(1) കുടിൽ നിർമ്മിക്കാനോ പുനർ നിർമ്മിക്കാനോ ഉള്ള അനുവാദം നിരസിക്കാവുന്ന കാരണങ്ങൾ താഴെപ്പറയുന്നവയാണ്, അതായത്.- (i) പണിയോ, പണി നടത്തുന്നതിനുള്ള സ്ഥാനത്തിന്റെ ഉപയോഗമോ ഏതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾക്കോ അഥവാ അപ്രകാരമുള്ള നിയമത്തിൻകീഴിലുണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഉത്തരവിനോ ചട്ടത്തിനോ ബൈലായ്ക്കോ പ്രഖ്യാപനത്തിനോ
(1) കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദം 235 ആർ വകുപ്പിൽ നിർദ്ദേശിച്ചിട്ടുള്ള സമയത്തിനുള്ളിൽ സെക്രട്ടറി നൽകുകയോ നിരസിക്കുകയോ ചെയ്യാത്തപക്ഷം അപേക്ഷകന്റെ രേഖാമൂലമായ അഭ്യർത്ഥനയിൻമേൽ അങ്ങനെയുള്ള അനുവാദം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഗ്രാമപഞ്ചായത്തിന് ബാദ്ധ്യത ഉണ്ടായിരിക്കുന്നതാണ്. (2)
235 പി വകുപ്പു പ്രകാരം സമർപ്പിക്കപ്പെട്ട ഒരു അപേക്ഷയോ അല്ലെങ്കിൽ ഈ ആക്റ്റിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമുള്ള ഏതെങ്കിലും വിവരമോ പ്ലാനോ അഥവാ അധിക വിവരമോ പുതിയ പ്ലാനോ കിട്ടിയ ദിവസത്തിനുശേഷം പതിനാല് ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി
(1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ 220-ാം വകുപ്പ് (ബി) ഖണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള റോഡുകളോടു ചേർന്നു കിടക്കുന്ന ഏതെങ്കിലും ഭൂമിയിൽ ഒരു കുടിൽ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്ന ഏതൊരാളും,- (എ.) സ്ഥലത്തിന്റെ ഒരു സൈറ്റ് പ്ലാനും, (ബി)
ഈ അദ്ധ്യായത്തിലെ മുൻപറഞ്ഞ ഏതെങ്കിലും വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും നിർമ്മാണമോ പുനർ നിർമ്മാണമോ മനുഷ്യജീവന് ആപൽക്കരമാണെന്ന് തനിക്കഭിപ്രായമുള്ളപക്ഷം സെക്രട്ടറിക്ക് അപ്രകാരമുള്ള നിർമ്മാണമോ പുനർനിർമ്മാണമോ ഏതു സമയത്തും തടയാവുന്നതാണ്. 5 Views
(1) ഒരു പണി- (എ) അംഗീകരിക്കപ്പെട്ട പ്ലാനുകൾക്കോ വിവരങ്ങൾക്കോ അനുസൃതമായിട്ടല്ലെന്നോ; (ബി) ഈ ആക്റ്റിലെയോ അതിൻകീഴിൽ ഉണ്ടാക്കിയ ഏതെങ്കിലും ചട്ടത്തിലെയോ ബൈലായിലെയോ ഉത്തരവിലെയോ പ്രഖ്യാപനത്തിലെയോ വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടുള്ളതാണെന്നോ, സെക്രട്ടറിയുടെ ശ്രദ്ധയിൽ വന്നാൽ, അദ്ദേഹത്തിന് നോട്ടീസുമൂലം അങ്ങനെയുള്ള പണി ആർക്കുവേണ്ടിയാണോ
നിർദ്ദിഷ്ട കാലത്തിനുള്ളിൽ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിമ്മാണമോ പൂർത്തിയാക്കാത്തിടത്ത്, നിർദ്ദിഷ്ടകാലം അവസാനിക്കുന്നതിനു മുൻപ്, സമയം നീട്ടിക്കിട്ടുന്നതിനുള്ള ഒരപേക്ഷ ബോധിപ്പിക്കാത്തപക്ഷം, അനുവാദം കാലഹരണപ്പെട്ടുപോകുന്നതാണ്. 8 Views
