വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സഹായിക്കുക. നടപ്പാക്കേണ്ട പദ്ധതികളുടേയും വികസന പരിപാടികളുടേയും നിർദ്ദേശങ്ങൾക്ക് രൂപം നൽകുകയും മുൻഗണന നിർദ്ദേശിക്കുകയും ചെയ്യുക. നിശ്ചിത മാനദണ്ഡമനുസരിച്ച് മുൻഗണനാ ക്രമത്തിൽ അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമാക്കി തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് നൽകുക.
മുൻവർഷത്തെ വികസന പരിപാടികളുടേയും നടപ്പു വർഷത്തിൽ ഏറ്റെടുക്കുവാനുദ്ദേശിക്കുന്ന വികസന പരിപാടികളുടേയും അതിനു വേണ്ടിവരുന്ന ചെലവിനേയും സബന്ധിച്ച റിപ്പോർട്ട്. മുൻവർഷത്തെ വാർഷിക കണക്കുകളുടെ സ്റ്റേറ്റ്മെന്റ് ഭരണ നിർവ്വഹണത്തിന്റെ റിപ്പോർട്ട്. തയ്യാറാക്കിയത് – സി.എസ് സന്തോഷ്
ഒരു ഗ്രാമത്തിന്റെ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്തംഗം ഗ്രാമസഭയുടെ കൺവീനറായിരിക്കുന്നതാണ്. കൺവീനർക്ക് ഏതെങ്കിലും കാരണത്താൽ ചുമതലകൾ നിർവ്വഹിക്കാൻ സാധിക്കാതെ വന്നാൽ പ്രസിഡണ്ടിന് തൊട്ടടുത്തുള്ള ഏതെങ്കിലും നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗത്തെ കൺവീനറായി നിയമിക്കാവുന്നതാണ്. ഏതൊരു യോഗത്തിന്റേയും അദ്ധ്യക്ഷൻ പ്രസിഡണ്ടോ, അദ്ദേഹത്തിന്റെ
എ. ഗ്രാമസഭയുടെ യോഗം : ഗ്രാമസഭ കുറഞ്ഞപക്ഷം മൂന്ന് മാസത്തിലൊരിക്കലെങ്കിലും ചേരേണ്ടതാണ്. പ്രസിഡണ്ടുമായി കൂടിയാലോചിച്ച് ഗ്രാമസഭയുടെ കൺവീനർ നിശ്ചയിക്കുന്ന സ്ഥലത്തും തിയതിയിലും സമയത്തും യോഗം ചേരേണ്ടതാണ്. യോഗം ചേരുന്ന വിവരം കൺവീനർ ഒരു പൊതു നോട്ടീസ് മുഖേന ഗ്രാമസഭാംഗങ്ങളെ
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 3, എ, ബി എന്നിവ യിൽ ഗ്രാമസഭയുടെ നിർവ്വചനവും അധികാരങ്ങളും ചുമതലകളും അവകാശ ങ്ങളും ഉത്തരവാദിത്തങ്ങളും വിവരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ഓരോ നിയോജക മണ്ഡലവും ഒരു ഗ്രാമമായി കരുതാവുന്നതും അത്തരത്തിലുള്ള
ഭരണഘടനയുടെ 73, 74 ഭേദഗതികളെത്തുടർന്ന് കേരള പഞ്ചായത്ത് രാജ് ആക്ട്, 1994; കേരള മുനിസിപ്പാലിറ്റി ആക്ട്, 1994 എന്നിവ കേരളത്തിൽ പാസാക്കുകയും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ചെയ്തു. തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നിയമങ്ങളിൽ
പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സ്വയംഭരണ സ്ഥാപനങ്ങൾ. ഗ്രാമസഭകൾ/വാർഡ് കമ്മിറ്റികൾ – ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങൾ പഞ്ചായത്തുകളുടെ തിതല-സംവിധാനം എല്ലാ തലത്തിലുമുള്ള സീറ്റുകൾ തെരഞ്ഞെടുപ്പിലൂടെ നികത്തുക. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സീറ്റുകളിലും അദ്ധ്യക്ഷ പദവിയിലും ആനുപാതിക സംവരണം. സ്ത്രീകൾക്ക് മൂന്നിലൊന്ന്
സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെലവുകൾ പരിമാവധി ചുരുക്കേണ്ട സാഹചര്യമുള്ളതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ച് പരിമിതമായ ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും മാത്രമേ കമ്മിഷൻ ശുപാർശ ചെയ്തിട്ടുള്ളു. ശമ്പളം, അലവൻസുകൾ ശമ്പള പരിഷ്കരണത്തിന് 01.07.2019 മുതൽ പ്രാബല്യം 01.07.2019 വരെയുള്ള 28%
Panchayatguide has designed an excel tool for preparation of Annual Budget 2019-20 & Revised budget 2018-19. The tool named as Panchayat Budget Maker” [Ver 9.0]. The tool has
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസ് പ്രവർത്തന ശൈലി അഴിച്ചുപണിയുന്ന ഐ.എൽ.ജി.എം.എസ് എന്ന നൂതന സോഫ്റ്റ് വെയർ സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിൽ ബഹു.മുഖ്യമന്ത്രി 28/09/2020 തിയ്യതി 10.30 മണിക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 40 ലധികം ജീവനക്കാർ 2 വർഷക്കാലമായി
സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ പ്രകാരം 2020 മെയ് 31 വരെ ദീർഘിപ്പിച്ച് ഉത്തരവായിട്ടുണ്ട്. സ.ഉ(കൈ) നം.99/2020/പൊ.ഭ.വ തീയതി 18/05/2020
I would like to introduce my new excel tool License Generator Ver 5.0. Through this tool you can generate License and also generate Register from database in A3
2019-20 സാമ്പത്തിക വര്‍ഷം ആദായ നികുതി സ്ലാബുകളില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ നാം അടക്കേണ്ട നികുതിയെ സാരമായി ബാധിക്കുന്ന രണ്ട് സുപ്രധാന മാറ്റങ്ങള്‍ വന്നിട്ടുണ്ട്
ഗ്രാമ പഞ്ചായത്തുകൾക്കായി ശ്രീ. ഷിനോജ്. വി.എച്ച്, അക്കൌണ്ടന്റ് , മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത്, തൃശ്ശൂർ തയ്യാറാക്കിയ ജി.എസ്.ടി സഹായി വളരെ ഉപയുക്തമായ ഒരു നോട്ടാണ്.
നിലവിൽ ജീവനക്കാർ വ്യത്യസ്ത രീതികളിലാണ് പെൻഷന് കണക്കാക്കാവുന്ന ശരാശരി വേതനം കണക്കാക്കുന്നത് എന്നത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിരിക്കുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റേയും