്രകാരം 75 cm വരെയുള്ള Cornice, roof weather shade എന്നിവ മാത്രമേ ചട്ടപ്രകാരം നൽകേണ്ട open yard ൽ അനുവദനീയമാകുന്നുള്ളു. അങ്ങനെ പരിഗണിക്കുന്ന പക്ഷം, 75 cm ൽ അധികരിക്കുന്ന open porch
Read More

ഒരു പ്ലോട്ടിൽ 10 മീറ്ററിൽ താഴെ ഉയരമുള്ള ഒന്നിലധികം കട്ടിടങ്ങൾ ഉണ്ടെങ്കിൽ mandatory yards നൽകിയതിനു ശേഷം കെട്ടിടങ്ങൾ തമ്മിലുള്ള അകലം 2 മീറ്ററും, ഉയരം 10 മീറ്ററിൽ കൂടുതലെങ്കിൽ 3 മീറ്ററും വേണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാൽ ചട്ടം 81 (6) (2) പ്രകാരം high rise building ന്റെ കാര്യത്തിൽ ഇത് 5 മി എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് പരസ്പര വിരുദ്ധമല്ലേ?

High rise building ന്റെ കാര്യത്തിൽ fire rescue operation നായുള്ള vehicle movement ഉദ്ദേശിച്ച് കൊണ്ടാണ് കെട്ടിടങ്ങൾ തമ്മിൽ 5m അകലം വേണമെന്ന് നിഷ്കർഷിക്കുന്നത്. 10 മീറ്റർ മുതൽ 16 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് ഇത്
Read More

Septic tank, leach pit മുതലായവ കെട്ടിടത്തിന്റെ mandatory open space ൽ നൽകാമോ?

നൽകാവുന്നതാണ്. ഏക കുടുംബ വാസഗൃഹങ്ങൾക്ക് പ്ലോട്ട് അതിരിൽ നിന്നും 30 സെ.മീ അകലത്തിലും മറ്റു നിർമ്മാണങ്ങൾക്കു പ്ലോട്ട് അതിരിൽ നിന്നും 1.2 മീ അകലത്തിലും Septic tank, Ieach pit മുതലായവ നൽകാവുന്നതാണ്. എന്നാൽ Septic tank ന്റെ
Read More

ചട്ടം 79 (4) ൽ സെപ്റ്റിക്ക് ടാങ്കിന് പ്ലോട്ട് അതിർത്തിയിൽ നിന്നുള്ള അകലം വ്യക്തമാക്കുന്നുണ്ട്. തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും ഇത് എത്ര അകലം പാലിക്കണം?

തൊട്ടടുത്ത കെട്ടിടത്തിൽ നിന്നുള്ള അകലം ചട്ടത്തിൽ പരാമർശിക്കുന്നില്ല. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള തൊട്ടടുത്ത കിണറിൽനിന്നും കുറഞ്ഞത് 7.5 മീറ്റർ അകലം പാലിക്കേണ്ടതാണെന്ന് ചട്ടം 75 (2) (iv) ൽ പ്രതിപാദിക്കുന്നു. 1,395 Views
Read More

കുടിലിന്റെ ഏതെങ്കിലും വശം അബട്ട് ചെയ്ത് നിർമ്മിക്കാൻ കഴിയുമോ?

ചട്ടം 49 (1) (2) പ്രകാരം കൂടിലിന്റെ ഒരുവശവും പ്ലോട്ടതിർത്തിയോട് ചേർന്നുനിൽക്കുവാൻ പാടില്ല. റോഡതിർത്തി ഒഴികെ മറ്റു അതിർത്തിയിൽ നിന്നും ചുരുങ്ങിയത് 60 സെ.മീ. സെറ്റ് ബാക്ക് നൽകണം. 1,285 Views
Read More

കെട്ടിടത്തിന് നൽകേണ്ടുന്ന yards (front, rear and sides) വ്യക്തമാക്കാമോ?

ചട്ടം 26 (4) പ്രകാരമുള്ള yard കെട്ടിടത്തിന്റെ എല്ലാ ഭാഗത്തിനും നിർബന്ധമായി നൽകേണ്ടതാണ്. ഇതിനായി താഴ പറയുന്ന രീതി അവലംബിക്കാവുന്നതാണ്. Front yard 1. ചട്ടം 2 (a) (u) പ്രകാരം കെട്ടിടത്തിന്റെ front yard ഏതാണെന്ന് നിശ്ചയിക്കുക.
Read More

ചട്ടം 26 (7) വ്യക്തമാക്കാമോ ?

