പെർമിറ്റ് ലഭ്യമാക്കേണ്ടതില്ലാത്ത നിർമ്മാണങ്ങൾക്ക് ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നിർബന്ധമില്ല. എന്നാൽ ഏതെങ്കിലും ആവശ്യത്തിന് ഉടമസ്ഥന് ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ആവശ്യമാണെകിൽ ആയതിന് അപേക്ഷിക്കേണ്ടതും ആയത് സെക്രട്ടറി നൽകേണ്ടെതുമാണ്. ഇത്തരം അവസരങ്ങളിൽ ഒക്കുപ്പൻസി സർട്ടിഫിക്കറ്റിൽ പെർമിറ്റ് നമ്പർ രേഖപ്പെടുത്തേണ്ടതില്ല. 953 Views
ആവശ്യമില്ല. ചട്ടം 8 (iv) പ്രകാരം സ്ഥിരമായ ഘടനകൾ ഒഴികെയുളള പൂന്തോട്ടം പരിപാലനവുമായി ബന്ധപെട്ട നിർമ്മാണങ്ങൾക്ക് പെർമിറ്റ് ആവശ്യമില്ലാത്തതിനാൽ താത്കാലിക ഗ്രീൻ ഹൗസുകൾക്കും പെർമിറ്റ് ലഭ്യമാക്കേണ്ടതില്ല. കാർഷിക ആവശ്യത്തിനായുള്ള പമ്പ് ഹൗസ് ചട്ടം 67 [പ്രകാരമുള്ള meter house
കെട്ടിട നിർമ്മാണാനുമതിക്കായുള്ള അപേക്ഷയിൽ ഉടമസ്ഥരെല്ലാവരും അല്ലെങ്കിൽ അധികാരപ്പെടുത്തിയ വ്യക്തി ഒപ്പിട്ട് ചട്ട പ്രകാരമുള്ള രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇത്തരത്തിലെ അപേക്ഷകൾക്ക്, എല്ലാ അപേക്ഷകരുടെയും പേരിലാണ് പെർമിറ്റ് നൽകുന്നത്. കൂടാതെ, നിർമ്മാണം പൂർത്തിയായ ശേഷം എല്ലാ വസ്തു
പെർമിറ്റ് ആവശ്യമുണ്ട്. ബാഡ്മിന്റൺ കോർട്ട്, ഫുട്ബോൾ കോർട്ട്, വോളിബോൾ കോർട്ട് മുതലായവ ഗ്യലറിയില്ലാതെ നിർമ്മിക്കുകയാണെങ്കിൽ അവയ്ക്ക് തെരുവിൽ നിന്നും ഒരു കെട്ടിടത്തിന് ചട്ട പ്രകാരം / ആക്റ്റ് പ്രകാരം നൽകേണ്ടുന്ന അകലവും മറ്റ് പ്ലോട്ട് അതിർത്തികളിൽ നിന്നും കുറഞ്ഞത്
ചട്ടം 5 (4) ൽ നിഷ്കർഷിക്കുന്ന എൻ.ഒ.സി നൽകുന്നതിനായുള്ള സമയപരിധി (15 ദിവസം), ചീഫ് ടൗൺ പ്ലാനർ / ജില്ലാ ടൗൺ പ്ലാനർ നൽകുന്ന ലേ ഔട്ട് അംഗീകാരം ഒഴികെയുള്ളവയാണ് ബാധകമാകുന്നത്. ചീഫ് ടൗൺ പ്ലാനർ, ജില്ലാ ടൗൺ
LSGI സെക്രട്ടറിയിൽ നിന്നും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റ് ലഭ്യമാക്കേണ്ടതില്ല. എന്നാൽ KCZMA (Kerala Coastal Zone Management Authority) യുടെ അനുമതി ലഭ്യമാക്കേണ്ടതാണ്. കൂടാതെ ചട്ടം 5 (4) 2-ാം പ്രൊവിനോ പ്രകാരം CRZ മേഖലയിൽ
ചട്ടം 5 (6) (4) പ്രകാരം ടൌൺ & കൺട്രി പ്ലാനിംഗ് വകുപ്പിൽ നിന്നും നൽകുന്ന ലേ ഔട്ട് അംഗീകാരത്തിന്റെ സംഗതിയിൽ 5% അഥവാ 500 ച. മീ. വരെയുള്ള വ്യതിയാനങ്ങൾക്ക് പുതുക്കിയ ലേ ഔട്ട് ആവശ്യമില്ല. 850
ചട്ടം 3 പ്രകാരം നിലവിലെ കട്ടിടങ്ങൾ അംഗീകൃതമാണങ്കിൽ മാത്രമേ പുതിയ നിർമ്മാണങ്ങൾക്ക് അനുമതി നൽകാവൂ. ആയതിനാൽ, പസ്തുത സംഗതിയിൽ ഭാഗികമായി പൂർത്തിയാക്കിയ അനധികൃത കെട്ടിടം (കെട്ടിട നിർമ്മാണ ചട്ടം പാലിച്ചിരിക്കം) അദ്ധ്യായം XX ലെ വ്യവസ്ഥകൾക്ക് വിധേയമായി പിഴ
പെർമിറ്റ് കാലാവധിക്കുള്ളിൽ അപേക്ഷകൻ നിർമ്മാണ സ്ഥലത്തോട് ചേർന്ന് കൂടുതൽ സ്ഥലം വാങ്ങുന്ന പക്ഷം അവിടെ മറ്റു നിർമ്മാണ പ്രവൃത്തികൾ ഇല്ലായെങ്കിൽ പുതുക്കിയ പെർമിറ്റ് വാങ്ങേണ്ടതില്ല. സ്ഥലത്തിന്റെ അതിർത്തിയുടെ മാറ്റങ്ങൾ കംപ്ലീഷൻ പ്ലാനിൽ ഉൾപ്പെടുത്തിയാൽ മതിയാകുന്നതാണ്. 909 Views
അപേക്ഷകനാണ് നൽകേണ്ടത് (ചട്ടം 5 (4)). കാരണം, അഗ്നിസുരക്ഷ സംബന്ധിച്ച self declaration തൊട്ടടുത്ത ഫയൽ സ്റ്റേഷനിൽ അറിവിലേയ്ക്ക് മാത്രമാണ് നൽകുന്നത്. ആയതിനാൽ ഇത് സെക്രട്ടറി നൽകേണ്ടതില്ല. രജിസ്റ്റേർഡ് ലൈസൻസിയുടെ സാക്ഷ്യപത്രവും self declaration ന്റെ പകർപ്പിനോടൊപ്പം നൽകേണ്ടതാണ്.
