Establishment പ്രിസം മുഖേന ഓൺലൈൻ ആയി പെൻഷൻ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്വാൻസ് അൻക്രിമെന്റ് കൂടി കണക്കാക്കി ശരാശരി വേതനം കണക്കാക്കുന്നതിന് അനുമതി Admin | February 13, 2020 നിലവിൽ ജീവനക്കാർ വ്യത്യസ്ത രീതികളിലാണ് പെൻഷന് കണക്കാക്കാവുന്ന ശരാശരി വേതനം കണക്കാക്കുന്നത് എന്നത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിരിക്കുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റേയും Read More