Latest

വകുപ്പ് 210 – നികുതി, ഉപനികുതി മുതലായവയുടെ കുടിശ്ശിക ഈടാക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റ പ്രകാരം ചുമത്തിയിട്ടുള്ള ഉപനികുതിയുടെയോ കരത്തിന്റെയോ സർച്ചാർജ്ജിന്റെയോ നികുതിയുടെയോ അഥവാ ഫീസിന്റെയോ ഏതെങ്കിലും കുടിശ്ശിക സർക്കാർ പൊതു നികുതി കുടിശ്ശിക വസൂലാക്കുന്നതു സംബന്ധിച്ച തൽസമയം പ്രാബല്യത്തിലുള്ള നിയമപ്രകാരം പൊതു നികുതി കുടിശ്ശി കയെന്നപോലെ വസൂലാക്കേണ്ടതാണ്: എന്നാൽ ഒരു
Read More

വകുപ്പ് 209.ഇ – നികുതികളായി കിട്ടേണ്ട തുക വസൂലാക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിലേയോ അതിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയോ ബൈലാകളിലേയോ വ്യവസ്ഥകൾക്ക് കീഴിൽ നിയമാനുസ്യതമായ ഏതെങ്കിലും തുക അതു നൽകേണ്ടതായ തീയതിയിൽ നൽകാത്തപക്ഷം അതു നൽകേണ്ടതായ തീയതിമുതൽ പ്രതിമാസം ഒരു ശത മാനം നിരക്കിലുള്ള പിഴ
Read More

വകുപ്പ് 209.ഡി – പരസ്യനികുതി പിരിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

209-ാം വകുപ്പുപ്രകാരം പരസ്യങ്ങൾക്ക് ചുമത്താവുന്ന ഏതൊരു നികുതിയും പിരിക്കാനുള്ള അവകാശം സെക്രട്ടറിക്ക് 256-ാം വകുപ്പുപ്രകാരം ഉണ്ടാക്കിയ ബൈലാകളിൽ വ്യവസ്ഥ ചെയ്യപ്പെടാവുന്ന ഉപാധികളിൻമേലും നിബന്ധനകളിൻമേലും ഒരു പ്രാവശ്യം ഒരു വർഷത്തിൽ കവിയാത്ത ഏതൊരു കാലത്തേക്കും, കുത്തകയ്ക്ക് കൊടുക്കാവുന്നതാണ്. 1,149 Views
Read More

വകുപ്പ് 209.സി – അനധികൃതമായ പരസ്യങ്ങൾ നീക്കം ചെയ്യൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) 209-ാം വകുപ്പിലേയോ 209എ വകുപ്പിലേയോ വ്യവസ്ഥകൾക്കു വിരുദ്ധമായോ അല്ലെങ്കിൽ, ഏതെങ്കിലും പരസ്യം ഏതെങ്കിലും കാലത്തേക്ക് കുത്തന്നെ നിർത്താനോ പ്രദർശിപ്പിക്കാനോ ഉറപ്പിച്ചുവയ്ക്കാനോ വയ്ക്കാനോ ഉള്ള ലിഖിതാനുവാദം അവസാനിക്കുകയോ അസാധുവായിത്തീരുകയോ ചെയ്തതിനുശേഷമോ, ഏതെങ്കിലും പരസ്യം കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ
Read More

വകുപ്പ് 209.ബി – ഉടമസ്ഥനെയോ കൈവശം വയ്ക്കുന്ന ആളേയോ ഉത്തരവാദിയായി കരുതണമെന്ന് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

209-ാം വകുപ്പിലേയോ 209-എ വകുപ്പിലേയോ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടോ, അല്ലെങ്കിൽ, ഏതെങ്കിലും പരസ്യം ഏതെങ്കിലും കാലത്തേക്ക് കുത്തന്നെ നിർത്താനോ പ്രദർശിപ്പിക്കാനോ ഉറപ്പിച്ചുവയ്ക്കാനോ ഉള്ള ലിഖിതാനുവാദം അവസാനിപ്പിക്കുകയോ അസാധുവായി തീരുകയോ ചെയ്തതിനുശേഷമോ ഏതെങ്കിലും പരസ്യം ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ ചുവരിൻമേലോ പരസ്യപലകയിൻമേലോ
Read More

വകുപ്പ് 209.എ – സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദം കൂടാതെയുള്ള പരസ്യങ്ങൾ നിരോധിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) 209-ാം വകുപ്പുപ്രകാരം നികുതി ചുമത്തുന്നതിനെപ്പറ്റി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചശേഷം, സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ, യാതൊരു പരസ്യവും ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ, ചുമരിൻമേലോ, പരസ്യപ്പലകയിൻമേലോ, എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിറുത്തുകയോ പ്രദർശിപ്പിക്കുകയോ
Read More

