Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the ultimate-addons-for-gutenberg domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u151781661/domains/panchayatguide.in/public_html/blog/wp-includes/functions.php on line 6114
Guidelines for Reconciliation of Accounts in Panchayats | Circular No.13683/2022/(DP) Dated 22/09/2022 – Panchayatguide

Guidelines for Reconciliation of Accounts in Panchayats | Circular No.13683/2022/(DP) Dated 22/09/2022

auto insurance quotes    workers compensation insurance    car insurance quotes    compare car insurance online    buy car insurance online    auto insurance    commercial auto insurance    small business insurance    professional indemnity    general liability insurance    e&o insurance    business insurance    car insurance    insurance quotes    motorcycle lawyer    automobile accident lawyers    auto injury lawyers    accident claims lawyers    mesothelioma law firm    accident attorney    accident lawyers firm    accident lawyer    car wreck lawyer    car lawyer    home refinance    best mortgage refinance companies    refinance home loan    mortgage preapproval    best place to refinance mortgage    refinance mortgage    best refinance companies    best refinance rates    kidney foundation car donation    unicef donation    reputable car donation charities    npr car donation    donate money to charity    best car donation charities    cancer research donation    donating to charity    msw online    msw programs    masters in social work    online psychology degree    online colleges    online social work degree    msw degree    psychology courses online    online business degree    elementary education online    online mba programs    dental seo company    seo reputation management    seo copywriting services    international seo services   

international seo agency    seo for plumbers    seo marketing experts    seo for ecommerce website    b2b seo services    best cloud hosting for wordpress    wordpress hosting services    dreamhost web hosting    best wordpress hosting    wordpress cloud hosting    best managed wordpress hosting    premium wordpress hosting    fastest wordpress hosting    dedicated wordpress hosting    wordpress vps hosting    cloud based hosting providers    best wp hosting    wordpress domain and hosting    wordpress hosting    best magento hosting    month to month web hosting    vps wordpress    wordpress hosting sites    best wordpress hosting sites    accounting software    project management software    aomei backupper    dental software    crm software    erp software    pos system    crm    zoho people    crm system    project management tools    sap business one    cmms    software development    medical billing and coding    medical billing    air ambulance    medical coder    emr systems    medical care    online prescription    emrs    private healthcare    emergency medicine doctor near me    weightloss clinic    st joseph medical center    medical student    medical practitioner    uber health    weight loss clinic    western medicine    mental health care plan   

ഗ്രാമപഞ്ചായത്തുകളിൽ അക്കൗണ്ടുകളുടെ റീക്കൺസിലിയേഷൻ കൃത്യമായും ഫലപ്രദമായും നടത്തുന്നതിനായി സർക്കാർ 22/09/2022 തീയതി 13683/2022/(DP) നമ്പർ പരിപത്രത്തിൽ താഴെ പറയുന്ന പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്.

