Category: KPBR

അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട നിർമ്മാണ സ്ഥലത്തിന്റെ ഒരു ഭാഗം വിൽക്കുന്നതുമൂലം ആ നിർമ്മാണത്തിനു ലഭിച്ച അനുമതി രദ്ദാക്കുന്ന അവസ്ഥ ഉണ്ടാകുമോ?

ചട്ട 19 (5) പ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ടു സ്ഥലത്തിന്റെ ഒരു ഭാഗം വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തതിനു ശേഷം സെക്രട്ടറിയെ അറിയിക്കാതിരുന്നാൽ പെർമിറ്റ് അസാധുവാകുന്നതാണ്. 904 Views
Read More

ഒരു വസ്തുവിലെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ച ശേഷം ആ വസ്തു വിൽക്കുന്ന അവസരത്തിൽ അക്കാര്യം സെക്രട്ടറിയ അറിയിക്കേണ്ടതുണ്ടോ? നിർമ്മാണം തുടരാൻ സെക്രട്ടറിയിൽ നിന്നും അനുമതി ലഭ്യമാക്കേണ്ടതുണ്ടോ?

പെർമിറ്റ് ലഭിച്ചശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് പുരയിടം വിൽക്കുന്നുവെങ്കിൽ ചട്ടം 19 പ്രകാരം പുരയിടം വാങ്ങുന്ന ആളുടെ പേരും മേൽവിലാസവും സെക്രട്ടറിയെ അറിയിക്കേണ്ടതും പുരയിടം വാങ്ങുന്ന ആൾ പെർമിറ്റ് കൈമാറ്റം ചെയ്തു വാങ്ങേണ്ടതുമാണ്. 1,008 Views
Read More

പെർമിറ്റ് ലഭിക്കുന്ന സമയത്ത് പ്ലാനിൽ ഒപ്പ് രേഖപ്പെടുത്തിയ ലൈസൻസിക്കു നിർമ്മാണ സമയത്ത് നിർമ്മാണം പെർമിറ്റ് പ്രകാരമാണോ എന്നുള്ളത് പരിശോധിക്കേണ്ടതിന് ഉത്തരവാദിത്തമുണ്ടോ?

ചട്ടം 17 (20) പ്രകാരം ഉത്തരവാദിത്തമുണ്ട്. അനുമതി ലഭിച്ച പർമിറ്റ് പ്രകാരമായിരിക്കണം കെട്ടിട നിർമ്മാണം എന്നത് ഉടമസ്ഥന്റെയും ലൈസൻസിയുടെയും ഉത്തരവാദിത്തമാണ്. ഇതിനായി ലൈസൻസിയുടെ സേവനം ഓക്കുപ്പൻസി സർട്ടിഫീക്കറ്റ് ലഭിക്കുന്നതുവരെ ആവശ്യമാണ്. കൂടാതെ ഓക്കുപ്പൻസി സർട്ടിഫീക്കറ്റ് ലഭിക്കുന്നതിന് മുൻപായി ലൈസൻസിയെ
Read More

അപേക്ഷകന് നിർമ്മാണ അനുമതി ലഭ്യമായ ശേഷം, നിർമ്മാണം ആരംഭിച്ചുവെങ്കിൽ കൂടി അനുമതി നൽകിയത് ഏതെങ്കിലും ചട്ടം ലംഘിച്ചാണെന്ന് കണ്ടാൽ അനുമതി റദ്ദാക്കാൻ സെക്രട്ടറിക്ക് അധികാരമുണ്ടാ ?

ചട്ടം 16 പ്രകാരം കെട്ടിടനിർമ്മാണ ചട്ടങ്ങളോ, ആക്റ്റിലെ വ്യവസ്ഥകളോ, പെർമിറ്റിലെ നിബന്ധനകളോ ലംഘിച്ച് അല്ലെങ്കിൽ അംഗീകൃത പ്ലാനിന് വിരുദ്ധമായോ ടി പ്രദേശത്ത് നിലവിലുള്ള നഗരാസൂത്രണ പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരമല്ലാതെയോ നിർമ്മാണം നടത്തുന്ന അവസരത്തിൽ അല്ലെങ്കിൽ വസ്തുതകൾ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പെർമിറ്റ്
Read More

പഴയ ചട്ട പ്രകാരം ലഭ്യമായ ഒരു അനുമതി Extend ചെയ്യുമ്പോൾ 3 വർഷത്തേയ്ക്കാണോ 5 വര്ഷത്തേയ്ക്കാനാ extend ചെയ്യുന്നത് ?