മുൻവശത്തോ പിൻവശത്തോ പാർശ്വവശങ്ങളിലോ നൽകിയിരിക്കുന്ന തുറസ്സായ സ്ഥലങ്ങളെ ചേർന്നല്ലാതെ മനുഷ്യവാസത്തിനായി വിഭാവനം ചെയ്തിട്ടുള്ള ഒരു മുറി 2.4 മീറ്ററിൽ കുറയാത്ത വീതിയിലുള്ള ഒരു ആന്തരികം തുറസ്സായ സ്ഥലത്തിനെ ചേർന്നു നൽകേണ്ടതാണ്. ഒരു മുറിയിലേയ്ക്ക് മതിയായ ventilation ലഭ്യമാകുന്നതിനാണിത്. 1,195
Read More

ഒരു പുരയിടത്തിൽ നിലവിലുള്ള കെട്ടിടത്തിന് ചട്ട പ്രകാരം നൽകിയിരിക്കുന്ന സെറ്റ് ബാക്കിലേയ്ക്ക് പുതിയ കെട്ടിടം കയറ്റി നിർമ്മിക്കുവാൻ സാധിക്കുമോ?

താഴെ വിശദമാക്കിയിരിക്കുന്നു. ചിത്രത്തിൽ ഒരു പ്ലോട്ടിൽ വിദ്യാഭ്യാസ കെട്ടിടവും പാർപ്പിട കെട്ടിടവും വിഭാവനം ചെയ്തിരിക്കുന്നു. വിദ്യാഭ്യാസ കെട്ടിടത്തിന് ചുറ്റും ചട്ട പ്രകാരം വേണ്ടുന്ന സെറ്റ് ബാക്ക് ചിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് പാർപ്പിട കെട്ടിടം വരുന്ന ഭാഗത്തു വിദ്യാഭ്യാസ കെട്ടിടത്തിനു
Read More

ചട്ടം 26 (5) പ്രകാരം കെട്ടിടങ്ങൾ തമ്മിൽ നൽകേണ്ട അകലം ചട്ടം 26 (4) ൽ നൽകേണ്ടതിൽ നിന്നും കുറവാണെങ്കിൽ ഏതാണ് നൽകേണ്ടത് ?

ചട്ടം 26 (5) പ്രകാരം കെട്ടിടങ്ങൾ തമ്മിൽ നൽകേണ്ട അകലം ചട്ടം 26 (4) ൽ നൽകേണ്ടതിൽ നിന്നും കുറവാണെങ്കിൽ ചട്ടം 26 (5) പ്രകാരമുള്ളത് നൽകാവുന്നതാണ്. 1,233 Views
Read More

ഒരു പുരയിടത്തിൽ ഒന്നിൽ കൂടുതൽ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ കെട്ടിടങ്ങൾ തമ്മിലുള്ള അകലം ചട്ടം 26 (5) പ്രകാരമാണോ നൽകേണ്ടത്?

ഒരു പുരയിടത്തിൽ ഒന്നിൽ കൂടുതൽ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ കെട്ടിടങ്ങൾ തമ്മിലുള്ള അകലം ചട്ടം 26 (5) പ്രകാരം നൽകാവുന്നതാണ്.     1,233 Views
Read More

ബേസ്മെന്റ് ഫ്ളോർ നിർമ്മിക്കുന്ന സാഹചര്യത്തിൽ സെറ്റ് ബാക്ക് എപ്രകാരമാണ് കണക്കാക്കുന്നത്?

ബേസ്മെന്റ് ഫ്ളോർ തറനിരപ്പിൽ നിന്നും ഉയർന്നു നിൽകുന്ന അവസരത്തിൽ കെട്ടിടത്തിന്റെ ഉയരത്തിനനുസരിച്ച് ചട്ട പ്രകാരം നൽകേണ്ട സെറ്റ് ബാക്ക് ബേസ്മെന്റിൽ നിന്നും നൽകേണ്ടതാണ്. ചട്ടം 26 (1) പ്രകാരം mandatory open space ൽ ഒരു നിർമ്മാണവും പാടില്ലാത്തതാണ്.
Read More

കെട്ടിടത്തിന്റെ ബാൽക്കണി, weather shade ആയി കണക്കാക്കി, സെറ്റ് ബാക്ക് കണക്കാക്കാമോ?