  • എല്ലാ മാസവും 5-ാം തിയതിക്ക് മുൻപായി മുൻമാസത്തെ ബാങ്ക് /ട്രഷറി സ്റ്റേറ്റ്മെന്റുകൾ ലഭ്യമാക്കി റീക്കൺസിലിയേഷൻ നടത്തേണ്ടതാണ്.
  • റീക്കൺസിലിയേഷൻ മെനുവിൽ പാസ് ബുക്ക് ബാലൻസ് രേഖപ്പെടുത്തി update ചെയ്യുന്നതിന് മുൻപ് പാസ് ബുക്ക് ബാലൻസും ബാങ്ക് ബുക്ക് ബാലൻസും തമ്മിൽ തുക വ്യത്യാസം ഉണ്ടോ എന്നും, ഉണ്ടെങ്കിൽ ആയത് എത്ര തുക എന്നും, ഏതൊക്കെ ഇടപാടുകളാണെന്നും മുൻകൂട്ടി കണ്ടെത്തണം. ആവശ്യമായ Dr/Cr ഇട്ട് അക്കൗണ്ട് Tally ആക്കുന്നതിന് ഇത് സഹായകരമാകും.
  • Direct Bank Transactlons -ൽ Dr/Cr കൊടുക്കുമ്പോൾ ആയതിനൊപ്പം ബന്ധപ്പെട്ട തുകകളുടെ വിവരണം കൂടി നൽകുന്നത് നന്നായിരിക്കും. (പിന്നീട് Recelpt/Payment നടത്തുന്നതിന് ഉപകരിക്കും)
  • മുൻ മാസങ്ങളിൽ അക്കൗണ്ട് റീക്കൺസിലിയേഷൻ നടത്താൻ ബാക്കിയുള്ള Dr/Cr തുകകൾക്ക് Recelpt/Payment നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഉണ്ടെങ്കിൽ ആയത് റീക്കൺസിലിയേഷൻ ചെയ്യാൻ ശ്രദ്ധിക്കണം.
  • റീക്കൺസിലിയേഷൻ പ്രോസസ്സ് പൂർത്തിയാക്കി Submit ചെയ്യുമ്പോൾ മാത്രമേ തുക വ്യത്യാസം ഉണ്ടെങ്കിൽ ആയത് കാണാൻ സാധിക്കുകയുള്ളു എന്നതിനാൽ Submit ചെയ്യുന്നതിന് മുമ്പ് കൃത്യത ഉറപ്പു വരുത്തുക.
  • റീക്കൺസിലിയേഷൻ സ്റ്റേമെന്റിൽ 2 മാസമായി അവശേഷിക്കുന്ന Cr/Drകളും ഉണ്ടെങ്കിൽ ആയത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. RECEIPT/PAYMENT കൃത്യമായി തിരിച്ചറിയാതെ Cr/Dr ആയി തുടരുന്നവയുടെ വിവരങ്ങളും ചേർക്കേണ്ടതും ആയവ കണ്ടെത്തി പരിഹരിക്കേണ്ടതുമാണ്.
  • മൂന്നു മാസം കഴിഞ്ഞ ചെക്കുകൾ Uncashed ആയി തുടരുന്നെങ്കിൽ ആയത് ഇടക്കാലത്തേക്ക് Liability in lieu of stale cheque എന്ന് അക്കൗണ്ട് ഹെഡ് ലേക്ക് മാറ്റേണ്ടതും, കാലക്രമേണ ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് Forfelt ചെയ്യേണ്ടതുമാണ്.
  • Receipt ആയി ലഭിച്ച ചെക്ക് തുകകൾ പ്രസ്തുത അക്കൗണ്ടുകളിൽ വരവ് വെക്കാതെ (CREDIT ആകാതെ) സ്റ്റേറ്റ്മെന്റിൽ തുടരുന്നുണ്ടെങ്കിൽ ആയത് പരിശോധിച്ച് ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രഡിറ്റ് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ബാങ്ക് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.
  • ട്രഷറി/ബാങ്ക് സ്റ്റേറ്റ്മെന്റിൽ വരവോ ചെലവോ ആയി വരാത്ത തുകകൾ റീക്കൺസിലിയേഷൻ ടാലി ആക്കുന്നതിനുവേണ്ടി മാത്രം Cr/Dr ആയി ചേർക്കുന്ന പ്രവണത നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
  • RECEIPT/PAYMENT എന്നിവയിലെ ഇരട്ടിപ്പ് കാരണം റീക്കൺസിലിയേഷൻ വിൻഡോയിൽ Un-reconciled ആയി അവശേഷിക്കുന്ന Recelpt/Payment ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും ആയത് കൃത്യത വരുത്തി റീക്കൺസിലിയേഷൻ നടത്തേണ്ടതുമാണ്.
  • വെബ് സാംഖ്യയിൽ RECEIPT വന്നിട്ടുളള ജനറൽ പർപ്പസ് ഫണ്ട് തുടങ്ങി സമാനമായ എല്ലാ അലോട്ട്മെന്റുകളും (ബിൽ സമർപ്പിച്ച് ക്രഡിറ്റ് ചെയ്യേണ്ടവ) യഥാസമയം തന്നെ ബിൽ തയ്യാറാക്കി ട്രഷറിയിൽ സമർപ്പിച്ച് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതണ്.

Download Circular No.13683/2022/(DP) Dated 22/09/2022

1,322 Views
Pizza Hut’s Snake Pizza Takes Hong Kong by Storm

auto insurance quotes    workers compensation insurance    car insurance quotes    compare car insurance online    buy car insurance online    auto insurance    commercial auto insurance    small business insurance    professional indemnity    general liability insurance    e&o insurance    business insurance    car insurance    insurance quotes    motorcycle lawyer    automobile accident lawyers    auto injury lawyers    accident claims lawyers    mesothelioma law firm    accident attorney    accident lawyers firm    accident lawyer    car wreck lawyer    car lawyer    home refinance    best mortgage refinance companies    refinance home loan    mortgage preapproval    best place to refinance mortgage    refinance mortgage    best refinance companies    best refinance rates    kidney foundation car donation    unicef donation    reputable car donation charities    npr car donation    donate money to charity    best car donation charities    cancer research donation    donating to charity    msw online    msw programs    masters in social work    online psychology degree    online colleges    online social work degree    msw degree    psychology courses online    online business degree    elementary education online    online mba programs    dental seo company    seo reputation management    seo copywriting services    international seo services   

international seo agency    seo for plumbers    seo marketing experts    seo for ecommerce website    b2b seo services    best cloud hosting for wordpress    wordpress hosting services    dreamhost web hosting    best wordpress hosting    wordpress cloud hosting    best managed wordpress hosting    premium wordpress hosting    fastest wordpress hosting    dedicated wordpress hosting    wordpress vps hosting    cloud based hosting providers    best wp hosting    wordpress domain and hosting    wordpress hosting    best magento hosting    month to month web hosting    vps wordpress    wordpress hosting sites    best wordpress hosting sites    accounting software    project management software    aomei backupper    dental software    crm software    erp software    pos system    crm    zoho people    crm system    project management tools    sap business one    cmms    software development    medical billing and coding    medical billing    air ambulance    medical coder    emr systems    medical care    online prescription    emrs    private healthcare    emergency medicine doctor near me    weightloss clinic    st joseph medical center    medical student    medical practitioner    uber health    weight loss clinic    western medicine    mental health care plan   

Add a Comment

Your email address will not be published. Required fields are marked *