Latest

പഴയ ചട്ട പ്രകാരം ലഭ്യമായ ഒരു അനുമതി Extend ചെയ്യുമ്പോൾ 3 വർഷത്തേയ്ക്കാണോ 5 വര്ഷത്തേയ്ക്കാനാ extend ചെയ്യുന്നത് ?

ചട്ടം 15 (9) പ്രകാരം KMBR 1999 / KPBR 2011 പ്രകാരം ലഭ്യമായ അനുമതി 5 വർഷത്തേയ്ക്കാണ് extend ചെയ്യുന്നത്. ഇത്തരം സംഗതികളിൽ ചട്ടം 15(10) പ്രകാരം പെർമിറ്റ് കാലാവധി ആദ്യ പെർമിറ്റ് തീയതി മുതൽ 10
Read More

ചട്ടം 15 (4) ൽ 5 വർഷ കാലാവധി കഴിഞ്ഞ ബിൽഡിംഗ് പെർമിറ്റ്, പെർമിറ്റ് ലഭിച്ച തീയതി മുതൽ 10 വർഷം അധികരിക്കാത്തവിധം സെക്രട്ടറിക്ക് പുതുക്കി കൊടുക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു. പെർമിറ്റ് ലഭിച്ചിട്ട് 9 വർഷം കഴിഞ്ഞ ബിൽഡിംഗ് പെർമിറ്റ് പുതുക്കുമ്പോൾ തുടർന്നു എത്ര വർഷത്തേക്കു സെക്രട്ടറിക്കു പെർമിറ്റ് പുതുക്കി നൽകാൻ സാധിക്കും ?

ചട്ട പ്രകാരം 1 വർഷത്തേക്ക് മാത്രമെ സാധിക്കുകയുള്ളു. എന്നാൽ പെർമിറ്റിന്റെ മൊത്തം കാലയളവ് ആദ്യ പെർമിറ്റ് നൽകിയ തീയതി മുതൽ 10 വർഷത്തിൽ അധികരിക്കരുത്. 1,495 Views
Read More

ചട്ടം 10 (12) ൽ പറഞ്ഞിരിക്കുന്ന Technical expert committee എല്ലാ തദ്ദേശഭരണസ്ഥാപനത്തിലും ഉണ്ടോ? അതോ ആവശ്യം വരുന്ന സാഹചര്യത്തിൽ രൂപീകരിക്കുകയാണോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചട്ടം 11 ( 12 ) പ്രതിപാദിക്കുന്ന ടെക്നിക്കൽ എക്സ്പേർട്ട് കമ്മിറ്റി സർക്കാർ ഉത്തരവിനാൽ പ്രത്യേകം രൂപീകരിക്കേണ്ടതാണ്. 1,105 Views
Read More

കെട്ടിട നിർമ്മാണത്തിന് 1.5 മീറ്ററിൽ കൂടുതൽ ആഴത്തിൽ കുഴീ എടുക്കേണ്ടിവരുകയാണെങ്കിൽ പെർമിറ്റിന് ആപേക്ഷിക്കുമ്പോൾ അധിക മായി എന്തെങ്കിലും രേഖകൾ സമർപ്പിക്കേണ്ടതുണ്ടോ?

1.5 മീറ്ററിൽ കൂടുതൽ ആഴത്തിൽ കുഴി എടുക്കേണ്ടി വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചട്ടം 10 പ്രകാരമുള്ള വ്യവസ്ഥകളാണ് ബാധകമാകുന്നത്. ഇത്തരം നിർമ്മാണങ്ങൾക്കായുള്ള അപേക്ഷ നൽകുമ്പോൾ പ്രസ്തുത നിർമ്മാണത്തിന് ചട്ടം 10 പ്രകാരമുള്ള അനുമതി ആവശ്യമാണെന്നുള്ള ലൈസൻസിയുടെ സാക്ഷ്യ പ്രതത്തോടൊപ്പം
Read More

പെർമിറ്റ് ലഭിച്ച കെട്ടിടത്തിന്റെ സ്ഥാനം, കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ലംഘനമില്ലാതെ മാറ്റുകയാണെങ്കിൽ വീണ്ടും പെർമിറ്റ് വാങ്ങേണ്ട ആവശ്യമുണ്ടോ ?

