നാളിതുവരെ വിവാഹിതരായി വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയും വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരിക്കുകയും ചെയ്തിട്ടുള്ള ദമ്പതികൾക്ക് അവരുടെ വിവാഹം (പൊതു) മുഖ്യ രജിസ്ട്രാർ ജനറലിന്റെ അനുമതിയോടെ, 2008 ലെ കേരള വിവാഹം രജിസ്റ്റർ ചെയ്യൽ (പൊതു)