കെട്ടിട നിർമ്മാണത്തിന് അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ശ്രദ്ധിക്കുക. കൂടാതെ, ലീസിനെടുത്ത് പുരയിടത്തിൽ കെട്ടിടം നിർമ്മിക്കുവാൻ അനുമതി ലഭ്യമാക്കുന്നതിന് അപ്പെൻഡിക്സ് എ1 അപേക്ഷ ഫാറത്തിലും സമർപ്പിക്കേണ്ട പ്ലാനുകളിലും സ്ഥല ഉടമയും സ്ഥലം ലീസിനെടുത്ത വ്യക്തിയും ഒപ്പിടേണ്ടതാണ്. കൂടാതെ,
നിർദ്ദിഷ്ട നിർമ്മാണത്തിന്റെയും നിർമ്മാണ സ്ഥലത്തിന്റെയും സ്വഭാവം അനുസരിച്ച് ചട്ട 5(4) ൽ പ്രതിപാദിക്കുന്ന പ്രകാരം ആവശ്യമായ വകുപ്പുകളുടെ അനുമതി പത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഇവ അപേക്ഷകൻ സമർപ്പിച്ചില്ലെങ്കിൽ സെക്രട്ടറി അവ ലഭ്യമാക്കേണ്ടതാണ്. 5 Views
ചട്ടം 5 (1) പ്രകാരം അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ പ്രമാണം, വില്ലേജ് ഓഫീസർ നൽകുന്ന കരം അടച്ച രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, ഷഡ്യൂൾ 1 (പ്രകാരം അപേക്ഷാഫീസ് ഒടുക്കിയതിനുള്ള രേഖകൾ, ലൈസൻസിയുടെ
ഖര മാലിന്യ ശേഖരിക്കുന്നതിനും നിർമ്മാർജ്ജന ചെയ്യുന്നതിനും Organised System നിലവിലില്ലാത്ത സ്ഥലങ്ങളിൽ 300 m2 ന് മുകളിലുള്ള താമസ കട്ടിടങ്ങൾക്ക് biogas plant നൽകണമെന്നാണ് ചട്ടത്തിൽ പറയുന്നത്. മറ്റ് കെട്ടിടങ്ങൾക്ക് “waste management system stipulated by PCB
പെർമിറ്റ് ലഭ്യമാക്കേണ്ടതില്ലാത്ത നിർമ്മാണങ്ങൾക്ക് ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നിർബന്ധമില്ല. എന്നാൽ ഏതെങ്കിലും ആവശ്യത്തിന് ഉടമസ്ഥന് ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ആവശ്യമാണെകിൽ ആയതിന് അപേക്ഷിക്കേണ്ടതും ആയത് സെക്രട്ടറി നൽകേണ്ടെതുമാണ്. ഇത്തരം അവസരങ്ങളിൽ ഒക്കുപ്പൻസി സർട്ടിഫിക്കറ്റിൽ പെർമിറ്റ് നമ്പർ രേഖപ്പെടുത്തേണ്ടതില്ല. 4 Views
ആവശ്യമില്ല. ചട്ടം 8 (iv) പ്രകാരം സ്ഥിരമായ ഘടനകൾ ഒഴികെയുളള പൂന്തോട്ടം പരിപാലനവുമായി ബന്ധപെട്ട നിർമ്മാണങ്ങൾക്ക് പെർമിറ്റ് ആവശ്യമില്ലാത്തതിനാൽ താത്കാലിക ഗ്രീൻ ഹൗസുകൾക്കും പെർമിറ്റ് ലഭ്യമാക്കേണ്ടതില്ല. കാർഷിക ആവശ്യത്തിനായുള്ള പമ്പ് ഹൗസ് ചട്ടം 67 [പ്രകാരമുള്ള meter house
കെട്ടിട നിർമ്മാണാനുമതിക്കായുള്ള അപേക്ഷയിൽ ഉടമസ്ഥരെല്ലാവരും അല്ലെങ്കിൽ അധികാരപ്പെടുത്തിയ വ്യക്തി ഒപ്പിട്ട് ചട്ട പ്രകാരമുള്ള രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇത്തരത്തിലെ അപേക്ഷകൾക്ക്, എല്ലാ അപേക്ഷകരുടെയും പേരിലാണ് പെർമിറ്റ് നൽകുന്നത്. കൂടാതെ, നിർമ്മാണം പൂർത്തിയായ ശേഷം എല്ലാ വസ്തു
പെർമിറ്റ് ആവശ്യമുണ്ട്. ബാഡ്മിന്റൺ കോർട്ട്, ഫുട്ബോൾ കോർട്ട്, വോളിബോൾ കോർട്ട് മുതലായവ ഗ്യലറിയില്ലാതെ നിർമ്മിക്കുകയാണെങ്കിൽ അവയ്ക്ക് തെരുവിൽ നിന്നും ഒരു കെട്ടിടത്തിന് ചട്ട പ്രകാരം / ആക്റ്റ് പ്രകാരം നൽകേണ്ടുന്ന അകലവും മറ്റ് പ്ലോട്ട് അതിർത്തികളിൽ നിന്നും കുറഞ്ഞത്
ചട്ടം 5 (4) ൽ നിഷ്കർഷിക്കുന്ന എൻ.ഒ.സി നൽകുന്നതിനായുള്ള സമയപരിധി (15 ദിവസം), ചീഫ് ടൗൺ പ്ലാനർ / ജില്ലാ ടൗൺ പ്ലാനർ നൽകുന്ന ലേ ഔട്ട് അംഗീകാരം ഒഴികെയുള്ളവയാണ് ബാധകമാകുന്നത്. ചീഫ് ടൗൺ പ്ലാനർ, ജില്ലാ ടൗൺ
