2008-ന് മുമ്പ് നികത്തപ്പെട്ട ഭൂമികൾ പരിവർത്തനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾകൊള്ളിച്ചുകൊണ്ട് സർക്കാർ ചട്ടങ്ങൾ പുറപ്പെടുവിച്ചു. ഡാറ്റാബാങ്കിൽ ഉൾപ്പെടാത്ത ഭൂമികൾ വീട് നിർമ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും തരംമാറ്റുന്നതിന് ഇനി റവന്യൂ ഡിവിഷനൽ ഓഫീസർക്ക് അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
കെരള സർവ്വീസ് ചട്ടങ്ങളിലെ രണ്ടാം ഭാഗത്തിൽ പറയുന്ന യാത്രാപ്പടി കണകാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലെ മൂന്നാമത്തെ വീഡിയോയാണിത്. ഒന്നാമത്തെയും രണ്ടാമത്തെയും വീഡിയോകളുടെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്. തുടർന്ന് വരുന്ന എല്ലാ വീഡിയോകൾ കാണാൻ ശ്രമിക്കുക. രണ്ടാമത്തെ വീഡിയോയുടെ ലിങ്ക് :
കെരള സർവ്വീസ് ചട്ടങ്ങളിലെ രണ്ടാം ഭാഗത്തിൽ പറയുന്ന യാത്രാപ്പടി കണകാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലെ രണ്ടാമത്തെ വീഡിയോയാണിത്. ഒന്നാമത്തെ വീഡിയോയുടെ ലിങ്ക് താഴെ ഡിസ്ക്രിപ്ഷനിൽ നൽകിയിട്ടുണ്ട്. തുടർന്ന് വരുന്ന എല്ലാ വീഡിയോകൾ കാണാൻ ശ്രമിക്കുക. യാത്രാബത്ത ഭാഗം I –
കെരള സർവ്വീസ് ചട്ടങ്ങളിലെ രണ്ടാം ഭാഗത്തിൽ പറയുന്ന യാത്രാപ്പടി കണകാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലെ ആദ്യത്തെ വീഡിയോയാണിത്. തുടർന്ന് വരുന്ന എല്ലാ വീഡിയോകൾ കണ്ടാലെ യാത്രാപ്പടി കണകാക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും പഠിക്കാനാകും. 641 Views
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പു 4, പഞ്ചായത്തു രൂപീകരിക്കുന്നതിനും അതിന്റെ പേരും ആസ്ഥാനവും വിനിർദ്ദേശിക്കുന്നതിനും സർക്കാരിനുള്ള അധികാരം മാണ് ഈ വീഡിയോയിൽ വായിക്കുന്നത്. ഈ വകുപ്പു അവസാനമായി ഭേദഗതി ചെയ്തത് 2010 മേയ് 17
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പു 3എ, ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും അവകാശങ്ങളും മാണ് ഈ വീഡിയോയിൽ വായിക്കുന്നത്. ഈ വകുപ്പു അവസാനമായി ഭേദഗതി ചെയ്തത് 1999 മാർച്ച് 24 നാണ്. 540 Views
ലീവ് നോട്ട് ഡ്യൂ എന്നാൽ ഹാഫ് പേ ലീവ് അഡ്വാൻസായി അനുവദിക്കുന്നതാണ്. അതിനാൽ ഹാഫ് പേ ലീവിന്റെ ശമ്പള നിരക്കാണ് നല്കുന്നത്. ഒരു ജീവനക്കാരന് ആകെ സർവീസിൽ പരമാവധി അനുവദിക്കാവുന്ന “Leave not due’ 360 ദിവസം ആണ്.
