ചട്ടം 5 (4) ൽ നിഷ്കർഷിക്കുന്ന എൻ.ഒ.സി നൽകുന്നതിനായുള്ള സമയപരിധി (15 ദിവസം), ചീഫ് ടൗൺ പ്ലാനർ / ജില്ലാ ടൗൺ പ്ലാനർ നൽകുന്ന ലേ ഔട്ട് അംഗീകാരം ഒഴികെയുള്ളവയാണ് ബാധകമാകുന്നത്. ചീഫ് ടൗൺ പ്ലാനർ, ജില്ലാ ടൗൺ
LSGI സെക്രട്ടറിയിൽ നിന്നും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റ് ലഭ്യമാക്കേണ്ടതില്ല. എന്നാൽ KCZMA (Kerala Coastal Zone Management Authority) യുടെ അനുമതി ലഭ്യമാക്കേണ്ടതാണ്. കൂടാതെ ചട്ടം 5 (4) 2-ാം പ്രൊവിനോ പ്രകാരം CRZ മേഖലയിൽ
ചട്ടം 5 (6) (4) പ്രകാരം ടൌൺ & കൺട്രി പ്ലാനിംഗ് വകുപ്പിൽ നിന്നും നൽകുന്ന ലേ ഔട്ട് അംഗീകാരത്തിന്റെ സംഗതിയിൽ 5% അഥവാ 500 ച. മീ. വരെയുള്ള വ്യതിയാനങ്ങൾക്ക് പുതുക്കിയ ലേ ഔട്ട് ആവശ്യമില്ല. 1,649
ചട്ടം 3 പ്രകാരം നിലവിലെ കട്ടിടങ്ങൾ അംഗീകൃതമാണങ്കിൽ മാത്രമേ പുതിയ നിർമ്മാണങ്ങൾക്ക് അനുമതി നൽകാവൂ. ആയതിനാൽ, പസ്തുത സംഗതിയിൽ ഭാഗികമായി പൂർത്തിയാക്കിയ അനധികൃത കെട്ടിടം (കെട്ടിട നിർമ്മാണ ചട്ടം പാലിച്ചിരിക്കം) അദ്ധ്യായം XX ലെ വ്യവസ്ഥകൾക്ക് വിധേയമായി പിഴ
പെർമിറ്റ് കാലാവധിക്കുള്ളിൽ അപേക്ഷകൻ നിർമ്മാണ സ്ഥലത്തോട് ചേർന്ന് കൂടുതൽ സ്ഥലം വാങ്ങുന്ന പക്ഷം അവിടെ മറ്റു നിർമ്മാണ പ്രവൃത്തികൾ ഇല്ലായെങ്കിൽ പുതുക്കിയ പെർമിറ്റ് വാങ്ങേണ്ടതില്ല. സ്ഥലത്തിന്റെ അതിർത്തിയുടെ മാറ്റങ്ങൾ കംപ്ലീഷൻ പ്ലാനിൽ ഉൾപ്പെടുത്തിയാൽ മതിയാകുന്നതാണ്. 1,672 Views
അപേക്ഷകനാണ് നൽകേണ്ടത് (ചട്ടം 5 (4)). കാരണം, അഗ്നിസുരക്ഷ സംബന്ധിച്ച self declaration തൊട്ടടുത്ത ഫയൽ സ്റ്റേഷനിൽ അറിവിലേയ്ക്ക് മാത്രമാണ് നൽകുന്നത്. ആയതിനാൽ ഇത് സെക്രട്ടറി നൽകേണ്ടതില്ല. രജിസ്റ്റേർഡ് ലൈസൻസിയുടെ സാക്ഷ്യപത്രവും self declaration ന്റെ പകർപ്പിനോടൊപ്പം നൽകേണ്ടതാണ്.
