Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the ultimate-addons-for-gutenberg domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u151781661/domains/panchayatguide.in/public_html/blog/wp-includes/functions.php on line 6114 Panchayatguide – Page 6 – A Digital Library for Panchayats
കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമായി അപേക്ഷ സമർപ്പിക്കുക എന്നത് ലൈസൻസിയുടെയും അപേക്ഷകന്റെയും ചുമതലയാണ്. എന്നിരുന്നാലു , സമർപ്പിക്കുന്ന അപേക്ഷയിൻ മേലുള്ള ന്യൂനത സെക്രട്ടറി ചൂണ്ടിക്കാണിച്ചാൽ ആയതെല്ലാം പരിഹരിച്ചു വേണം അ അപേക്ഷ പുതുക്കി സമർപ്പിക്കേണ്ടത്. ഒരു അപേക്ഷയിലെ ന്യൂനതകളെല്ലാം
സ്കെയിൽ നിഷ്കർഷിക്കുന്നതിന്റെ ലക്ഷ്യം, പ്ലാനിലെ വസ്തുകൾ, അളവുകൾ എന്നിവ വ്യക്തമായി മനസ്സിലാക്കത്തക്ക രീതിയിൽ, കൈകാര്യം ചെയ്യാവുന്ന പേപ്പറളവിൽ പ്ലാനുകൾ തയ്യാറാക്കുക എന്നതാണ്. ചട്ടം 6 (4) പ്രകാരം സൈറ്റ് പ്ലാൻ 1 : 400ൽ കുറയാത്ത സ്കെയിലിൽ തയ്യാറാക്കേണ്ടതാണ്.
ചട്ടം 2 (1) (cg) പ്രകാരം പ്ലോട്ട് ഏരിയ കണക്കാക്കേണ്ടത് റവന്യൂ റേഖകൾ (Possession certificate, Tax receipt) പ്രകാരമുള്ള പ്ലോട്ട് ഏരിയ അനുസരിച്ചാണ്. എന്നാൽ Document പ്രകാരവും, യഥാർത്ഥ പ്ലോട്ടുളവു പ്രകാരവും, രണ്ട് വിസ്തതിയാണെങ്കിൽ ഏതാണോ കുറഞ്ഞ
വില്ലേജ് ഓഫീസർ നൽകുന്ന സ്ഥലത്തിന്റെ കരം തീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ പ്രമാണം എന്നിവയാണ് പ്ലോട്ടിന്റെ ഉടമസ്ഥത തെളിയിക്കുന്നതിനായി ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. 1,011 Views
സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ചട്ടം 5 (6) (5) പ്രകാരം ജില്ലാ ട്ടൗൺ പ്ലാനർ 1 മാസത്തിനുള്ളിലും ചീഫ് ടൗൺ പ്ലാനർ 2 മാസത്തിനുളളിലു ലേ ഔ ഔട്ട് അംഗീകാരം ആവശ്യമുള്ള അപേക്ഷകളിന്മേൽ തീരുമാനം കൈകൊണ്ട് രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതാണ്.
ചട്ടം 5 (4) പ്രകാരം ഫയർ ഡിപ്പാർട്ട്മെന്റിൽ അപേക്ഷ നേരിട്ട് സമർപ്പിക്കാവുന്നതാണ്. കൂടാതെ ചട്ട പ്രകാരം Self declaration നൽകേണ്ട സംഗതിയിൽ ആയതിന്റെ പകർപ്പും Architect / Engineer / രജിസ്റ്റേർഡ് ലൈസൻസിയുടെ സാക്ഷ്യപത്രവും അടുത്തുള്ള Fire station
കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഉടമസ്ഥനൂ കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കി സമർപ്പിക്കാനാവില്ല. ചട്ടം 6 (14) പ്രകാരം അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന എല്ലാ പ്ലാനുകളിലും, ഡ്രോയിംഗുകളിലും വിവരണങ്ങളിലും അപേക്ഷകനോടൊപ്പം രജിസ്റ്റർഡ് ലൈസൻസിയുടെ സാക്ഷ്യപ്പെടുത്തലും ഒപ്പും ഉണ്ടാകേണ്ടതാണ്. എന്നാൽ ഉടമസ്ഥൻ രജിസ്റ്റർഡ്
കെട്ടിട നിർമ്മാണത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ശ്രദ്ധിക്കുക. കൂടാതെ, ലീസിനെടുത്ത് പുരയിടത്തിൽ കെട്ടിടം നിർമ്മിക്കുവാൻ അനുമതി ലഭ്യമാക്കുന്നതിന് അപ്പെൻഡിക്സ് എ1 അപേക്ഷ ഫാറത്തിലും സമർപ്പിക്കേണ്ട പ്ലാനുകളിലും സ്ഥല ഉടമയും സ്ഥലം ലീസിനെടുത്ത വ്യക്തിയും ഒപ്പിടേണ്ടതാണ്. കൂടാതെ,