അപേക്ഷ കമ്രപകാരമാണെങ്കിൽ ചട്ടം 13 പ്രകാരം സൈറ്റ് അംഗീകാരം ഉൾപ്പെടെയുള്ള പ്ലാൻ അംഗീകാരത്തിന്റെ സമയ പരിധി 15 ദിവസമാണ്. ചട്ടം 14 പ്രകാര പ്രസ്തുത 15 ദിവസത്തിനുള്ളിൽ അപേക്ഷയിൻമേൽ സെകട്ടറി തീരുമാനം കൈക്കൊള്ളാത്ത പക്ഷം അപേക്ഷകന് കമ്മിറ്റി കൗൺസിലിനെ
ചട്ടം 5 (3) പ്രകാരം സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണത്തിന്റെ കാര്യത്തിൽ സെക്രട്ടറി, ജില്ലാ ടൗൺ പ്ലാനർ ചീഫ് ടൗൺ പ്ലാനർ, എന്നിവരുടെ അനുമതി ആവശ്യമില്ലെങ്കിലും ചട്ട പ്രകാരമാവശ്യമായ മറ്റ് ഏജൻസി / അതോറിറ്റികളിൽ (ചീഫ് ടൗൺ പ്ലാനർ /
കെട്ടിടത്തിന്റെ ഉയരം 10m ൽ അധികരിക്കാത്തതും 3 നില വരെയുള്ളതുമായ single family residential buildings ന് മുകളിൽ പരമാവധി 2.4 m വരെ ഉയരമുള്ളതും 4 വശവും തുറന്നതുമായ (also 74) sheet roof structure നിർമ്മിച്ചാൽ
ഗ്രൂപ്പ് എ1 ഓക്കുപ്പൻസിയോടു അനുബന്ധിച്ച് accessory building നിർമ്മിക്കാമെന്നും, അതിന് അനുമതി വേണ്ട എന്നും വ്യക്തമാക്കുന്നു. ഇതു പോലെ മറ്റു ഓക്കുപ്പൻസിയിലുള്ള കെട്ടിടങ്ങൾക്കു accessory buildings നിർമ്മിക്കാവുന്ന വ്യവസ്ഥ ചട്ടത്തിലില്ല. 1,016 Views
ചെറിയ പ്ലോട്ടിലെ നിർമ്മാണങ്ങൾക്ക് ചട്ടം 50 (3) പ്രകാരമുളള ഇളവുകൾ ഒഴികെയുള്ള മറ്റു വ്യവസ്ഥകൾ ബാധകമാണ്, ചട്ടം 50 (3) പ്രകാരം നിർമ്മിച്ച 3 നിലയുള്ള വാണിജ്യ കെട്ടിടത്തിന് ചട്ടം 35 (2) ബാധകമാകുന്നതാണ്. 950 Views
ചട്ടം 50 (3) പ്രകാരം ചെറിയ പുരയിടത്തിലെ 3 സെന്റിൽ താഴെ നിർമ്മാണത്തിന് കെട്ടിട നിർമ്മാണ ചട്ടത്തിൽ ധാരാളം ഇളവുകൾ നൽകിയിരിക്കുന്നു. അങ്ങനെ ഇളവ് നേടി നിർമ്മാണ നടത്തിയ ശേഷം നടത്തുന്ന ഇതിന്റെ മുകളിലേയ്ക്കുള്ള extension ചട്ടങ്ങളെല്ലാം പാലിക്കുന്നുവെങ്കിലും
KMBR 2019 ചട്ടം 49 പ്രകാരം കുടീലിന് പെർമിറ്റ് ആവശ്യമാണ്. എന്നാൽ, KPBR 2019 പ്രകാരം കുടിലിന് പെർമിറ്റ് ആവശ്യമില്ല. എങ്കിലും നിർമ്മാണ ചട്ടം 49.1 പാലിച്ചിരിക്കേണ്ടതാണ്. 996 Views
ഒരു ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന (പ്ലോട്ട് സബ് ഡിവിഷൻ) വികസനത്തിനു പുനർവികസനത്തിനു നൽകുന്നതാണ് ഡവലപ്പ്മെന്റ് പെർമിറ്റ്. ഒരു കെട്ടിടം നിർമ്മിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും നൽകുന്നതാണ് ബിൽഡിംഗ് പെർമിറ്റ്. എല്ലാ നിർമ്മാണത്തിനും ഇവ ഒരുമിച്ച് ആവശ്യമാകണമെന്നില്ല. പ്ലോട്ട് സബ് ഡിവിഷൻ