അപേക്ഷ കമ്രപകാരമാണെങ്കിൽ ചട്ടം 13 പ്രകാരം സൈറ്റ് അംഗീകാരം ഉൾപ്പെടെയുള്ള പ്ലാൻ അംഗീകാരത്തിന്റെ സമയ പരിധി 15 ദിവസമാണ്. ചട്ടം 14 പ്രകാര പ്രസ്തുത 15 ദിവസത്തിനുള്ളിൽ അപേക്ഷയിൻമേൽ സെകട്ടറി തീരുമാനം കൈക്കൊള്ളാത്ത പക്ഷം അപേക്ഷകന് കമ്മിറ്റി കൗൺസിലിനെ
ചട്ടം 5 (3) പ്രകാരം സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണത്തിന്റെ കാര്യത്തിൽ സെക്രട്ടറി, ജില്ലാ ടൗൺ പ്ലാനർ ചീഫ് ടൗൺ പ്ലാനർ, എന്നിവരുടെ അനുമതി ആവശ്യമില്ലെങ്കിലും ചട്ട പ്രകാരമാവശ്യമായ മറ്റ് ഏജൻസി / അതോറിറ്റികളിൽ (ചീഫ് ടൗൺ പ്ലാനർ /
ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനുവാദം – വകുപ്പ് 233 വകുപ്പ് 233(1) – ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെയും അനുമതിയിൽ നിർദ്ദേശിച്ചിട്ടുള്ള ഉപാധികൾക്ക് അനുസൃതമല്ലാതെയും എ) ആവിശക്തിയോ, ജലശക്തിയോ, മറ്റു യാന്ത്രിക ശക്തിയോ, വിദ്യുച്ഛക്തിയോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള
ലൈസൻസ് കൂടാതെ ഏതാവശ്യത്തിനും സ്ഥലങ്ങൾ ഉപയോഗിക്കുവാൻ പാടില്ല – വകുപ്പ് 232 + ഇതിലേക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾക്ക് സെക്രട്ടറി നൽകുന്ന ഒരു ലൈസൻസ് കൂടാതെയും ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്ക് അനുസൃതമല്ലാതെയും പഞ്ചായത്ത് പ്രദേശത്ത് യാതൊരു
കെട്ടിടത്തിന്റെ ഉയരം 10m ൽ അധികരിക്കാത്തതും 3 നില വരെയുള്ളതുമായ single family residential buildings ന് മുകളിൽ പരമാവധി 2.4 m വരെ ഉയരമുള്ളതും 4 വശവും തുറന്നതുമായ (also 74) sheet roof structure നിർമ്മിച്ചാൽ
ഗ്രൂപ്പ് എ1 ഓക്കുപ്പൻസിയോടു അനുബന്ധിച്ച് accessory building നിർമ്മിക്കാമെന്നും, അതിന് അനുമതി വേണ്ട എന്നും വ്യക്തമാക്കുന്നു. ഇതു പോലെ മറ്റു ഓക്കുപ്പൻസിയിലുള്ള കെട്ടിടങ്ങൾക്കു accessory buildings നിർമ്മിക്കാവുന്ന വ്യവസ്ഥ ചട്ടത്തിലില്ല. 1,498 Views
ചെറിയ പ്ലോട്ടിലെ നിർമ്മാണങ്ങൾക്ക് ചട്ടം 50 (3) പ്രകാരമുളള ഇളവുകൾ ഒഴികെയുള്ള മറ്റു വ്യവസ്ഥകൾ ബാധകമാണ്, ചട്ടം 50 (3) പ്രകാരം നിർമ്മിച്ച 3 നിലയുള്ള വാണിജ്യ കെട്ടിടത്തിന് ചട്ടം 35 (2) ബാധകമാകുന്നതാണ്. 1,576 Views
ചട്ടം 50 (3) പ്രകാരം ചെറിയ പുരയിടത്തിലെ 3 സെന്റിൽ താഴെ നിർമ്മാണത്തിന് കെട്ടിട നിർമ്മാണ ചട്ടത്തിൽ ധാരാളം ഇളവുകൾ നൽകിയിരിക്കുന്നു. അങ്ങനെ ഇളവ് നേടി നിർമ്മാണ നടത്തിയ ശേഷം നടത്തുന്ന ഇതിന്റെ മുകളിലേയ്ക്കുള്ള extension ചട്ടങ്ങളെല്ലാം പാലിക്കുന്നുവെങ്കിലും
KMBR 2019 ചട്ടം 49 പ്രകാരം കുടീലിന് പെർമിറ്റ് ആവശ്യമാണ്. എന്നാൽ, KPBR 2019 പ്രകാരം കുടിലിന് പെർമിറ്റ് ആവശ്യമില്ല. എങ്കിലും നിർമ്മാണ ചട്ടം 49.1 പാലിച്ചിരിക്കേണ്ടതാണ്. 1,724 Views
ഒരു ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന (പ്ലോട്ട് സബ് ഡിവിഷൻ) വികസനത്തിനു പുനർവികസനത്തിനു നൽകുന്നതാണ് ഡവലപ്പ്മെന്റ് പെർമിറ്റ്. ഒരു കെട്ടിടം നിർമ്മിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും നൽകുന്നതാണ് ബിൽഡിംഗ് പെർമിറ്റ്. എല്ലാ നിർമ്മാണത്തിനും ഇവ ഒരുമിച്ച് ആവശ്യമാകണമെന്നില്ല. പ്ലോട്ട് സബ് ഡിവിഷൻ
ചട്ട 19 (5) പ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ടു സ്ഥലത്തിന്റെ ഒരു ഭാഗം വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തതിനു ശേഷം സെക്രട്ടറിയെ അറിയിക്കാതിരുന്നാൽ പെർമിറ്റ് അസാധുവാകുന്നതാണ്. 1,547 Views
പെർമിറ്റ് ലഭിച്ചശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് പുരയിടം വിൽക്കുന്നുവെങ്കിൽ ചട്ടം 19 പ്രകാരം പുരയിടം വാങ്ങുന്ന ആളുടെ പേരും മേൽവിലാസവും സെക്രട്ടറിയെ അറിയിക്കേണ്ടതും പുരയിടം വാങ്ങുന്ന ആൾ പെർമിറ്റ് കൈമാറ്റം ചെയ്തു വാങ്ങേണ്ടതുമാണ്. 1,636 Views