
Civil Registration
വീഡിയോ കോൺഫറൻസിംഗ് ഉൾപ്പെടെയുള്ള ആധുനിക സൌകര്യങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി
| September 23, 2021
നാളിതുവരെ വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരിക്കുകയും ചെയ്തിട്ടുള്ള ദമ്പതികൾക്ക് അവരുടെ വിവാഹം (പൊതു) മുഖ്യ രജിസ്ട്രാർ ജനറലിന്റെ അനുമതിയോടെ, 2008 ലെ കേരള വിവാഹം രജിസ്റ്റർ ചെയ്യൽ (പൊതു)
Read More