നിർദ്ദിഷ്ട നിർമ്മാണത്തിന്റെയും നിർമ്മാണ സ്ഥലത്തിന്റെയും സ്വഭാവം അനുസരിച്ച് ചട്ട 5(4) ൽ പ്രതിപാദിക്കുന്ന പ്രകാരം ആവശ്യമായ വകുപ്പുകളുടെ അനുമതി പത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഇവ അപേക്ഷകൻ സമർപ്പിച്ചില്ലെങ്കിൽ സെക്രട്ടറി അവ ലഭ്യമാക്കേണ്ടതാണ്. 927 Views
ചട്ടം 5 (1) പ്രകാരം അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ പ്രമാണം, വില്ലേജ് ഓഫീസർ നൽകുന്ന കരം അടച്ച രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, ഷഡ്യൂൾ 1 (പ്രകാരം അപേക്ഷാഫീസ് ഒടുക്കിയതിനുള്ള രേഖകൾ, ലൈസൻസിയുടെ
ഖര മാലിന്യ ശേഖരിക്കുന്നതിനും നിർമ്മാർജ്ജന ചെയ്യുന്നതിനും Organised System നിലവിലില്ലാത്ത സ്ഥലങ്ങളിൽ 300 m2 ന് മുകളിലുള്ള താമസ കട്ടിടങ്ങൾക്ക് biogas plant നൽകണമെന്നാണ് ചട്ടത്തിൽ പറയുന്നത്. മറ്റ് കെട്ടിടങ്ങൾക്ക് “waste management system stipulated by PCB
പെർമിറ്റ് ലഭ്യമാക്കേണ്ടതില്ലാത്ത നിർമ്മാണങ്ങൾക്ക് ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നിർബന്ധമില്ല. എന്നാൽ ഏതെങ്കിലും ആവശ്യത്തിന് ഉടമസ്ഥന് ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ആവശ്യമാണെകിൽ ആയതിന് അപേക്ഷിക്കേണ്ടതും ആയത് സെക്രട്ടറി നൽകേണ്ടെതുമാണ്. ഇത്തരം അവസരങ്ങളിൽ ഒക്കുപ്പൻസി സർട്ടിഫിക്കറ്റിൽ പെർമിറ്റ് നമ്പർ രേഖപ്പെടുത്തേണ്ടതില്ല. 872 Views
ആവശ്യമില്ല. ചട്ടം 8 (iv) പ്രകാരം സ്ഥിരമായ ഘടനകൾ ഒഴികെയുളള പൂന്തോട്ടം പരിപാലനവുമായി ബന്ധപെട്ട നിർമ്മാണങ്ങൾക്ക് പെർമിറ്റ് ആവശ്യമില്ലാത്തതിനാൽ താത്കാലിക ഗ്രീൻ ഹൗസുകൾക്കും പെർമിറ്റ് ലഭ്യമാക്കേണ്ടതില്ല. കാർഷിക ആവശ്യത്തിനായുള്ള പമ്പ് ഹൗസ് ചട്ടം 67 [പ്രകാരമുള്ള meter house
കെട്ടിട നിർമ്മാണാനുമതിക്കായുള്ള അപേക്ഷയിൽ ഉടമസ്ഥരെല്ലാവരും അല്ലെങ്കിൽ അധികാരപ്പെടുത്തിയ വ്യക്തി ഒപ്പിട്ട് ചട്ട പ്രകാരമുള്ള രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇത്തരത്തിലെ അപേക്ഷകൾക്ക്, എല്ലാ അപേക്ഷകരുടെയും പേരിലാണ് പെർമിറ്റ് നൽകുന്നത്. കൂടാതെ, നിർമ്മാണം പൂർത്തിയായ ശേഷം എല്ലാ വസ്തു
പെർമിറ്റ് ആവശ്യമുണ്ട്. ബാഡ്മിന്റൺ കോർട്ട്, ഫുട്ബോൾ കോർട്ട്, വോളിബോൾ കോർട്ട് മുതലായവ ഗ്യലറിയില്ലാതെ നിർമ്മിക്കുകയാണെങ്കിൽ അവയ്ക്ക് തെരുവിൽ നിന്നും ഒരു കെട്ടിടത്തിന് ചട്ട പ്രകാരം / ആക്റ്റ് പ്രകാരം നൽകേണ്ടുന്ന അകലവും മറ്റ് പ്ലോട്ട് അതിർത്തികളിൽ നിന്നും കുറഞ്ഞത്
ചട്ടം 5 (4) ൽ നിഷ്കർഷിക്കുന്ന എൻ.ഒ.സി നൽകുന്നതിനായുള്ള സമയപരിധി (15 ദിവസം), ചീഫ് ടൗൺ പ്ലാനർ / ജില്ലാ ടൗൺ പ്ലാനർ നൽകുന്ന ലേ ഔട്ട് അംഗീകാരം ഒഴികെയുള്ളവയാണ് ബാധകമാകുന്നത്. ചീഫ് ടൗൺ പ്ലാനർ, ജില്ലാ ടൗൺ
LSGI സെക്രട്ടറിയിൽ നിന്നും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റ് ലഭ്യമാക്കേണ്ടതില്ല. എന്നാൽ KCZMA (Kerala Coastal Zone Management Authority) യുടെ അനുമതി ലഭ്യമാക്കേണ്ടതാണ്. കൂടാതെ ചട്ടം 5 (4) 2-ാം പ്രൊവിനോ പ്രകാരം CRZ മേഖലയിൽ
ചട്ടം 5 (6) (4) പ്രകാരം ടൌൺ & കൺട്രി പ്ലാനിംഗ് വകുപ്പിൽ നിന്നും നൽകുന്ന ലേ ഔട്ട് അംഗീകാരത്തിന്റെ സംഗതിയിൽ 5% അഥവാ 500 ച. മീ. വരെയുള്ള വ്യതിയാനങ്ങൾക്ക് പുതുക്കിയ ലേ ഔട്ട് ആവശ്യമില്ല. 782