മറ്റു വകുപ്പുകളുടെ NOC Lay out approval നെ ബാധിക്കുന്നില്ലെങ്കിൽ ആവശ്യമില്ല. എന്നാൽ കെട്ടിട നമ്പർ ലഭിക്കുന്നതിനായി സെക്രട്ടറിക്കു സമർപ്പിക്കുന്ന കംപ്ലീഷൻ പ്ലാനിൽ കെട്ടിടത്തിന്റെ പുതിയ സ്ഥാനം കാണിച്ചിരിക്കേണ്ടതാണ്. ലൊക്കേഷൻ മാറ്റുന്നത് കൊണ്ട് മറ്റേതെങ്കിലും വകുപ്പിന്റെ NOC Lay
Read More

ചീഫ് ടൗൺ പ്ലാനറ്റ് / ടൗൺ പ്ലാനറുടെ ലേഔട്ട് അംഗീകാരം ലഭിച്ച നിർമ്മാണങ്ങളിൽ ചെറിയതരം മാറ്റങ്ങൾ വരുത്തി റിവൈസ്ഡ് പെർമിറ്റ് വാങ്ങിക്കുന്ന അവസരത്തിൽ വീണ്ടും ചീഫ് ടൗൺ പ്ലാനർ / ടൗൺ പ്ലാനറുടെ ലേഔട്ട് അംഗീകാരം ആവശ്യമാണോ ?

കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 5 (6) (4) പ്രകാരം ജില്ലാ ടൗൺ പ്ലാനർ / ചീഫ് ടൗൺ പ്ലാനറുടെ ലേ ഔട്ട് അംഗീകാരം ലഭിച്ച് നിർമ്മാണങ്ങളിൽ ഓക്കുപ്പൻസിക്ക് മാറ്റം വരുത്താതെ മൊത്തം ബിൽറ്റ് അപ്
Read More

മറ്റു സാധനങ്ങളുടേയും സേവനങ്ങളുടേയും ജി.എസ്.ടി നിരക്ക്

+  ഇ-വേസ്റ്റ് – 5% (2.5% + 2.5%) +  പ്ലാസ്റ്റിക് വേസ്റ്റ്/സാപ് – 18% (9% + 9%) +  ഇരുമ്പ്/കോപ്പർ/അലുമിനിയം മാലിന്യങ്ങളും അവശിഷ്ടങ്ങളും – 18% (9% + 9%) +  പേപ്പർ സകാപ് –
Read More

ടെണ്ടർ ഫോറങ്ങളുടെ ജി.എസ്.ടി നിരക്ക്

+  വകുപ്പുകൾ വിൽപ്പന നടത്തുന്ന പ്രിന്റഡ് ടെണ്ടർ ഫോറങ്ങൾക്ക് 12% (6% + 6%) ജി.എസ്.ടി ഈടാക്കേണ്ടതും റിട്ടേൺ സമർപ്പിക്കുമ്പോൾ ഒടുക്കേണ്ടതുമാണ്. +  ഇ-ടെണ്ടർ എന്നത് വകുപ്പു നൽകുന്ന സേവനമായാണ് കണക്കാക്കുന്നത്. ഇ-ടെണ്ടർ ഫോറങ്ങളുടെ ജി.എസ്.ടി നിരക്ക് 18%
Read More

നിർവ്വഹണ ഉദ്യോഗസ്ഥരും ജി.എസ്.ടി രജിസ്ട്രേഷനും

സർക്കുലർ നം. ഡി.എ.1/87/2019-തസ്വഭവ തിയതി 8-9-2020 പ്രകാരം പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു. +  മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ സെക്രട്ടറിയുടെ GSTIN ലേക്ക് തന്നെ
Read More

സാധനങ്ങളും സേവനങ്ങളും സമാഹരിക്കലും മരാമത്ത് പ്രവൃത്തികളും ജി.എസ്.ടി യും – സ്പഷ്ടീകരണം

സർക്കുലർ നം.18/2019/ഫിൻ തിയതി 01-03-2019 പ്രകാരം പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു. +  PWD തയ്യാറാക്കുന്ന കാലികമായ കോസ്റ്റ് ഇൻഡക്സ് ഉൾപ്പെടുത്തി ഡി.എസ്.ആർ പ്രകാരം തയ്യാറാക്കുന്ന മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ജി.എസ്.ടി ഉൾപ്പെടുത്താതെ തയ്യാറാക്കേണ്ടതാണ്. +  നോൺ-ഡി.എസ്.ആർ
Read More

മരാമത്ത് പ്രവൃത്തികളുടെ കരാറുകാർക്ക് ജി.എസ്.ടി കോമ്പൻസേഷനു വേണ്ടിയുള്ള സെൽഫ് ഡിക്ലയറേഷന്റെ മാതൃക

