
Ration Card
വാടകവീടുകളിൽ താമസിക്കുന്നവർക്ക്, അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യാവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ റേഷൻകാർഡ് അനുവദിക്കുന്നതിന് അനുമതി
October 4, 2021
|
സംസ്ഥാനത്ത് വാടകവീടുകളിൽ താമസിക്കുന്നവർക്കും റേഷൻകാർഡ് അനുവദിച്ച് റേഷൻ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായി, സാധുവായ വാടകക്കരാറോ കെട്ടിട ഉടമയുടെ സമ്മതപത്രമോ ഇല്ലാതെ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന പരിഗണിച്ച്, അപേക്ഷകന്റെയും കാർഡിൽ ഉൾപ്പെടുന്ന മറ്റ് അംഗങ്ങളുടെയും ആധാർകാർഡ് പരിശോധന നടത്തി
Read More