(1) ഒരു കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള സ്ഥാനത്തിന്റെ അംഗീകാരമോ കെട്ടിടം നിർമ്മിക്കുന്നതിനോ പുനർനിർമ്മിക്കുന്നതിനോ ഉള്ള അനുവാദമോ ഏതു കാരണങ്ങളിൻമേൽ നിരസിക്കാമോ ആ കാരണങ്ങൾ താഴെപ്പറയുന്നവയാണ്, അതായത്:- (i) പണിയോ, പണിക്കുവേണ്ടിയുള്ള സ്ഥാനത്തിന്റെ ഉപയോഗമോ അഥവാ സൈറ്റ്
(1) അതതുസംഗതിപോലെ, 235ഐ വകുപ്പിലോ 235 ജെ വകുപ്പിലോ നിശ്ചയിച്ച കാലാവധിക്കുള്ളിൽ സെക്രട്ടറി, അതതു സംഗതിപോലെ, കെട്ടിട സ്ഥാനത്തിന് തന്റെ അംഗീകാരം ഒന്നുകിൽ നൽകുകയോ നിരസിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും പണി നടത്തുന്നതിനു തന്റെ അനുവാദം ഒന്നുകിൽ നൽകുകയോ അല്ലെങ്കിൽ
ഏതെങ്കിലും പണി നടത്തുവാനുള്ള അനുവാദത്തിനായി 235 എഫ് വകുപ്പുപ്രകാരം ലഭിച്ച ഒരു അപേക്ഷയിൻമേൽ, അല്ലെങ്കിൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ, ബൈലാകളിലോ ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരമോ രേഖയോ കൂടുതൽ വിവരമോ രേഖകളോ കിട്ടിയതിനുശേഷം മുപ്പതു ദിവസത്തിനകം സെക്രട്ടറി
സ്ഥാനത്തിന്റെ അംഗീകാരത്തിന് 235 എഫ് വകുപ്പുപ്രകാരം ലഭിച്ച ഒരു അപേക്ഷയിൻമേൽ, അല്ലെങ്കിൽ ഏതെങ്കിലും ചട്ടങ്ങളിലോ ബൈലാകളിലോ ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരമോ കൂടുതൽ വിവരമോ കിട്ടിയതിനുശേഷം മുപ്പതു ദിവസത്തിനകം, സെക്രട്ടറി രേഖാമൂലമായ ഉത്തരവുമുഖേന ഒന്നുകിൽ ആ സ്ഥാനം അംഗീകരിക്കുകയോ അല്ലെങ്കിൽ,
പണി നടത്തുന്നതിനായി സെക്രട്ടറി അനുവാദം നൽകാത്തപക്ഷവും, നൽകുന്നതുവരെയും ഒരു കെട്ടിടത്തിന്റെ നിർമ്മാണമോ പുനർ നിർമ്മാണമോ ആരംഭിക്കുവാൻ പാടുള്ളതല്ല. 7 Views
235 എഫ് വകുപ്പുപ്രകാരം ബോധിപ്പിച്ച അപേക്ഷയിൻമേൽ സെക്രട്ടറി കെട്ടിട സ്ഥാനം അംഗീകരിക്കാത്ത പക്ഷവും അംഗീകരിക്കുന്നതുവരെയും കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനുള്ള അനുവാദം അദ്ദേഹം നൽകുവാൻ പാടുള്ളതല്ല. 5 Views
(1) ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കുടിൽ അല്ലാത്ത ഒരു കെട്ടിടം നിർമ്മിക്കുകയോ, പുനർനിർമ്മിക്കുകയോ ചെയ്യുന്നതിന് ഏതെങ്കിലും ആൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അയാൾ സെക്രട്ടറിക്ക്- (എ) കെട്ടിട സ്ഥാനത്തിന്റെ അംഗീകാരത്തിനായി, സ്ഥലത്തിന്റെ സൈറ്റ് പ്ലാനോടുകൂടി രേഖാമൂലമായ ഒരു അപേക്ഷയും, (ബി) പണി
ഏതെങ്കിലും പൊതു തെരുവിലേക്ക് തുറക്കുന്ന വാതിലോ, ഗേറ്റോ, അഴിയോ, താഴത്തെ നിലയിലുള്ള ജനലോ വെളിയിലേക്ക് തുറന്നിടത്തക്കവണ്ണം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. 7 Views