LSGI സെക്രട്ടറിയിൽ നിന്നും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റ് ലഭ്യമാക്കേണ്ടതില്ല. എന്നാൽ KCZMA (Kerala Coastal Zone Management Authority) യുടെ അനുമതി ലഭ്യമാക്കേണ്ടതാണ്. കൂടാതെ ചട്ടം 5 (4) 2-ാം പ്രൊവിനോ പ്രകാരം CRZ മേഖലയിൽ
ചട്ടം 5 (6) (4) പ്രകാരം ടൌൺ & കൺട്രി പ്ലാനിംഗ് വകുപ്പിൽ നിന്നും നൽകുന്ന ലേ ഔട്ട് അംഗീകാരത്തിന്റെ സംഗതിയിൽ 5% അഥവാ 500 ച. മീ. വരെയുള്ള വ്യതിയാനങ്ങൾക്ക് പുതുക്കിയ ലേ ഔട്ട് ആവശ്യമില്ല. 4
ചട്ടം 3 പ്രകാരം നിലവിലെ കട്ടിടങ്ങൾ അംഗീകൃതമാണങ്കിൽ മാത്രമേ പുതിയ നിർമ്മാണങ്ങൾക്ക് അനുമതി നൽകാവൂ. ആയതിനാൽ, പസ്തുത സംഗതിയിൽ ഭാഗികമായി പൂർത്തിയാക്കിയ അനധികൃത കെട്ടിടം (കെട്ടിട നിർമ്മാണ ചട്ടം പാലിച്ചിരിക്കം) അദ്ധ്യായം XX ലെ വ്യവസ്ഥകൾക്ക് വിധേയമായി പിഴ
പെർമിറ്റ് കാലാവധിക്കുള്ളിൽ അപേക്ഷകൻ നിർമ്മാണ സ്ഥലത്തോട് ചേർന്ന് കൂടുതൽ സ്ഥലം വാങ്ങുന്ന പക്ഷം അവിടെ മറ്റു നിർമ്മാണ പ്രവൃത്തികൾ ഇല്ലായെങ്കിൽ പുതുക്കിയ പെർമിറ്റ് വാങ്ങേണ്ടതില്ല. സ്ഥലത്തിന്റെ അതിർത്തിയുടെ മാറ്റങ്ങൾ കംപ്ലീഷൻ പ്ലാനിൽ ഉൾപ്പെടുത്തിയാൽ മതിയാകുന്നതാണ്. 5 Views
അപേക്ഷകനാണ് നൽകേണ്ടത് (ചട്ടം 5 (4)). കാരണം, അഗ്നിസുരക്ഷ സംബന്ധിച്ച self declaration തൊട്ടടുത്ത ഫയൽ സ്റ്റേഷനിൽ അറിവിലേയ്ക്ക് മാത്രമാണ് നൽകുന്നത്. ആയതിനാൽ ഇത് സെക്രട്ടറി നൽകേണ്ടതില്ല. രജിസ്റ്റേർഡ് ലൈസൻസിയുടെ സാക്ഷ്യപത്രവും self declaration ന്റെ പകർപ്പിനോടൊപ്പം നൽകേണ്ടതാണ്.
അപേക്ഷ കമ്രപകാരമാണെങ്കിൽ ചട്ടം 13 പ്രകാരം സൈറ്റ് അംഗീകാരം ഉൾപ്പെടെയുള്ള പ്ലാൻ അംഗീകാരത്തിന്റെ സമയ പരിധി 15 ദിവസമാണ്. ചട്ടം 14 പ്രകാര പ്രസ്തുത 15 ദിവസത്തിനുള്ളിൽ അപേക്ഷയിൻമേൽ സെകട്ടറി തീരുമാനം കൈക്കൊള്ളാത്ത പക്ഷം അപേക്ഷകന് കമ്മിറ്റി കൗൺസിലിനെ
ചട്ടം 5 (3) പ്രകാരം സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണത്തിന്റെ കാര്യത്തിൽ സെക്രട്ടറി, ജില്ലാ ടൗൺ പ്ലാനർ ചീഫ് ടൗൺ പ്ലാനർ, എന്നിവരുടെ അനുമതി ആവശ്യമില്ലെങ്കിലും ചട്ട പ്രകാരമാവശ്യമായ മറ്റ് ഏജൻസി / അതോറിറ്റികളിൽ (ചീഫ് ടൗൺ പ്ലാനർ /
ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനുവാദം – വകുപ്പ് 233 വകുപ്പ് 233(1) – ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെയും അനുമതിയിൽ നിർദ്ദേശിച്ചിട്ടുള്ള ഉപാധികൾക്ക് അനുസൃതമല്ലാതെയും എ) ആവിശക്തിയോ, ജലശക്തിയോ, മറ്റു യാന്ത്രിക ശക്തിയോ, വിദ്യുച്ഛക്തിയോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള
ലൈസൻസ് കൂടാതെ ഏതാവശ്യത്തിനും സ്ഥലങ്ങൾ ഉപയോഗിക്കുവാൻ പാടില്ല – വകുപ്പ് 232 + ഇതിലേക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾക്ക് സെക്രട്ടറി നൽകുന്ന ഒരു ലൈസൻസ് കൂടാതെയും ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്ക് അനുസൃതമല്ലാതെയും പഞ്ചായത്ത് പ്രദേശത്ത് യാതൊരു