
Videos
അയൽക്കാരന്റെ വീട്ടിലെ വൃക്ഷങ്ങളിൽനിന്ന് ഭീഷണിയുണ്ടോ ?
June 22, 2022
|
അയൽക്കാരന്റെ വീട്ടിലെ അപായകരമായ വൃക്ഷങ്ങളെ മുറിച്ച് കളയാൻ നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്താണ്. അതിനുള്ള അപേക്ഷ നൽകേണ്ടത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ്. Watch Video 1,743 Views
Read More