വകുപ്പ് 208 – വസ്തതുനികുതിയിന്മേൽ സർചാർജ്ജ് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഒരു ഗ്രാമപഞ്ചായത്തിന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഏതെങ്കിലും പദ്ധതിക്കോ പ്രോജക്റ്റിനോ പ്ലാനിനോ വേണ്ടി അതു ചെലവാക്കിയിട്ടുള്ള ഏതെങ്കിലും അസാധാരണച്ചെലവ് നികത്തുന്നതിന് 203-ാം വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള വസ്തതു നികുതിയുടെ അമ്പതു ശതമാനത്തിൽ അധികമല്ലാത്ത സർചാർജ്ജ്, ആകെയുള്ള പഞ്ചായത്ത് പ്രദേശത്തോ
Read More

വകുപ്പ് 207 – നികുതി, ഉപനികുതി മുതലായവയിൽ നിന്ന് ഒഴിവാക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) താഴെ പറ യുന്ന കെട്ടിടങ്ങളെയും ഭൂമികളെയും 203-ാം വകുപ്പ് പ്രകാരം ചുമത്താവുന്ന വസ്തതു നികുതിയിൽ നിന്നും 200-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന സേവന ഉപനികുതിയിൽ നിന്നും ഒഴിവാക്കേണ്ടതാണ്, അതായത്- (എ) പൊതു ആരാധനയ്ക്കായി നീക്കിവച്ചിട്ടുള്ളതും
Read More

വകുപ്പ് 206 – വസ്തു കൈമാറ്റത്തിൻമേലുള്ള കരം (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) വസ്തു കൈമാറ്റത്തിൻമേലുള്ള കരം താഴെപ്പറയും പ്രകാരം ചുമത്തേണ്ടതാണ്,- (എ) താഴെപ്പറയുന്ന വിവരണത്തിലുൾപ്പെടുന്നതും ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥാവരവസ്തുവെ സംബന്ധിക്കുന്നതുമായ ഓരോ കരണത്തിനും 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് പ്രകാരം ചുമത്തിയിട്ടുള്ള നികുതിയിൻമേലുള്ള ഒരു സർചാർജിന്റെ രൂപത്തിലും;
Read More

വകുപ്പ് 205.കെ – നികുതി അടയ്ക്കക്കാത്തതിനുള്ള ശിക്ഷ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

205ഇ, 205 എഫ്, 205എച്ച് എന്നീ വകുപ്പുകളിൽ പ്രത്യേകം പറഞ്ഞിട്ടുള്ളപ്രകാരം വിശദാംശങ്ങൾ നൽകാനും നികുതി അടയ്ക്കാനും കർത്തവ്യബന്ധനായ ഏതെങ്കിലും ആഫീസ് മേധാവിയോ തൊഴിലുടമയോ അല്ലെങ്കിൽ സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസറോ നിർദ്ദിഷ്ട സമയത്തിനുള്ളിൽ അങ്ങനെയുള്ള വിവരങ്ങൾ നൽകുന്നതിലോ
Read More

വകുപ്പ് 205.ജെ – ശമ്പളം എഴുതിവാങ്ങി വിതരണം ചെയ്യുന്ന ആഫീസർമാരുടേയും സ്വയം ശമ്പളം എഴുതിവാങ്ങുന്ന ആഫീസർമാരുടേയും സർട്ടിഫിക്കറ്റ് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ശമ്പളം എഴുതി വാങ്ങി വിതരണം ചെയ്യുന്ന ആഫീസർമാരുടേയും സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസർമാരുടേയും ഓരോ വർഷത്തേയും ഫെബ്രുവരി മാസത്തിലേയും ആഗസ്റ്റ് മാസത്തിലേയും ശമ്പള ബില്ലിനോടൊപ്പം, അതതു സംഗതിപോലെ, എല്ലാ ജീവനക്കാരും താനും, അടയ്ക്കേണ്ടതായ തൊഴിൽ നികുതി അടച്ചിട്ടുണ്ടെന്നും
Read More

വകുപ്പ് 205.ഐ – ഡിമാൻഡ് രജിസ്റ്റർ സൂക്ഷിക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

സെക്രട്ടറി, 205ഇ വകുപ്പ് (2)-ാം ഉപവകുപ്പിൽ പ്രത്യേകം പറഞ്ഞിട്ടുള്ള ഓരോ സ്ഥാപനത്തിനും പ്രത്യേക പേജുകൾ അനുവദിച്ചുകൊണ്ട് വാർഡ് തിരിച്ചുള്ള ഒരു ഡിമാൻഡ് രജിസ്റ്റർ സൂക്ഷിക്കേണ്ടതും അങ്ങനെയുള്ള സംഗതിയിൽ ആഫീസ് മേധാവിയും സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസർ ആരെങ്കിലും
Read More