സ.ഉ(സാധാ)നം.2532/2018/തസ്വഭവ തിയതി 29-09-2018 ഉത്തരവു പ്രകാരം ജി.എസ്.ടി കോമ്പൻസേഷനു വേണ്ടിയുള്ള മാതൃക നിശ്ചയിച്ചു. ജി.എസ്.ടി കോമ്പൻസേഷൻ ലഭിക്കുന്നതിന് കരാറുകാർക്കും തദ്ദേശ സ്ഥാപ നത്തിനും ജി.എസ്.ടി രജിസ്ട്രേഷൻ ഉണ്ടാകേണ്ടതാണ്. 1,222 Views
Read More

FATEAOS Handbook – Prepared by C S Santhosh

2018 ലെ കേരള നിക്ഷേപം പ്രോൽസാഹിപ്പിക്കലും സുഗമമാക്കലും (2-ാം നമ്പർ) ആക്റ്റ് 2018 ലെ 14-ാം ആക്റ്റ് (The Kerala Investment Promotion and Facilitation (No.2) Act, 2018) പ്രകാരം വാണിജ്യ-വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വിവിധ നിയമങ്ങൾ
Read More

ജി.എസ്.ടി – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ നിർവ്വഹണം

സ.ഉ(അച്ചടി) നം.87/2017/തസ്വഭവ തിയതി 01-11-2017 പ്രകാരം പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു. +  01-07-2017 നു ശേഷം നടപ്പാക്കിയ എല്ലാ പ്രവൃത്തികൾക്കും ജി.എസ്.ടി ബാധകമായിരിക്കുന്നതാണ്. +  സെക്രട്ടറിമാർ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. +  പ്രവൃത്തികളുടെ ബില്ലുകളിൽ നിന്നും
Read More

വാണിജ്യാവശ്യങ്ങൾക്കുള്ള വസ്തു വകകളിൽ നിന്നുള്ള വാടകയും ജി.എസ്.ടി യും

2017 ലെ സി.ജി.എസ്.ടി/കെ.ജി.എസ്.ടി ആക്ടിലെ ഷെഡ്യൂൾ II ക്രമ നം. 5(എ) പ്രകാരം സ്ഥാവര വസ്തുക്കളുടെ വാടക ജി.എസ്.ടി യുടെ പരിധിയിൽ വരുന്നതാണ്. സേവനം എന്ന വിഭാഗത്തിലാണ് വാടക ഉൾപ്പെടുത്തിയിരിക്കുന്നത്. എന്ത് ആവശ്യത്തിനാണെന്നതു കണക്കിലെടുത്താണ് ജി.എസ്.ടി നിശ്ചയിക്കുന്നത്. + 
Read More

വാർഷിക ടേണോവർ 20 ലക്ഷം വരെയുള്ള സ്ഥാപനങ്ങളുടെ

സേവനങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേയും പ്രാദേശിക സർക്കാരുകളുടേയും മുൻവർഷത്തെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപ വരെയാണെങ്കിൽ ജി.എസ്.ടി യിൽ നിന്നും ഒഴിവാക്കുന്നതാണ്. 1,173 Views
Read More

സംയോജിത വിതരണം (Composite supply) (സെക്ഷൻ 8)

ഒരു വിതരണത്തിൽ ചരക്കിന്റേയോ, സേവനത്തിന്റേയോ രണ്ടിന്റേയുമോ വിതരണം ഉൾപ്പെടുകയും അവ പരസ്പരം ബന്ധപ്പെട്ടും പരസ്പര പൂരകങ്ങളായിരിക്കുകയും ഘടകങ്ങളിൽ ഏതെങ്കിലും ഒരെണ്ണം പ്രഥമ സ്ഥാനം അലങ്കരിക്കുകയും ചെയ്താൽ അത്തരം വിതരണത്തെ സംയോജിത വിതരണമായി കരുതാവുന്നതാണ്. ജി.എസ്.ടി യിൽ പരിഗണിക്കുന്നത് പ്രഥമഗണനീയമായ
Read More

പ്രവൃത്തികളുടെ കരാർ (Works Contract)

