Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the ultimate-addons-for-gutenberg domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u151781661/domains/panchayatguide.in/public_html/blog/wp-includes/functions.php on line 6114
Panchayatguide – Page 4 – A Digital Library for Panchayats

Latest

ഗ്രാമപ്പഞ്ചായത്തുകളിലെ ബജറ്റ് തയ്യാറാക്കൽ

02.12.2016 ലെ GO(Rt) 3291/16/LSGD നമ്പർ സർക്കാർ ഉത്തരവ് പ്രകാരം, ഗ്രാമപ്പഞ്ചായത്തുകൾക്കായി ഒരു ബജറ്റ് മാനുവൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എല്ലാ ഗ്രാമപ്പഞ്ചായത്തുകളും അതാത് സാമ്പത്തിക വർഷം മാർച്ച് മാസം 31-ന് മുൻപായി തൊട്ടടുത്ത വർഷത്തേയ്ക്കുള്ള ബജറ്റ് പാസാക്കിയിരിക്കേണ്ടതാണ്. മാനുവലിന്റെ അടിസ്ഥാനത്തിൽ
Read More

Guidelines for Reconciliation of Accounts in Panchayats | Circular No.13683/2022/(DP) Dated 22/09/2022

ഗ്രാമപഞ്ചായത്തുകളിൽ അക്കൗണ്ടുകളുടെ റീക്കൺസിലിയേഷൻ കൃത്യമായും ഫലപ്രദമായും നടത്തുന്നതിനായി സർക്കാർ 22/09/2022 തീയതി 13683/2022/(DP) നമ്പർ പരിപത്രത്തിൽ താഴെ പറയുന്ന പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്. എല്ലാ മാസവും 5-ാം തിയതിക്ക് മുൻപായി മുൻമാസത്തെ ബാങ്ക് /ട്രഷറി സ്റ്റേറ്റ്മെന്റുകൾ ലഭ്യമാക്കി
Read More

Recouping of MGNREGS Admin Expenses Advance in ILGMS

MGNREGS admin expenses Advance ആയി നൽകിയത് തനതു ഫണ്ടിലേയ്ക്ക് Recoup ചെയ്യുന്ന വിധം ഒരു രശീത്, ഒരു Contra Entry, 2 Journal Entry കൾ എന്നിവ വഴിയാണ് തുക recoup ചെയ്യുന്നത്. 1. തുക MGNREGS
Read More

Receipt Cancellation Process in ILGMS

ഫ്രണ്ട് ഓഫീസ് രശീതുകളുടെ അന്നു തന്നെയുള്ള ‘Direct Cancellation’ നിർത്തലാക്കിയ വിവരം അറിഞ്ഞിരിക്കുമല്ലോ. ഏതെങ്കിലും Receipt Cancel ചെയ്യേണ്ടതുണ്ടെങ്കിൽ, ചുവടെപ്പറയുന്ന മാർഗം അവലംബിക്കേണ്ടതാണ്. 1. ക്യാൻസൽ ചെയ്യേണ്ട രശീതിൻ്റെ പ്രിൻ്റൗട്ടിൻമേൽ കാരണം രേഖപ്പെടുത്തിയതിന് ശേഷം, ബന്ധപ്പെട്ട Front office
Read More

സർക്കാർ ജീവനക്കാർക്ക് അനുവദനീയമായ വിവിധ തരം അവധികൾ | EL, HPL, HPL Commuted, Maternity Leave, Paternity Leave, Casual Leave, Special Casual Leave, LWA, Compensatory Leave etc.