ഗ്രാമപഞ്ചായത്തിന് രണ്ട് തെരുവുക ളുടെ മൂലയിൽ നിർമ്മിക്കുവാനുദ്ദേശിക്കപ്പെടുന്ന ഏതെങ്കിലും കെട്ടിടം മറ്റു പ്രകാരത്തിൽ അത് നിർണ്ണയിക്കാവുന്ന പൊക്കത്തിലും വിസ്താരത്തിലും വൃത്തത്തിലാക്കുകയോ, ചാമ്പ്രരൂപത്തിലാക്കുകയോ ചെയ്യാൻ ആവശ്യപ്പെടാവുന്നതും പൊതു സൗകര്യത്തിനോ സുഖ സൗകര്യത്തിനോ ആവശ്യമെന്ന് അത് കരുതിയേക്കാവുന്ന പ്രകാരം സ്ഥാനത്തിന്റെ ആ
പ്രത്യേക തെരുവുകളിലോ സ്ഥലങ്ങളിലോ ചില വിഭാഗങ്ങളിൽപ്പെട്ട കെട്ടിടങ്ങൾ മേലാൽ നിർമ്മിക്കുന്നതു നിയന്ത്രിക്കുവാൻ ഗ്രാമ പഞ്ചായത്തിനുള്ള അധികാരം.-(1) (എ) നോട്ടീസിൽ പറയുന്ന ഏതെങ്കിലും തെരുവിലോ തെരുവുകളുടെ ഭാഗങ്ങളിലോ,- (i) തുടർച്ചയായുള്ള കെട്ടിടം അനുവദിക്കുന്നതാണെന്നും, (ii) അതിനുശേഷം നിർമ്മിക്കുന്നതോ പുനർനിർമ്മിക്കുന്നതോ ആയ
കെട്ടിടം പണിയുന്നതിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നതിനെയോ കെട്ടിടങ്ങൾ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്നതിനെയോ സംബന്ധിച്ച് ഈ ഭാഗത്തിലും ഈ ആക്റ്റ് പ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടങ്ങളിലും അല്ലെങ്കിൽ ബൈലാകളിലും ഉള്ള വ്യവസ്ഥകളനുസരിച്ചല്ലാതെ മറ്റു വിധത്തിൽ ഭൂമിയുടെ യാതൊരു ഭാഗവും കെട്ടിടം നിർമ്മിക്കുന്നതിനുള്ള
(1) സർക്കാരിന്,- (എ) കെട്ടിടം പണിയുന്നതിനുള്ള സ്ഥാനങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനും, (ബി) കെട്ടിട നിർമ്മാണം നിയന്ത്രിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനും, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. (2) (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം ഉണ്ടാക്കുന്ന ചട്ടങ്ങളിൽ ആ ഖണ്ഡത്താൽ നൽകപ്പെട്ട
(1) ഈ ആക്റ്റ് ബാധകമാവുന്ന ഏതൊരു പ്രദേശത്തും ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിക്ക് ഏതെങ്കിലും കെട്ടിടത്തിന്റെ പാർശ്വഭാഗത്തോ, പുറംവാതിലിലോ, അഥവാ പരിസരത്തിന്റെ പ്രവേശന ഭാഗത്തുള്ള ഏതെങ്കിലും സ്ഥലത്തോ നിർദ്ദിഷ്ട അളവിലും മാതൃകയിലും ഒരു നമ്പർ പതിപ്പിക്കാവുന്നതാണ്. (2) യാതൊരാളും, നിയമാനുസൃതമായ അധികാരമില്ലാതെ,
(1) 1986-ലെ ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റി (1986-ലെ 14)ലോ മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിൽ ജലവിതരണ പദ്ധതിയോ അഴുക്കുചാൽ പദ്ധതിയോ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനും അതത് പഞ്ചായത്തിന് അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതാണ്. (2)
(1) 1986-ലെ ജല വിതരണവും അഴുക്കുചാലും സംബ ന്ധിച്ച ആക്റ്റി (1986-ലെ 14)ലോ മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും 234 എ വകുപ്പു പ്രകാരം പഞ്ചായത്തിലേക്ക് നിക്ഷിപ്തമാക്കാനും അതിലേക്ക് മാറ്റാനും സാധിക്കാത്തതും ഒന്നിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