പ്രവൃത്തികളുടെ കരാർ എന്നാൽ കെട്ടിടത്തിനു വേണ്ടിയുള്ള കരാർ, സ്ഥാപനങ്ങളുടെ സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന (ചരക്കുകളായാലും മറ്റേതെങ്കിലും രൂപത്തിലായാലും) ഏതെങ്കിലും സ്ഥാവര സ്വത്തുക്കളുടെ നിർമ്മാണം, ഫാബ്രിക്കേഷൻ, പൂർത്തീകരണം, ഉദ്ധാരണം, സ്ഥാപിക്കൽ, ഫിറ്റിംഗ്, മെച്ചപ്പെടുത്തൽ, പരിഷ്കരണം, അറ്റകുറ്റപ്പണി, പരിപാലനം, പരിഷ്കരണം, മാറ്റം
Read More

ശുദ്ധമായ സേവനങ്ങൾ (pure services)

+  റോഡുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണത്തിനായി മാനവശേഷി വിതരണം ചെയ്യുക, ആർക്കിടെക്ടമാരുടെ സേവനങ്ങൾ, കൺസൾട്ടിംഗ് എഞ്ചിനിയറിംഗ് സേവനങ്ങൾ, ഉപദേശക സേവനങ്ങൾ, സെക്യൂരിറ്റി സേവനങ്ങൾ, സോഫ്റ്റ്വെയർ വികസിപ്പിക്കൽ, വാഹനങ്ങൾ, മെഷിനറികൾ എന്നിവ വാടകയ്ക്ക് നൽകൽ, മെയ്ന്റനൻസ് സർവ്വീസ് മുതലായ
Read More

മുനിസിപ്പാലിറ്റികളുടെ ചുമതലകളുമായി ബന്ധപ്പെട്ട സേവനങ്ങളും നികുതി ഒഴിവും

ഭരണഘടനയുടെ ആർട്ടിക്കിൾ 243W പ്രകാരം ഒരു മുനിസിപ്പാലിറ്റിയെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും പ്രവർത്തനത്തിനായി കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാരിനോ അല്ലെങ്കിൽ ഒരു കേന്ദ്രഭരണ പ്രദേശത്തിനോ അല്ലെങ്കിൽ ഒരു ലോക്കൽ അതോറിറ്റിക്കോ അല്ലെങ്കിൽ ഒരു സർക്കാർ അധികാര
Read More

പഞ്ചായത്തുകളുടെ ചുമതലകളുമായി ബന്ധപ്പെട്ട സേവനങ്ങളും നികുതി ഒഴിവും

+  ഭരണഘടനയുടെ ആർട്ടിക്കിൾ 243G പ്രകാരം ഒരു പഞ്ചായത്തിനെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും പ്രവർത്തനത്തിനായി കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാരിനോ അല്ലെങ്കിൽ ഒരു കേന്ദ്ര ഭരണ പ്രദേശത്തിനോ അല്ലെങ്കിൽ ഒരു ലോക്കൽ അതോറിറ്റിക്കോ അല്ലെങ്കിൽ ഒരു
Read More

നികുതിയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള സർക്കാരിന്റെ അധികാരം

2017 ലെ സി.ജി.എസ്.ടി ആക്ട്/കെ.ജി.എസ്.ടി ആക്റ്റ് സെക്ഷൻ 11(1) പ്രകാരം, പൊതു താത്പര്യാർത്ഥം സർക്കാരിന്, കൗൺസിലിന്റെ ശുപാർശ പ്രകാരം ഒരു വിജ്ഞാപനം വഴി സാധനങ്ങളുടേയോ സേവനങ്ങളുടേയോ നികുതി ഭാഗികമായോ പൂർണ്ണമായോ ഒഴിവാക്കി നൽകാവുന്നതാണ്. ആയതനുസരിച്ച് കേന്ദ്ര സർക്കാർ 28-06-2017
Read More

ജി.എസ്.ടി ഡി.ടി.എസ് ആവശ്യമില്ലാത്ത ഏതാനും സന്ദർഭങ്ങൾ

+  കരാർ തുക 2.50 ലക്ഷത്തിൽ അധികരിക്കുന്നില്ലെങ്കിൽ. +  ജി.എസ്.ടി യിൽ നിന്നും ഒഴിവാക്കപ്പെട്ട ചരക്കുകൾ, സേവനങ്ങൾ എന്നിവ സ്വീകരിക്കുമ്പോൾ (കാലാകാലങ്ങളിൽ മാറ്റം വരാവുന്നതാണ്). +  ജി.എസ്.ടി യുടെ ഭാഗമല്ലാത്ത ക്രൂഡ് ഓയിൽ, പെട്രോൾ, ഡീസൽ, പ്രകൃതി വാതകം,
Read More