സാധിക്കില്ല. ചട്ടം 26 (10) പ്രകാരം cornice, roof, weather shade എന്നിവ മാത്രമേ mandatory Open Space ലേക്ക് തളളി നിൽക്കുവാൻ പാടുള്ളു. 1,104 Views
Read More

ചട്ട പ്രകാരം 3 മീറ്റർ സെറ്റ് ബാക്ക് മതിയാകുന്ന ഒരു കെട്ടിടത്തിന് 5 മീറ്റർ നൽകിയിട്ടുണ്ട്. ഇവിടെ അനുവദനീയമായ കൂടിയ weather shade projection എത്രയാണ് ?

ചട്ടം 26 (10) പ്രകാരം 3 മീറ്റർ mandatory setback ഉള്ള വശത്തേക്ക്, 75 cm weather shade നൽകാം . ഇവിടെ 5m Set back ഉളളതിനാൽ, ചട്ടം 26 (10) (പകാരം 2+0.75=2.75 m വരെ
Read More

കെട്ടിടത്തിനു ചുറ്റും ചട്ടപ്രകാരം നൽകേണ്ട തുറസ്സായ സ്ഥലത്ത് മുഴുവനായും തറയോട് പാകാമോ?

ചട്ടം 26 (8) പ്രകാരം കെട്ടിടത്തിനു ചുറ്റും നൽകേണ്ട തുറസ്സായ സ്ഥലത്തിന്റെ പകുതി സ്ഥലത്ത് മാത്രമേ തറയോട് പാകുവാൻ പാടുള്ളൂ. എന്നാൽ തുറസ്സായ സ്ഥലം മുഴുവനായും തറയോട് പാകുന്നുവെങ്കിൽ മഴവെള്ളം ഭൂമിയിലേയ്ക് ഊർന്നിറങ്ങാൻ അനുവദിക്കുന്ന തരത്തിലുള്ള വസ്തുക്കളാൽ തറ
Read More

ചട്ടം 26 പ്രകാരം ഒരു കെട്ടിടത്തിന് നൽകേണ്ടുന്ന ഏറ്റവും കുറഞ്ഞ സെറ്റ് ബാക്ക് എത്രയാണ്?

കെട്ടിടത്തിന്റെ ഗണത്തിന് അനുസൃതമായി നൽകേണ്ടുന്ന കുറഞ്ഞ സെറ്റ്ബാക്കുകളിൽ വ്യത്യാസമുണ്ട്. ചട്ടം 26 ലെ Table 4 & 4A ൽ വിവിധ ഗണത്തിൽപ്പെട്ട കെട്ടിടങ്ങൾക്ക് നൽകേണ്ട കുറഞ്ഞ സെറ്റ്ബാക്ക് എത്രയെന്ന് നിഷ്കർഷിക്കുന്നുണ്ട്. 1,428 Views
Read More

ചട്ടം 23 (4) ൽ വിവിധ റോഡുകളിൽ നിന്നും നൽകേണ്ട splay വ്യക്തമാക്കിയിരിക്കുന്നു. ചുറ്റു മതിൽ കെട്ടുമ്പോൾ ഈ splay നൽകി അകത്തേക്കു കെട്ടേണ്ടതുണ്ടോ?

ഉണ്ട്. ചട്ടം 23 (4) പ്രകാരം വ്യവസ്ഥ ചെയ്യുന്ന Splay നൽകി ചുറ്റുമതിൽ കെട്ടേണ്ടതാണ്. എന്നാൽ ചട്ടപ്രകാരം ആവശ്യമായ കെട്ടിടത്തിന്റെ യാർഡ് കണക്കാക്കുന്നതിന് യഥാർത്ഥ പ്ലോട്ട് അതിന് തന്നെ എടുക്കാവുന്നതാണ്. 1,455 Views
Read More

ചട്ടം 23 ൽ ഏതൊക്കെ റോഡുകളിൽ നിന്നും 3 മീറ്റർ വിട്ടു മാത്രമേ നിർമ്മാണം പാടുള്ളൂ എന്നു വ്യക്തമാക്കുന്നു. ഇതിൽ District road എന്ന category പറഞ്ഞിരിക്കുന്നു. ഇത് ഏതൊക്കെ റോഡാണെന്ന വിവരം എവിടെ ലഭ്യമാകും?