ഓഫീസ് മേലധികാരിയുടെ അനുമതിയോടുകൂടി ഒരു ഉദ്യോഗസ്ഥൻ അവധി ദിവസങ്ങളിൽ അത്യാവശ്യ ജോലികൾക്കായി നിയോഗിക്കപ്പെടുകയാണ് എങ്കിൽ അതിനു പകരമായി മറ്റൊരു പ്രവൃത്തിദിവസം അയാൾക്ക് ലീവായി അനുവദിച്ച് നല്കാം. ഇതിനെ കോമ്പൻസേഷൻ ലീവ് എന്നു പറയുന്നു. 738 Views
സർക്കാർ മേഖലയിൽ, തുടർച്ചയായ 15 വർഷത്തെ സർവ്വീസ്, അല്ലെങ്കിൽ, സർക്കാർ മേഖലയിലേയും, എയ്ഡഡ് മേഖലയിലേയും സർവ്വീസ് ഉൾപ്പെടെ, 15 വർഷത്തെ സർവ്വീസ് ഉള്ള സർക്കാർ ഉദ്യോഗസ്ഥർക്കോ, എയ്യ്ഡഡ് ജീവനക്കാർക്കോ, ലീവ് ട്രാവൽ ആനുകൂല്യം അഥവാ LTC ലഭിക്കും. 578
കേരള പഞ്ചായത്ത് അക്കൗണ്ട്സ് മാനുവലിനെ കുറിച്ച് ചട്ടങ്ങളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും, നാളിതുവരെ അത് തയ്യാറാക്കപ്പെട്ടിട്ടില്ല എന്നുള്ളത്, ഗ്രാമീണ തദ്ദേശസർക്കാരുകളുടെ ധനകാര്യ പരിപാലനത്തിലെയും, കണക്ക് രേഖപ്പെടുത്തലിലെയും പ്രക്രിയകളുടെ പൂർണതക്ക്, നിലവിലുള്ള ന്യൂനതയായി അവശേഷിക്കുന്നു. കേരളത്തിലെ എല്ലാ നഗരസഭകളും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളും,
കേരളത്തിൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട്, കേരള പഞ്ചായത്ത്രാജ് നിയമത്തിലെ പ്രധാന വകുപ്പുകളും, കുറ്റവും ശിക്ഷയും, എന്ന വിഷയത്തെ സംബന്ധിച്ചതാണ് ഈ വീഡിയോ. 449 Views
പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നിയമനം ലഭിക്കുന്നവർക്ക്, ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സമയപരിധി, നിയമന അധികാരികൾക്ക് 45 ദിവസം വരെ കാലയളവ് നീട്ടി നല്കാവുന്നതാണ്. 361 Views
ഇന്ത്യയിൽ 01-07-2017 മുതൽ നിലവിൽ വന്ന പരോക്ഷ നികുതിയാണ് GST. ജി.എസ്.ടി നിയമപ്രകാരം സാധനങ്ങൾക്കും സേവനങ്ങൾക്കും വ്യത്യസ്ഥ നിരക്കുകളിൽ GST ഏർപ്പെടുത്തിയിട്ടുണ്ട്. ചില ഇനങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. 478 Views
സേവനത്തെ സംബന്ധിക്കുന്ന, നിശ്ചിതവ്യവസ്ഥകളോടെ, സ്ഥിരമായ ഒരൊഴിവിൽ ആദ്യമായി നിയമിക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥനെ, പ്രസ്തുത തസ്തികയിൽ സ്ഥിരമായി നിയമിക്കുന്നതിന് യോഗ്യനാണോ, എന്ന് നിരീക്ഷിക്കുന്ന കാലയളവാണ് പ്രൊബേഷൻ. 512 Views
ഏതെങ്കിലും വൃക്ഷമോ, അതിന്റെ ശാഖയോ, അതിന്റെ കായ്കളോ വീഴാനും അതുമൂലം ഏതെങ്കിലും ആൾക്കോ കെട്ടിടത്തിനോ, കൃഷിക്കോ ആപത്തുണ്ടാകുമെന്ന് കരുതുന്ന പക്ഷം ഗ്രാമപഞ്ചായത്തിന് നോട്ടീസ് മൂലം ആ വൃക്ഷം അല്ലെങ്കിൽ ശാഖ വെട്ടിക്കളയുന്നതിനോ, ഉറപ്പിച്ചു നിർത്തുന്നതിനോ, അതിന്റെ കായ്കൾ നീക്കം
പഞ്ചായത്തിന്റെ പരിഗണനയ്ക്ക് വരുന്ന ഏതൊരു സംഗതിയിലും സെക്രട്ടറി അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ടതും അജണ്ടയിലെ ഓരോ ഇനവും സെക്രട്ടറിയുടെ വ്യക്തമായ അഭിപ്രായം സഹിതം പഞ്ചായത്തിന്റെ മുമ്പാകെ സമർപ്പിക്കേണ്ടതുമാണ്. 513 Views
പഞ്ചായത്ത് യാതൊരു കാരണവശാലും തുടർച്ചയായി 6 മാസത്തിൽ കൂടുതൽ കാലയളവിലേക്ക് പഞ്ചായത്തിന്റേയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിന് ഒരു അംഗത്തിന് അനുവാദം നൽകാൻ പാടുള്ളതല്ല. 480 Views
ഒരു പഞ്ചായത്തംഗം ഒടുവിൽ ഹാജരായ യോഗത്തിന്റെ തിയ്യതി മുതൽ തുടർച്ചയായി 3 മാസക്കാലം പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ പഞ്ചായത്തിന്റേയോ, സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ ഹാജരാകാതിരിക്കുകയും എന്നാൽ മേൽ പറഞ്ഞ 3 മാസക്കാലയളവിനുള്ളിൽ പഞ്ചായത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ മുന്നിൽ കുറവ്
ഗ്രാമ പഞ്ചായത്തിന്റെ ഓരോ നിയോജകമണ്ഡലവും അതായത് ഓരോ വാർഡും ഭരണഘടനയുടെ അനുച്ഛേദം 243ജി പ്രകാരം ഒരു ഗ്രാമമായി കണക്കാക്കുന്നു. അങ്ങനെ കണക്കാക്കുന്ന ഗ്രാമത്തെ സംബന്ധിച്ച വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്ന് ഗ്രാമസഭ രൂപീകൃതമായിട്ടുള്ളതാണ്. 533