വകുപ്പ് 205.എച്ച് – സ്വയം ശമ്പളം എഴുതിവാങ്ങുന്ന ഉദ്യോഗസ്ഥൻ നികുതി അടയ്ക്കുന്നത് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഓരോ ഉദ്യോഗസ്ഥനും ഓരോ വർഷവും ആഗസ്റ്റ് മാസത്തിന്റെയും ഫെബ്രുവരി മാസത്തിന്റെയും അവസാനത്തിന് മുൻപ് പ്രാബല്യത്തിലിരിക്കുന്ന നികുതി പട്ടികക്കനുസൃതമായി ഓരോ അർദ്ധവർഷത്തേയും സംബന്ധിച്ച് താൻ അടയ്ക്കക്കേണ്ടതായ തൊഴിൽ നികുതി, അർദ്ധവാർഷിക വരുമാനത്തിന്റെ വിശദാംശങ്ങൾ
Read More

വകുപ്പ് 205.ജി – തുക അടച്ചതിന്റെ രസീതു നൽകൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) അടച്ച തുക കൈപ്പറ്റിയാലുടൻ, അടച്ച തുകയ്ക്ക് ആഫീസ് മേധാവിയുടെ പേരിൽ സെക്രട്ടറി ഒരു ഔദ്യോഗിക രസീത് നൽകേണ്ടതാണ്. (2) ഓരോ ആഫീസ് മേധാവിയും പ്രസക്തമായ അർദ്ധവർഷത്തെ നികുതി ഈടാക്കിയതും ഗ്രാമപഞ്ചായത്തിന് നൽകിയതും സംബന്ധിച്ച ഒരു സർട്ടിഫിക്കറ്റ് ഓരോ
Read More

വകുപ്പ് 205.എഫ് – ആഫീസ് മേധാവി മുതലായവർ തൊഴിൽ നികുതി തിട്ടപ്പെടുത്തൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) സെക്രട്ടറി ഓരോ അർദ്ധവർഷവും മേയ്മാസത്തിലും, നവംബർ മാസത്തിലും, നോട്ടീസ് മൂലം, ഏതൊരു ആഫീസ് മേധാവിയോടും തൊഴിലുടമയോടും തന്റെ സ്ഥാപനത്തിലെ തൊഴിൽ നികുതി നൽകാൻ ബാദ്ധ്യസ്ഥരായ എല്ലാ ജീവനക്കാരുടെയും നികുതി തിട്ടപ്പെടുത്തുന്നതിനും, സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഓരോ
Read More

വകുപ്പ് 205.ഇ – സ്ഥാപനങ്ങൾ മുതലായവയുടെ പേരു നൽകുന്നതിന് ആവശ്യപ്പെടൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) സെക്രട്ടറി ഓരോ വർഷവും ഏപ്രിൽ മാസത്തിൽ, നോട്ടീസുമൂലം, ഓരോ ആഫീസ് മേധാവിയോടും അല്ലെങ്കിൽ 205 ഡി വകുപ്പുപ്രകാരം തൊഴിൽ നികുതി ഈടാക്കാൻ ബാദ്ധ്യസ്ഥനായ ആളോടും, തന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ആഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പേരുകളും മേൽ വിലാസങ്ങളും നോട്ടീസിൽ
Read More

വകുപ്പ് 205.ഡി – തൊഴിലുടമകൾ തൊഴിൽ നികുതി വസൂലാക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

മുൻപറഞ്ഞ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും ഓഫീസിലോ കമ്പനിയിലോ ഫേമിലോ സംരംഭത്തിലോ എസ്റ്റാബ്ലിഷ്മെന്റിലോ ഏതെങ്കിലും സ്ഥാപനത്തിലോ, ശമ്പളത്തിനോ വേതനത്തിനോ നിയമിച്ചതോ ഏർപ്പെടുത്തിയതോ ആയ ആളുകൾ ഉണ്ടെങ്കിൽ തൊഴിൽ നികുതി കൊടുക്കാൻ ബാദ്ധ്യസ്ഥനായ അങ്ങനെയുള്ള ഏതൊരാളിൽ നിന്നും, ഓരോ ആഫീസ്
Read More

വകുപ്പ് 205.സി – തൊഴിലുടമയോടോ അവരുടെ പ്രതിനിധികളോടോ ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെടൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

