പഞ്ചായത്ത് ജീവനക്കാരൻ്റെ ചിത്രത്തിന് ലോക റെക്കോർഡ്

ശ്രീ. Anoop, Clerk, Kadakkal Grama Panchayat, Kollam (നിലവിൽ തൃശൂർ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡെപ്യുട്ടേഷനിലാണ് ) വരച്ച തൃശൂർ പൂരത്തിൻ്റെ ചിത്രത്തിനാണ് ലോക റെക്കോർഡ് ലഭിച്ചത്. 

ലഭിച്ച റെക്കോർഡുകൾ

1. India Book of Records
2. Asia Book of Records
3. International book of records’

*itle : Smallest Painting of Thrissur Pooram (4.5cm × 3.5cm size)

തൃശൂർ പൂരത്തിന്‍റെ ലോകത്തിലെ ഏറ്റവും ചെറിയ പെയിന്‍റിംഗ് വരച്ചതിനാണ് അംഗീകാരം ലഭിച്ചത്.  അഭിനന്ദനങ്ങൾ…

💐
Subscibe to our YouTube Channel

Add a Comment

Your email address will not be published. Required fields are marked *