ആർജ്ജിതാവധി (Earned Leave): സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ആർജ്ജിതാവധി ലഭിക്കുന്നു. രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കും. സർവ്വീസിൽ കയറി മൂന്നു
Read More

സർക്കാർ ഉദ്യോഗസ്ഥരുടെ അവധികൾ – പൊതുവായ വിഷയങ്ങൾ

1. അവധി ഒരു ജീവനക്കാരന്റെ അവകാശമല്ല, അത് സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അവകാശം അർഹനായ അധികാരിക്കുണ്ട്. (കേരള സർവ്വീസ് ചട്ടങ്ങളിലെ ചട്ടം 65) 2. അപേക്ഷകന് മാത്രമേ താൻ അപേക്ഷിച്ച അവധിയുടെ ഇനം ഭേദഗതി ചെയ്യാൻ അവകാശമുള്ളൂ. (ചട്ട
Read More

ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ | അപേക്ഷ സമർപ്പിക്കൽ | മാനദണ്ഡങ്ങൾ | മറ്റ് വ്യവസ്ഥകൾ | പെൻഷൻ അനുവദിക്കൽ

സംസ്ഥാന സര്‍ക്കാരിന്റെ, സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്റെ നടത്തിപ്പ്, ആയിരത്തെ തൊള്ളായിരത്തെ തൊന്നൂറ്റി മൂന്നുലെ, ഭരണഘടന ഭേദ ഗതിയിലുടെ, അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം
Read More

മരണം രജിസ്ട്രേഷൻ നടത്താൻ പഞ്ചായത്തിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു പഞ്ചായത്ത് പരിധിയിൽ നടക്കുന്ന യാതൊരു മരണവും അതാത് പഞ്ചായത്തിൽ ഇരുപത്തിയൊന്നു ദിവസങ്ങൾക്കുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം. മരണം രജിസ്റ്റർ ചെയ്യാൻ നിലവിൽ സിറ്റിസൻ പോർട്ടൽ വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ പോയും അപേക്ഷ ഓൺലൈനായി
Read More

MEDISEP – മെഡിസെപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം…..

MEDISEP കേരള സംസ്ഥാന സർക്കാരിന്റെ സേവനമനുഷ്ഠിക്കുന്ന എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർ ഉൾപ്പെടെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ്. 30 ലക്ഷം ഗുണഭോക്താക്കൾക്ക് കവറേജ് നൽകുന്നു. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ നിലവിലുള്ള കേരള ഗവൺമെന്റ് സെർവന്റ്‌സ്
Read More

ചർമ്മത്തെ വലിച്ച് നീട്ടി ഗിന്നിസ് ബുക്കിൽ ഇടം നേടി….!

അമാനുഷികമെന്ന് നമ്മൾ വിളിക്കുന്ന പലരും നമ്മുടെ വന്യമായ സ്വപ്‌നങ്ങൾക്കപ്പുറം ചില വൈദഗ്ധ്യം നേടിയവരാണ്. അവർക്ക് നമ്മളേക്കാൾ ഉയരത്തിൽ പാടാനും നമ്മെക്കാൾ വേഗത്തിൽ ഓടാനും, ദേശാടനം നടത്തുന്ന കൊലയാളി തിമിംഗലങ്ങളെ നാണം കെടുത്തുന്ന ദൂരം നീന്താനും അല്ലെങ്കിൽ ഭ്രാന്തൻ സംഖ്യയെ
Read More

അയൽക്കാരന്റെ വീട്ടിലെ വൃക്ഷങ്ങളിൽനിന്ന് ഭീഷണിയുണ്ടോ ?

അയൽക്കാരന്റെ വീട്ടിലെ അപായകരമായ വൃക്ഷങ്ങളെ മുറിച്ച് കളയാൻ നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്താണ്. അതിനുള്ള അപേക്ഷ നൽകേണ്ടത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ്. Watch Video 1,668 Views
Read More

സേവന ജാലകം 2022 – കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടീ ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ കൈപുസ്തകം

കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടീ ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ സേവന ജാലകം 2022 എന്ന കൈപുസ്തകത്തിൽ താഴെ പറയുന്ന വിഷയങ്ങളിൽ വിശദമായ കുറിപ്പുകൾ നൽകിയിട്ടുണ്ട്. 1) കേരള സർവ്വീസ് ചട്ടങ്ങൾ 2) 2019 ലെ പരിഷ്കരിച്ച ശമപള സ്കെയിൽ 3)
Read More

