പെർമിറ്റ് ലഭിച്ചശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് പുരയിടം വിൽക്കുന്നുവെങ്കിൽ ചട്ടം 19 പ്രകാരം പുരയിടം വാങ്ങുന്ന ആളുടെ പേരും മേൽവിലാസവും സെക്രട്ടറിയെ അറിയിക്കേണ്ടതും പുരയിടം വാങ്ങുന്ന ആൾ പെർമിറ്റ് കൈമാറ്റം ചെയ്തു വാങ്ങേണ്ടതുമാണ്. 1,574 Views
ചട്ടം 17 (20) പ്രകാരം ഉത്തരവാദിത്തമുണ്ട്. അനുമതി ലഭിച്ച പർമിറ്റ് പ്രകാരമായിരിക്കണം കെട്ടിട നിർമ്മാണം എന്നത് ഉടമസ്ഥന്റെയും ലൈസൻസിയുടെയും ഉത്തരവാദിത്തമാണ്. ഇതിനായി ലൈസൻസിയുടെ സേവനം ഓക്കുപ്പൻസി സർട്ടിഫീക്കറ്റ് ലഭിക്കുന്നതുവരെ ആവശ്യമാണ്. കൂടാതെ ഓക്കുപ്പൻസി സർട്ടിഫീക്കറ്റ് ലഭിക്കുന്നതിന് മുൻപായി ലൈസൻസിയെ
ചട്ടം 16 പ്രകാരം കെട്ടിടനിർമ്മാണ ചട്ടങ്ങളോ, ആക്റ്റിലെ വ്യവസ്ഥകളോ, പെർമിറ്റിലെ നിബന്ധനകളോ ലംഘിച്ച് അല്ലെങ്കിൽ അംഗീകൃത പ്ലാനിന് വിരുദ്ധമായോ ടി പ്രദേശത്ത് നിലവിലുള്ള നഗരാസൂത്രണ പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരമല്ലാതെയോ നിർമ്മാണം നടത്തുന്ന അവസരത്തിൽ അല്ലെങ്കിൽ വസ്തുതകൾ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പെർമിറ്റ്
ചട്ടം 15 (9) പ്രകാരം KMBR 1999 / KPBR 2011 പ്രകാരം ലഭ്യമായ അനുമതി 5 വർഷത്തേയ്ക്കാണ് extend ചെയ്യുന്നത്. ഇത്തരം സംഗതികളിൽ ചട്ടം 15(10) പ്രകാരം പെർമിറ്റ് കാലാവധി ആദ്യ പെർമിറ്റ് തീയതി മുതൽ 10
ചട്ട പ്രകാരം 1 വർഷത്തേക്ക് മാത്രമെ സാധിക്കുകയുള്ളു. എന്നാൽ പെർമിറ്റിന്റെ മൊത്തം കാലയളവ് ആദ്യ പെർമിറ്റ് നൽകിയ തീയതി മുതൽ 10 വർഷത്തിൽ അധികരിക്കരുത്. 1,839 Views
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചട്ടം 11 ( 12 ) പ്രതിപാദിക്കുന്ന ടെക്നിക്കൽ എക്സ്പേർട്ട് കമ്മിറ്റി സർക്കാർ ഉത്തരവിനാൽ പ്രത്യേകം രൂപീകരിക്കേണ്ടതാണ്. 1,314 Views
1.5 മീറ്ററിൽ കൂടുതൽ ആഴത്തിൽ കുഴി എടുക്കേണ്ടി വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചട്ടം 10 പ്രകാരമുള്ള വ്യവസ്ഥകളാണ് ബാധകമാകുന്നത്. ഇത്തരം നിർമ്മാണങ്ങൾക്കായുള്ള അപേക്ഷ നൽകുമ്പോൾ പ്രസ്തുത നിർമ്മാണത്തിന് ചട്ടം 10 പ്രകാരമുള്ള അനുമതി ആവശ്യമാണെന്നുള്ള ലൈസൻസിയുടെ സാക്ഷ്യ പ്രതത്തോടൊപ്പം
മറ്റു വകുപ്പുകളുടെ NOC Lay out approval നെ ബാധിക്കുന്നില്ലെങ്കിൽ ആവശ്യമില്ല. എന്നാൽ കെട്ടിട നമ്പർ ലഭിക്കുന്നതിനായി സെക്രട്ടറിക്കു സമർപ്പിക്കുന്ന കംപ്ലീഷൻ പ്ലാനിൽ കെട്ടിടത്തിന്റെ പുതിയ സ്ഥാനം കാണിച്ചിരിക്കേണ്ടതാണ്. ലൊക്കേഷൻ മാറ്റുന്നത് കൊണ്ട് മറ്റേതെങ്കിലും വകുപ്പിന്റെ NOC Lay
കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 5 (6) (4) പ്രകാരം ജില്ലാ ടൗൺ പ്ലാനർ / ചീഫ് ടൗൺ പ്ലാനറുടെ ലേ ഔട്ട് അംഗീകാരം ലഭിച്ച് നിർമ്മാണങ്ങളിൽ ഓക്കുപ്പൻസിക്ക് മാറ്റം വരുത്താതെ മൊത്തം ബിൽറ്റ് അപ്
# എല്ലാത്തരം കെട്ടിടം നിർമ്മിക്കുന്നതിനും പഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ അനുമതി (PERMIT) ആവശ്യമാണോ ? # കെട്ടിട നിർമ്മാണ അനുമതി അപേക്ഷയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ യഥാസമയം നടപടി സ്വീകരിക്കുന്നില്ലെങ്കിൽ എന്തു നടപടി എടുക്കണം ? DEEMED PERMIT എന്നാലെന്ത്