ചട്ടം 15 (9) പ്രകാരം KMBR 1999 / KPBR 2011 പ്രകാരം ലഭ്യമായ അനുമതി 5 വർഷത്തേയ്ക്കാണ് extend ചെയ്യുന്നത്. ഇത്തരം സംഗതികളിൽ ചട്ടം 15(10) പ്രകാരം പെർമിറ്റ് കാലാവധി ആദ്യ പെർമിറ്റ് തീയതി മുതൽ 10
Read More

ചട്ടം 15 (4) ൽ 5 വർഷ കാലാവധി കഴിഞ്ഞ ബിൽഡിംഗ് പെർമിറ്റ്, പെർമിറ്റ് ലഭിച്ച തീയതി മുതൽ 10 വർഷം അധികരിക്കാത്തവിധം സെക്രട്ടറിക്ക് പുതുക്കി കൊടുക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു. പെർമിറ്റ് ലഭിച്ചിട്ട് 9 വർഷം കഴിഞ്ഞ ബിൽഡിംഗ് പെർമിറ്റ് പുതുക്കുമ്പോൾ തുടർന്നു എത്ര വർഷത്തേക്കു സെക്രട്ടറിക്കു പെർമിറ്റ് പുതുക്കി നൽകാൻ സാധിക്കും ?

ചട്ട പ്രകാരം 1 വർഷത്തേക്ക് മാത്രമെ സാധിക്കുകയുള്ളു. എന്നാൽ പെർമിറ്റിന്റെ മൊത്തം കാലയളവ് ആദ്യ പെർമിറ്റ് നൽകിയ തീയതി മുതൽ 10 വർഷത്തിൽ അധികരിക്കരുത്. 1,162 Views
Read More

ചട്ടം 10 (12) ൽ പറഞ്ഞിരിക്കുന്ന Technical expert committee എല്ലാ തദ്ദേശഭരണസ്ഥാപനത്തിലും ഉണ്ടോ? അതോ ആവശ്യം വരുന്ന സാഹചര്യത്തിൽ രൂപീകരിക്കുകയാണോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചട്ടം 11 ( 12 ) പ്രതിപാദിക്കുന്ന ടെക്നിക്കൽ എക്സ്പേർട്ട് കമ്മിറ്റി സർക്കാർ ഉത്തരവിനാൽ പ്രത്യേകം രൂപീകരിക്കേണ്ടതാണ്. 914 Views
Read More

കെട്ടിട നിർമ്മാണത്തിന് 1.5 മീറ്ററിൽ കൂടുതൽ ആഴത്തിൽ കുഴീ എടുക്കേണ്ടിവരുകയാണെങ്കിൽ പെർമിറ്റിന് ആപേക്ഷിക്കുമ്പോൾ അധിക മായി എന്തെങ്കിലും രേഖകൾ സമർപ്പിക്കേണ്ടതുണ്ടോ?

1.5 മീറ്ററിൽ കൂടുതൽ ആഴത്തിൽ കുഴി എടുക്കേണ്ടി വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചട്ടം 10 പ്രകാരമുള്ള വ്യവസ്ഥകളാണ് ബാധകമാകുന്നത്. ഇത്തരം നിർമ്മാണങ്ങൾക്കായുള്ള അപേക്ഷ നൽകുമ്പോൾ പ്രസ്തുത നിർമ്മാണത്തിന് ചട്ടം 10 പ്രകാരമുള്ള അനുമതി ആവശ്യമാണെന്നുള്ള ലൈസൻസിയുടെ സാക്ഷ്യ പ്രതത്തോടൊപ്പം
Read More

പെർമിറ്റ് ലഭിച്ച കെട്ടിടത്തിന്റെ സ്ഥാനം, കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ലംഘനമില്ലാതെ മാറ്റുകയാണെങ്കിൽ വീണ്ടും പെർമിറ്റ് വാങ്ങേണ്ട ആവശ്യമുണ്ടോ ?