B/C/D എന്നീ ഓക്കുപ്പാൻസിയിൽപ്പെട്ടതും 5 മീറ്റർ front yard ചട്ടപ്രകാരം നൽകേണ്ടതുമായ ഒരു കെട്ടിടത്തിന് 1.75 മീറ്റർ പ്രൊജക്ഷൻ ഉള്ള cantilevered porch നൽകാമോ ?

ചട്ടം 26 (10) പ്രകാരം 75 cm വരെയുള്ള Cornice, roof weather shade എന്നിവ മാത്രമേ ചട്ടപ്രകാരം നൽകേണ്ട open yard ൽ അനുവദനീയമാകുന്നുള്ളു. അങ്ങനെ പരിഗണിക്കുന്ന പക്ഷം, 75 cm ൽ അധികരിക്കുന്ന open porch
Read More

ഒരു പ്ലോട്ടിൽ 10 മീറ്ററിൽ താഴെ ഉയരമുള്ള ഒന്നിലധികം കട്ടിടങ്ങൾ ഉണ്ടെങ്കിൽ mandatory yards നൽകിയതിനു ശേഷം കെട്ടിടങ്ങൾ തമ്മിലുള്ള അകലം 2 മീറ്ററും, ഉയരം 10 മീറ്ററിൽ കൂടുതലെങ്കിൽ 3 മീറ്ററും വേണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാൽ ചട്ടം 81 (6) (2) പ്രകാരം high rise building ന്റെ കാര്യത്തിൽ ഇത് 5 മി എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് പരസ്പര വിരുദ്ധമല്ലേ?

High rise building ന്റെ കാര്യത്തിൽ fire rescue operation നായുള്ള vehicle movement ഉദ്ദേശിച്ച് കൊണ്ടാണ് കെട്ടിടങ്ങൾ തമ്മിൽ 5m അകലം വേണമെന്ന് നിഷ്കർഷിക്കുന്നത്. 10 മീറ്റർ മുതൽ 16 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് ഇത്
Read More

Septic tank, leach pit മുതലായവ കെട്ടിടത്തിന്റെ mandatory open space ൽ നൽകാമോ?

നൽകാവുന്നതാണ്. ഏക കുടുംബ വാസഗൃഹങ്ങൾക്ക് പ്ലോട്ട് അതിരിൽ നിന്നും 30 സെ.മീ അകലത്തിലും മറ്റു നിർമ്മാണങ്ങൾക്കു പ്ലോട്ട് അതിരിൽ നിന്നും 1.2 മീ അകലത്തിലും Septic tank, Ieach pit മുതലായവ നൽകാവുന്നതാണ്. എന്നാൽ Septic tank ന്റെ
Read More

ചട്ടം 79 (4) ൽ സെപ്റ്റിക്ക് ടാങ്കിന് പ്ലോട്ട് അതിർത്തിയിൽ നിന്നുള്ള അകലം വ്യക്തമാക്കുന്നുണ്ട്. തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും ഇത് എത്ര അകലം പാലിക്കണം?

തൊട്ടടുത്ത കെട്ടിടത്തിൽ നിന്നുള്ള അകലം ചട്ടത്തിൽ പരാമർശിക്കുന്നില്ല. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള തൊട്ടടുത്ത കിണറിൽനിന്നും കുറഞ്ഞത് 7.5 മീറ്റർ അകലം പാലിക്കേണ്ടതാണെന്ന് ചട്ടം 75 (2) (iv) ൽ പ്രതിപാദിക്കുന്നു. 1,400 Views
Read More

കുടിലിന്റെ ഏതെങ്കിലും വശം അബട്ട് ചെയ്ത് നിർമ്മിക്കാൻ കഴിയുമോ?