സെക്രട്ടറിക്ക്, നോട്ടീസുമൂലം ഏതെങ്കിലും തൊഴിലുടമയോടോ, പൊതുവകയോ സ്വകാര്യവകയോ ആയ ഏതെങ്കിലും ആഫീസിന്റെയോ ഹോട്ടലിന്റെയോ ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ ഫേമിന്റെയോ, കമ്പനിയുടെയോ, തലവനോടോ, നടത്തിപ്പുകാരനോടോ, മാനേജരോടോ (എ) ആ തൊഴിലുടമയോ അല്ലെങ്കിൽ ആ ആഫീസിലെയോ ഹോട്ടലിലെയോ ബോർഡിംഗിലെയോ ലോഡ്ജിംഗ്
Read More

വകുപ്പ് 205.ബി – നികുതിക്ക് വിധേയരായവരുടെ ലിസ്റ്റ് സമർപ്പിക്കാൻ ഉടമസ്ഥനോടോ കൈവശക്കാരനോടോ ആവശ്യപ്പെടൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

സെക്രട്ടറിക്ക് നോട്ടീസുമൂലം, ഏതെങ്കിലും കെട്ടിടത്തിന്റെയോ ഭൂമിയുടെയോ ഉടമസ്ഥനോടും അല്ലെങ്കിൽ കൈവശക്കാരനോടും, ഹോട്ടലിന്റെയോ, ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ താമസത്തിനുള്ള മുറികളുടെയോ ഏതൊരു നടത്തിപ്പുകാരനോടും അല്ലെങ്കിൽ മാനേജരോടും, ആ കെട്ടിടമോ ഭൂമിയോ ഹോട്ടലോ ബോർഡിംഗോ ലോഡ്ജിംഗ് ഹൗസോ, ക്ലബോ, താമസത്തിനുള്ള
Read More

വകുപ്പ് 205.എ – സ്റ്റേറ്റുമെന്റുകൾ, റിട്ടേണുകൾ മുതലായവ രഹസ്യം ആയിരിക്കണമെന്ന് (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

ഏതെങ്കിലും കമ്പനിയോ ആളോ കൊടുക്കേണ്ട തൊഴിൽനികുതി കണക്കാക്കിയത് സംബന്ധിച്ച് നൽകിയ എല്ലാ സ്റ്റേറ്റുമെന്റുകളും, സമർപ്പിച്ച എല്ലാ റിട്ടേണുകളും, ഹാജരാക്കിയ എല്ലാ കണക്കു കളും അഥവാ രേഖകളും രഹസ്യമായി കരുതേണ്ടതും അവയുടെ പകർപ്പുകൾ പൊതുജനങ്ങൾക്കു നൽകുവാൻ പാടില്ലാത്തതുമാണ്. 1,171 Views
Read More

വകുപ്പ് 205 – തൊഴിലുടമകളാൽ തൊഴിൽനികുതി പിരിച്ചെടുക്കൽ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ശമ്പളത്തിനോ വേതനത്തിനോ വേണ്ടി ആളുകളെ നിയമിച്ചിട്ടുള്ള ഏതെങ്കിലും ആഫീസിന്റെയോ സംരംഭത്തിന്റെയോ അല്ലെങ്കിൽ സ്ഥാപനത്തിന്റെയോ ആഫീസ് തലവനോ തൊഴിലുടമയോ തൊഴിൽ നികുതിയുടെ ബില്ലോ ഡിമാന്റ് നോട്ടീസോ കിട്ടിയാൽ കഴിയുന്നത്രവേഗത്തിൽ, അങ്ങനെയുള്ള ബില്ലോ നോട്ടീസോ, ജീവനക്കാരന് കൊടുക്കേണ്ടതും ആ ബില്ലിന്റെയോ
Read More

വകുപ്പ് 204 – തൊഴിൽ നികുതി (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി തൊഴിൽ നികുതി ഓരോ ഗ്രാമപഞ്ചായത്തു പ്രദേശത്തും ഓരോ അർദ്ധവർഷവും,- (i) ആ പഞ്ചായത്ത് പ്രദേശത്ത് ആ അർദ്ധവർഷത്തിൽ മൊത്തം അറുപതു ദിവസത്തിൽ കുറയാതെ ഇടപാടു നടത്തുന്ന ഓരോ കമ്പനിയുടെയും; (ii) ആ അർദ്ധവർഷത്തിൽ
Read More

വകുപ്പ് 203 – വസ്തു നികുതി (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )

(1) ഏതൊരു ഗ്രാമപഞ്ചായത്തും അതത് ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ളതും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ടിട്ടില്ലാത്തതുമായ ഓരോ കെട്ടിടത്തിനും (അതിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തിനുൾപ്പെടെ) ആക്റ്റിലെ വ്യവസ്ഥകൾക്കും നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്കും അനുസൃതമായി വസ്തു നികുതി ചുമത്തേണ്ടതാണ്. (2) (എ) വസ്തതുനികുതി
Read More