മറ്റു വകുപ്പുകളുടെ NOC Lay out approval നെ ബാധിക്കുന്നില്ലെങ്കിൽ ആവശ്യമില്ല. എന്നാൽ കെട്ടിട നമ്പർ ലഭിക്കുന്നതിനായി സെക്രട്ടറിക്കു സമർപ്പിക്കുന്ന കംപ്ലീഷൻ പ്ലാനിൽ കെട്ടിടത്തിന്റെ പുതിയ സ്ഥാനം കാണിച്ചിരിക്കേണ്ടതാണ്. ലൊക്കേഷൻ മാറ്റുന്നത് കൊണ്ട് മറ്റേതെങ്കിലും വകുപ്പിന്റെ NOC Lay
Read More

ചീഫ് ടൗൺ പ്ലാനറ്റ് / ടൗൺ പ്ലാനറുടെ ലേഔട്ട് അംഗീകാരം ലഭിച്ച നിർമ്മാണങ്ങളിൽ ചെറിയതരം മാറ്റങ്ങൾ വരുത്തി റിവൈസ്ഡ് പെർമിറ്റ് വാങ്ങിക്കുന്ന അവസരത്തിൽ വീണ്ടും ചീഫ് ടൗൺ പ്ലാനർ / ടൗൺ പ്ലാനറുടെ ലേഔട്ട് അംഗീകാരം ആവശ്യമാണോ ?

കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 5 (6) (4) പ്രകാരം ജില്ലാ ടൗൺ പ്ലാനർ / ചീഫ് ടൗൺ പ്ലാനറുടെ ലേ ഔട്ട് അംഗീകാരം ലഭിച്ച് നിർമ്മാണങ്ങളിൽ ഓക്കുപ്പൻസിക്ക് മാറ്റം വരുത്താതെ മൊത്തം ബിൽറ്റ് അപ്
Read More

ഒരു പുരയിടത്തിലുള്ള നിർമ്മാണം unauthorised എന്ന കാരണത്താൽ അതേ പുരയിടത്തിലെ മറ്റൊരു നിർമ്മാണത്തിന് പെർമിറ്റ് നിരസിക്കുമോ ?

നിരസിക്കുന്നതാണ്. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 3 [1] രണ്ടാമത്തെ പ്രൊവിസോ പകാരം സൈറ്റും നിലവിലെ കെട്ടിടങ്ങളും അംഗീകൃതമാണെങ്കിൽ മാത്രമേ ടി സൈറ്റിൽ പുതിയ നിർമ്മാണങ്ങളും, നിലവിലെ കെട്ടിടത്തോട് ചേർന്നുള്ള കൂട്ടിചേർക്കലുകൾ / വിപുലീകരണങ്ങൾ എന്നിവയും
Read More

പ്ലോട്ട് സബ് ഡിവിഷനും, അങ്ങനെ വിഭജിച്ച പ്ലോട്ടിലെ നിർമ്മാണങ്ങൾക്കും അനുമതികൾ ഒരുമിച്ചു ലഭിക്കുമോ ?

അനുമതി ഒരുമിച്ച് ലഭിക്കുന്നതാണ്. എന്നാൽ Development permit, Building permit എന്നിവ പ്രത്യേകമായി നേടേണ്ടതാണ്. കേസ്-1 ഒരു പ്ലോട്ട് പല പ്ലോട്ടുകളായി വിഭജിക്കുകയും വിഭജിക്കുന്ന എല്ലാ പ്ലോട്ടുകളിലും നിർമ്മാണം നടത്താൻ ഉദ്ദേശിക്കുകയും ചെയ്യുന്നുവെങ്കിൽ കെട്ടിട നിർമ്മാണ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന
Read More

പുരയിടത്തിൽ മണ്ണിട്ട് ഉയർത്തുന്നതിന് / മണ്ണ് എടുത്ത് മാറ്റുന്നതിന് കട്ടിട നിർമ്മാണ ചട്ട പ്രകാരം അനുമതി ആവശ്യമാണോ ?