ഡിസ്ട്രിക്ട് റോഡ് സംബന്ധിച്ച് വിവരങ്ങൾ P W D (പൊതുമരാമത്ത് വകുപ്പ്) ൽ നിന്നും ലഭ്യമാകുന്നതാണ്. PWD യുടെ ഔദ്യോഗിക വെബ് സൈറ്റിൽ റോഡുകളുടെ തരംതിരിച്ച് ലിസ്റ്റ് ലഭ്യമാണ്. 1,101 Views
Read More

അയൽ പുരയിടത്തിനോട് ചേർന്നു കെട്ടിടം നിർമ്മിക്കാമോ? അങ്ങനെ നിർമ്മിക്കാമെങ്കിൽ ആ വശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തുറക്കലുകൾ നൽകാമോ? Or കെട്ടിട അതിരിനാട് ചേർത്ത് നിർമ്മിക്കാനുള്ള വ്യവസ്ഥയുണ്ടോ?

ചട്ടം 26 പ്രകാരം ഗ്രൂപ്പ് എ1 – പാർപ്പിടം, എ2 – സ്പെഷ്യൽ റസിഡൻഷ്യൽ, എഫ് – വാണിജ്യം എന്നീ വിനിയോഗ ഗണങ്ങളിൽ ഉൾപ്പെട്ടതും 7 മീറ്റർ വരെ ഉയരമുള്ളതുമായ കെട്ടിടങ്ങൾക്ക് അയൽ പുരയിടത്തിന്റെ ഉടമസ്ഥന്റെ സമ്മതപത്രത്തോടു കൂടി
Read More

കെട്ടിടം നിർമ്മിക്കുമ്പോൾ റോഡിൽ നിന്നും എത്ര അകലം നൽകണം?

ചട്ടം 23(2) പ്രകാരം എൻ.എച്ച്, എസ്.എച്ച്, ജില്ലാ റോഡുകൾ, പഞ്ചായത്ത് / മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്ത റോഡുകൾ, 6 മീ. വീതിയിൽ കൂടുതലുള്ളതും വിജ്ഞാപനം ചെയ്തിട്ടില്ലാത്തതുമായ മറ്റു റോഡുകൾ എന്നിവയിൽനിന്നും കുറഞ്ഞ അകലം 3 മീറ്ററും, വിജ്ഞാപനം ചെയ്തിട്ടില്ലാത്തതും
Read More

പോസ്റ്റ ഓക്കുപ്പൻസി ആഡിറ്റ് വിശദമാക്കാമോ?

ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭ്യമായ ശേഷം കെട്ടിടത്തിൽ അനധികൃതമായ കൂട്ടിച്ചേർക്കലുകൾ / മാറ്റം വരുത്തൽ / വിപുലീകരണങ്ങൾ ഉപയോഗം മാറ്റം എന്നിവ നടത്തിയിട്ടുണ്ടാ എന്നു പരിശോധിക്കുന്നതിനായാണ് ചട്ടങ്ങളിൽ പോസ്റ്റ് ഓക്കുപ്പൻസി ഓഡിറ്റ് എന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനോടൊപ്പം കംപ്ലീഷൻ
Read More

ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ കെട്ടിടത്തിന്റെ ഏതൊക്കെ ജോലികൾ പൂർത്തീകരിച്ചിരിക്കണം?

ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ കെട്ടിടത്തിന്റെ Structure, toilets, lifts, plumbing, electrical wiring, shutter / door / window, staircase with hand rails, കെട്ടിടത്തിലേയ്ക്കുളള access, പാർക്കിംഗ് സ്ഥലത്തേക്കുള്ള access, അഗ്നിസുരക്ഷാ സംവിധാനങ്ങൾ (ആവശ്യമzങ്കിൽ), മഴവെള്ള
Read More

സെക്രട്ടറി എത്ര ദിവസത്തിനുള്ളിൽ ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകണം? സമയത്തിനുള്ളിൽ നൽകുന്നില്ലെങ്കിൽ ചട്ടപ്രകാരം എന്ത് നടപടി സ്വീകരിക്കാം?

പൂർത്തീകരിച്ച നിർമ്മാണം പർമിറ്റ് പ്രകാരമാണെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം കംപ്ലീഷൻ റിപ്പോർട്ട് ലഭ്യമായി 15 ദിവസത്തിനുള്ളിൽ അപ്പൻഡിക്സ് എഫ് 2 ൽ സകാട്ടറി ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. പ്രസ്തുത 15 ദിവസത്തിനുളളിൽ സെക്രട്ടറി ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയില്ലങ്കിൽ , ഓക്കുപ്പൻസിസി
Read More