Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the ultimate-addons-for-gutenberg domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u151781661/domains/panchayatguide.in/public_html/blog/wp-includes/functions.php on line 6114 Panchayatguide – Page 5 – A Digital Library for Panchayats
ബേസ്മെന്റ് ഫ്ളോർ തറനിരപ്പിൽ നിന്നും ഉയർന്നു നിൽകുന്ന അവസരത്തിൽ കെട്ടിടത്തിന്റെ ഉയരത്തിനനുസരിച്ച് ചട്ട പ്രകാരം നൽകേണ്ട സെറ്റ് ബാക്ക് ബേസ്മെന്റിൽ നിന്നും നൽകേണ്ടതാണ്. ചട്ടം 26 (1) പ്രകാരം mandatory open space ൽ ഒരു നിർമ്മാണവും പാടില്ലാത്തതാണ്.
ചട്ടം 26 (10) പ്രകാരം 3 മീറ്റർ mandatory setback ഉള്ള വശത്തേക്ക്, 75 cm weather shade നൽകാം . ഇവിടെ 5m Set back ഉളളതിനാൽ, ചട്ടം 26 (10) (പകാരം 2+0.75=2.75 m വരെ
നൽകേണ്ടതില്ല. “A clear space of not less than 7.5 meters shall be provided all around the retail dispensing units of fuel filling station’ എന്ന് ചട്ടം 47 (2) ൽ
ചട്ടം 26 (8) പ്രകാരം കെട്ടിടത്തിനു ചുറ്റും നൽകേണ്ട തുറസ്സായ സ്ഥലത്തിന്റെ പകുതി സ്ഥലത്ത് മാത്രമേ തറയോട് പാകുവാൻ പാടുള്ളൂ. എന്നാൽ തുറസ്സായ സ്ഥലം മുഴുവനായും തറയോട് പാകുന്നുവെങ്കിൽ മഴവെള്ളം ഭൂമിയിലേയ്ക് ഊർന്നിറങ്ങാൻ അനുവദിക്കുന്ന തരത്തിലുള്ള വസ്തുക്കളാൽ തറ
കെട്ടിടത്തിന്റെ ഗണത്തിന് അനുസൃതമായി നൽകേണ്ടുന്ന കുറഞ്ഞ സെറ്റ്ബാക്കുകളിൽ വ്യത്യാസമുണ്ട്. ചട്ടം 26 ലെ Table 4 & 4A ൽ വിവിധ ഗണത്തിൽപ്പെട്ട കെട്ടിടങ്ങൾക്ക് നൽകേണ്ട കുറഞ്ഞ സെറ്റ്ബാക്ക് എത്രയെന്ന് നിഷ്കർഷിക്കുന്നുണ്ട്. 1,431 Views
ഉണ്ട്. ചട്ടം 23 (4) പ്രകാരം വ്യവസ്ഥ ചെയ്യുന്ന Splay നൽകി ചുറ്റുമതിൽ കെട്ടേണ്ടതാണ്. എന്നാൽ ചട്ടപ്രകാരം ആവശ്യമായ കെട്ടിടത്തിന്റെ യാർഡ് കണക്കാക്കുന്നതിന് യഥാർത്ഥ പ്ലോട്ട് അതിന് തന്നെ എടുക്കാവുന്നതാണ്. 1,457 Views
ഡിസ്ട്രിക്ട് റോഡ് സംബന്ധിച്ച് വിവരങ്ങൾ P W D (പൊതുമരാമത്ത് വകുപ്പ്) ൽ നിന്നും ലഭ്യമാകുന്നതാണ്. PWD യുടെ ഔദ്യോഗിക വെബ് സൈറ്റിൽ റോഡുകളുടെ തരംതിരിച്ച് ലിസ്റ്റ് ലഭ്യമാണ്. 1,104 Views
ചട്ടം 26 പ്രകാരം ഗ്രൂപ്പ് എ1 – പാർപ്പിടം, എ2 – സ്പെഷ്യൽ റസിഡൻഷ്യൽ, എഫ് – വാണിജ്യം എന്നീ വിനിയോഗ ഗണങ്ങളിൽ ഉൾപ്പെട്ടതും 7 മീറ്റർ വരെ ഉയരമുള്ളതുമായ കെട്ടിടങ്ങൾക്ക് അയൽ പുരയിടത്തിന്റെ ഉടമസ്ഥന്റെ സമ്മതപത്രത്തോടു കൂടി
ചട്ടം 23(2) പ്രകാരം എൻ.എച്ച്, എസ്.എച്ച്, ജില്ലാ റോഡുകൾ, പഞ്ചായത്ത് / മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്ത റോഡുകൾ, 6 മീ. വീതിയിൽ കൂടുതലുള്ളതും വിജ്ഞാപനം ചെയ്തിട്ടില്ലാത്തതുമായ മറ്റു റോഡുകൾ എന്നിവയിൽനിന്നും കുറഞ്ഞ അകലം 3 മീറ്ററും, വിജ്ഞാപനം ചെയ്തിട്ടില്ലാത്തതും
ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭ്യമായ ശേഷം കെട്ടിടത്തിൽ അനധികൃതമായ കൂട്ടിച്ചേർക്കലുകൾ / മാറ്റം വരുത്തൽ / വിപുലീകരണങ്ങൾ ഉപയോഗം മാറ്റം എന്നിവ നടത്തിയിട്ടുണ്ടാ എന്നു പരിശോധിക്കുന്നതിനായാണ് ചട്ടങ്ങളിൽ പോസ്റ്റ് ഓക്കുപ്പൻസി ഓഡിറ്റ് എന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനോടൊപ്പം കംപ്ലീഷൻ
പൂർത്തീകരിച്ച നിർമ്മാണം പർമിറ്റ് പ്രകാരമാണെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം കംപ്ലീഷൻ റിപ്പോർട്ട് ലഭ്യമായി 15 ദിവസത്തിനുള്ളിൽ അപ്പൻഡിക്സ് എഫ് 2 ൽ സകാട്ടറി ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. പ്രസ്തുത 15 ദിവസത്തിനുളളിൽ സെക്രട്ടറി ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയില്ലങ്കിൽ , ഓക്കുപ്പൻസിസി
രജിസ്റ്റോർഡ് ലൈസൻസി ഒപ്പിടേണ്ടതുണ്ട്. എന്നാൽ, പെർമിറ്റിനായി പ്ലാൻ സമർപ്പിച്ചപ്പോൾ ഒപ്പിട്ട ലൈസൻസി തന്നെ കംപ്ലീഷൻ റിപ്പോർട്ടിൽ ഒപ്പിടണമെന്നില്ല. ചട്ടം 17 (20) പ്രകാരം ഉടമസ്ഥൻ കെട്ടിട നിർമ്മാണ അപേക്ഷ തയ്യാറാക്കുന്ന സമയം മുതൽ ഓക്കുപ്പൻസി ലഭിക്കുന്നത് വരെ ഒരു
അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നുവെങ്കിൽ, അദ്ധ്യായം X പ്രകാരം ഇരട്ടി പെർമിറ്റ് ഫീസ് ഈടാക്കിക്കൊണ്ട് സെകട്ടറിക്ക് ക്രമവത്ക്കരിക്കാവുന്നതാണ്. ഇപ്രകാരം കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് പുതിയ പെർമിറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ രേഖകൾ സഹിതം അപ്പൻഡിക്സ് എ1
കെട്ടിട നിർമ്മാണ പെർമിറ്റ് പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ചട്ടം 20(1) ൽ പ്രതിപാദിച്ചിട്ടുണ്ട്. സമർപ്പിക്കേണ്ടുന്ന രേഖകൾ – 1. പൂർത്തിയാക്കിയ പ്രകാരമുള്ള പ്ലാനുകൾ ഉടമയും ലൈസൻസിയും സാക്ഷ്യപ്പെടുത്തിയത് . 2. അപ്പൻഡിക്സസ്
“All the required fire protection arragements as listed in the NBC” install ചെയ്യും എന്ന് declare ചെയ്തുകൊണ്ട് പെർമിറ്റ് വാങ്ങgമ്പോഴും ആയത് install ചെയ്തു കഴിത്തു എന്ന് കാണിച്ചുകൊണ്ട് Completion report നൽകുമ്പോഴും Self
Appendix J1 സർട്ടിഫിക്കറ്റിലെ (i) ഉം (ii) ഉം site paln ന് മാത്രം ബാധകമായ കാര്യമാണ്. ആയതിനാൽ building drawing ൽ (Plan, Section, elevation ), (iii ) മാത്രം സൂചിപ്പിച്ചാലും മതിയാകും. സെറ്റ് പ്ലാനിൽ
ചട്ടം 9 (2) പ്രകാരം രേഖകൾ പരിശോധിച്ച് ഉടമസ്ഥാവകാശ ബോധ്യപ്പെടേണ്ടത് സെക്രട്ടറിയാണ്. ചട്ടം 5 (6) പ്രകാരം പ്ലോട്ടിന്റെ ഉടമസ്ഥാവകാശം / റവന്യൂ രേഖകൾ എന്നിവ ജില്ലാ ടൗൺ പ്ലാനർ / ചീഫ് ടൗൺ പ്ലാനർ പരിശോധിക്കുന്നതല്ല. 911
(a) പാർപ്പിട ആവശ്യത്തിനായുള്ള plot subdivision (i) പ്ലോട്ട് വിസ്തീർണ്ണം 0.5 ഹെക്ടറീൽ കുറവും വിഭജിക്കുന്ന പ്ലോട്ടുകളുടെ എണ്ണം 10 -ൽ കൂടുതലും 20 ഓ അതിൽ താഴെയോ ആകുന്ന പക്ഷം ചട്ടം 31 (1) (x) പ്രകാരം