മണ്ണ് എടുത്തു മാറ്റുക / മണ്ണിട്ട് ഉയർത്തുക എന്നതു മാത്രമാണ് പ്രവർത്തിയെങ്കിൽ കെട്ടിട നിർമ്മാണ ചട്ട പ്രകാരം അനുമതി ആവശ്യമില്ല. എന്നാൽ ഇവിടെ മറ്റ് വകുപ്പുകളുടെ അനുമതി ആവശ്യമാണെങ്കിൽ ആയത് ലഭ്യമാക്കേണ്ടതാണ്. ചട്ടം 4 പ്രകാരം ഭൂമി പ്ലോട്ടുകളായി
Read More

FAQs – KPBR

# എല്ലാത്തരം കെട്ടിടം നിർമ്മിക്കുന്നതിനും പഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ അനുമതി (PERMIT) ആവശ്യമാണോ ? # കെട്ടിട നിർമ്മാണ അനുമതി അപേക്ഷയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ യഥാസമയം നടപടി സ്വീകരിക്കുന്നില്ലെങ്കിൽ എന്തു നടപടി എടുക്കണം ? DEEMED PERMIT എന്നാലെന്ത്
Read More

കിണർ കുഴിക്കുന്നതിന് / സെപ്റ്റിക് ടാങ്ക് കെട്ടുന്നതിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമാണോ ?

അനുമതി ആവശമാണ്. കിണർ കുഴിക്കുന്നതിന് ലഭ്യമാക്കേണ്ട അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ 2011 ലെ കേരള പഞ്ചായത്ത് രാജ് (കെട്ടിട നിർമ്മാണ) ചട്ടങ്ങളിലെ ചട്ടം 75 ൽ പ്രതിപാദിക്കുന്നു. സെപ്റ്റിക് ടാങ്കിന് ചട്ടം 79 ( 4 ) അനുസരിച്ച്
Read More

മതിലു കെട്ടുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണമോ ?

2011 ലെ കേരള പഞ്ചായത്ത് രാജ് (കെട്ടിട നിർമ്മാണ) ചട്ടങ്ങളിലെ ചട്ടം 69 പ്രകാരം പൊതു നിരത്തിനോടോ, പൊതു സ്ഥലത്തിനോടോ, പൊതു ജലാശയത്തിനോടോ ചേർന്ന് നിർമ്മിക്കുന്ന മതിലിന് അനുമതി ലഭ്യമാക്കേണ്ടതാണ്. മറ്റുള്ള വശത്ത് മതിലു കെട്ടുന്നതിന് അനുമതി ആവശ്യമില്ല.
Read More

കെട്ടിട നിർമ്മാണ അനുമതി അപേക്ഷയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ യഥാസമയം നടപടി സ്വീകരിക്കുന്നില്ലെങ്കിൽ എന്തു നടപടി എടുക്കണം ? Deemed Permit എന്നാലെന്ത് ?

ചട്ടം 14 പ്രകാരം കെട്ടിട നിർമ്മാണ അനുമതിക്കായുള്ള അപേക്ഷ ലഭ്യമായി 30 ദിവസത്തിനുള്ളിൽ സെക്രട്ടറി തീരുമാനം കൈക്കൊള്ളാത്തപക്ഷം പ്രസ്തുത അപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട്, അപേക്ഷകന്, പഞ്ചായത്ത് കമ്മിറ്റിക്കു / നഗരസഭ കൗൺസിലിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പഞ്ചായത്ത് കമ്മിറ്റിക്കു /
Read More

എല്ലാത്തരം കെട്ടിടം നിർമ്മിക്കുന്നതിനും പഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ അനുമതി (Permit) ആവശ്യമാണോ ?

2019 ലെ കെ.എം. ബി. ആർ, കെ.പി. ബി.ആർ ചട്ടം 4 [1] പ്രകാരം ഏതൊരു കെട്ടിടം നിർമ്മിക്കുന്നതിനും, പുനർനിർമ്മിക്കുന്നതിനും, കൂട്ടിച്ചേർ ക്കുന്നതിനും, വിപുലീകരിക്കുന്നതിനും, മാറ്റം വരൂക്കൂന്നതിനും
Read More