ചട്ടം 49 (1) (2) പ്രകാരം കൂടിലിന്റെ ഒരുവശവും പ്ലോട്ടതിർത്തിയോട് ചേർന്നുനിൽക്കുവാൻ പാടില്ല. റോഡതിർത്തി ഒഴികെ മറ്റു അതിർത്തിയിൽ നിന്നും ചുരുങ്ങിയത് 60 സെ.മീ. സെറ്റ് ബാക്ക് നൽകണം. 1,288 Views
Read More

കെട്ടിടത്തിന് നൽകേണ്ടുന്ന yards (front, rear and sides) വ്യക്തമാക്കാമോ?

ചട്ടം 26 (4) പ്രകാരമുള്ള yard കെട്ടിടത്തിന്റെ എല്ലാ ഭാഗത്തിനും നിർബന്ധമായി നൽകേണ്ടതാണ്. ഇതിനായി താഴ പറയുന്ന രീതി അവലംബിക്കാവുന്നതാണ്. Front yard 1. ചട്ടം 2 (a) (u) പ്രകാരം കെട്ടിടത്തിന്റെ front yard ഏതാണെന്ന് നിശ്ചയിക്കുക.
Read More

ചട്ടം 26 (7) വ്യക്തമാക്കാമോ ?

മുൻവശത്തോ പിൻവശത്തോ പാർശ്വവശങ്ങളിലോ നൽകിയിരിക്കുന്ന തുറസ്സായ സ്ഥലങ്ങളെ ചേർന്നല്ലാതെ മനുഷ്യവാസത്തിനായി വിഭാവനം ചെയ്തിട്ടുള്ള ഒരു മുറി 2.4 മീറ്ററിൽ കുറയാത്ത വീതിയിലുള്ള ഒരു ആന്തരികം തുറസ്സായ സ്ഥലത്തിനെ ചേർന്നു നൽകേണ്ടതാണ്. ഒരു മുറിയിലേയ്ക്ക് മതിയായ ventilation ലഭ്യമാകുന്നതിനാണിത്. 1,197
Read More

ഒരു പുരയിടത്തിൽ നിലവിലുള്ള കെട്ടിടത്തിന് ചട്ട പ്രകാരം നൽകിയിരിക്കുന്ന സെറ്റ് ബാക്കിലേയ്ക്ക് പുതിയ കെട്ടിടം കയറ്റി നിർമ്മിക്കുവാൻ സാധിക്കുമോ?

താഴെ വിശദമാക്കിയിരിക്കുന്നു. ചിത്രത്തിൽ ഒരു പ്ലോട്ടിൽ വിദ്യാഭ്യാസ കെട്ടിടവും പാർപ്പിട കെട്ടിടവും വിഭാവനം ചെയ്തിരിക്കുന്നു. വിദ്യാഭ്യാസ കെട്ടിടത്തിന് ചുറ്റും ചട്ട പ്രകാരം വേണ്ടുന്ന സെറ്റ് ബാക്ക് ചിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് പാർപ്പിട കെട്ടിടം വരുന്ന ഭാഗത്തു വിദ്യാഭ്യാസ കെട്ടിടത്തിനു
Read More

ചട്ടം 26 (5) പ്രകാരം കെട്ടിടങ്ങൾ തമ്മിൽ നൽകേണ്ട അകലം ചട്ടം 26 (4) ൽ നൽകേണ്ടതിൽ നിന്നും കുറവാണെങ്കിൽ ഏതാണ് നൽകേണ്ടത് ?

ചട്ടം 26 (5) പ്രകാരം കെട്ടിടങ്ങൾ തമ്മിൽ നൽകേണ്ട അകലം ചട്ടം 26 (4) ൽ നൽകേണ്ടതിൽ നിന്നും കുറവാണെങ്കിൽ ചട്ടം 26 (5) പ്രകാരമുള്ളത് നൽകാവുന്നതാണ്. 1,235 Views
Read More