Month: September 2021

Rules, Regulations and Orders applicable to the conservation of paddylands and wetlands in Kerala [ Including Amendment Rules dated 15-12-2018 ] – Handbook [ Part – 1 & 2 ]

കേരളത്തിലെ നെൽവയലുകളുചേയും തണ്ണീർത്തടങ്ങളുചേയും സംരക്ഷണത്തിന് ബാധകമായ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും [ 15-12-2018 ലെ ഭേദഗതി ചട്ടങ്ങൾ ഉൾപ്പെടെ ] – കൈപുസ്തകം [ പാർട്ട് – 1 & 2] കാർഷികേതര ആവശ്യങ്ങൾക്കായി നെൽവയലുകൾ പരിവർത്തനം ചെയ്തതിന്റെ
Read More

Kerala Panchayat Building Rules, 2019 | Related Subjects [ Including amendments upto 28.06.2021 ] – Handbook

കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 | അനുബന്ധ വിഷയങ്ങളും സഹിതം [ 28.06.2021 വരെയുള്ള ഭേദഗതികൾ ഉൾപ്പെടെ ] – കൈപുസ്തകം കേരളത്തിൽ കെട്ടിട നിർമ്മാണ നിയന്ത്രണം നിലവിൽ വന്നതിനു ശേഷം ഉണ്ടായിട്ടുള്ള വിപ്ലവകരമായ ദേദഗതിയാണ്
Read More

Kerala Municipality Building Rules, 2019 | Related Subjects [ Including amendments upto 01-10-2020 ] – Handbook

കേരള മുനിസിപാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 | അനുബന്ധ വിഷയങ്ങളും സഹിതം [ 01-10-2020 വരെയുള്ള ഭേദഗതികൾ ഉൾപ്പെടെ ] – കൈപുസ്തകം 1999 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് പകരമായി 8-11-2019 ന്
Read More

13th Five Year Plan – Planning | Subsidy | Financial Assistance | Guidelines and Related Orders – Handbook [Part-1 & Part 2]

പതിമൂന്നാം പദ്ധതി – പദ്ധതി | സബ്സിഡി | ധനസഹായം | മാർഗ്ഗരേഖകളും അനുബന്ധ ഉത്തരവുകളും – കൈപുസ്തകം [പാർട്ട്-1 & 2] പതിമൂന്നാം പദ്ധതിയുടെ മാർഗ്ഗരേഖകളുടേയും സബ്സിഡി-ധനസഹായ മാർഗ്ഗ രേഖയുടേയും അനുബന്ധ ഉത്തരവുകളുടേയും സംക്ഷിപ്തം ഉൾപ്പെടുത്തിയുള്ള കൈപ്പുസ്തകത്തിന്റെ
Read More

Rules, Rules and Orders to be Aware of Local Self Government Institutions and Elected Representatives – Handbook

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും – കൈപുസ്തകം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച സാഹചര്യത്തിലാണ് ഈ കൈപ്പുസ്തകം പുറത്തിറക്കുന്നത്. ജനങ്ങളുടെ ഉന്നമനത്തിനായി പ്രാദേശിക ഭരണകൂടങ്ങൾക്ക് നേരിട്ട് ഇടപെടലു
Read More

Duties of Standing Committees and other committees of Local Self Government Institutions – Handbook

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയും മറ്റു കമ്മിറ്റികളുടേയും ചുമതലകൾ – കൈപുസ്തകം ഭരണഘടനയുടെ 73, 74 ഭദഗതികളോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി ലഭ്യമാവുകയും ഒട്ടേറെ അധികാരങ്ങളും ചുമതലകളും കൈമാറിക്കിട്ടുകയും ചെയ്തു. ചുമതലയിലുളള മഖലകളിലെ സ്ഥാപനങ്ങളെയും
Read More

Land Acquisition in Grama Panchayats – Handbook

തദ്ദേശ സ്വയം സ്ഥാപനങ്ങളിൽ വസ്തു ആർജ്ജിക്കൽ | പ്രധാന നിബന്ധനകൾ – കൈപുസ്തകം കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ വസ്തു ആർജ്ജിക്കലുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും സർക്കുലറുകളും ഇതിൽ ലഭ്യമാണ്. – C S Santhosh 499 Views
Read More

Procedures for Auctioning and Disposal of Property of Grama Panchayats – Handbook

ഗ്രാമ പഞ്ചായത്തുകളുടെ വസ്തുവകകൾ ലേലം ചെയ്യുന്നതിനും കയ്യൊഴിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ – കൈപുസ്തകം കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ വസ്തുവകകൾ ലേലം ചെയ്യുന്നതിനും കയ്യൊഴിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വിവരിക്കുന്നതാണ് ഈ കൈപുസ്തകം. ലേലം ചെയ്യുന്നതും കയ്യൊഴിയുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും സർക്കുലറുകളും ഇതിൽ
Read More

FATEAOS License – Handbook | C S Santhosh

വ്യവസായങ്ങൾക്കും ഫാക്ടറികൾക്കും വ്യാപാരികൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസൻസ് അനുവദിക്കൽ | ഗ്രാമ പഞ്ചായത്തുകൾക്ക് ബാധകമായ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും – കൈപുസ്തകം “അപകടകരവും അസഹ്യവുമായ വ്യാപാരങ്ങളും ഫാക്ടറികളും” എന്നത് “വ്യവസായങ്ങളും ഫാക്ടറികളും വ്യാപാരങ്ങളും സംരംഭകപ്രവർത്തനങ്ങളും മറ്റ്
Read More

Use of Government Vehicles | Applicable Rules and Orders | Terms applicable to Local Self Government Institutions – Handbook | C S Santhosh

സർക്കാർ വാഹനങ്ങളുടെ ഉപയോഗം | ബാധകമായ ചട്ടങ്ങളും ഉത്തരവുകളും | തദ്ദേശ സ്വയംഭണ സ്ഥാപനങ്ങൾക്ക് ബാധകമായ നിബന്ധനകൾ – കൈപുസ്തകം ഒരു വാഹനം മുതൽ അനേകം വാഹനങ്ങൾ വരെ ഉപയോഗിക്കുന്ന വിവിധ വകുപ്പുകൾ സംസ്ഥാനത്തുണ്ട്. ഈ വകുപ്പുകളിലെ വാഹനങ്ങളുടെ
Read More

Maintenance of street lights in Local Self Government Institutions | Various Orders – Handbook | C S Santhosh

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരുവു വിളക്കുകളുടെ പരിപാലനത്തിന് ബാധകമായ ഉത്തരവുകൾ – കൈപുസ്തകം കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളിലെ തെരുവു വിളക്കുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ ഉത്തരവുകളും സർക്കുലറുകളും ഈ കൈപുസ്തകത്തിൽ ലഭ്യമാക്കിയിട്ടുണ്ട് – C S Santhosh 516
Read More

Finance Management Manual | Budgets of Grama Panchayats in Kerala – Handbook | C S Santhosh

ഫിനാൻസ് മാനേജ്മെന്റ് മാന്വൽ | കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ ബജറ്റ് – കൈപുസ്തകം ഏതൊരു സ്ഥാപനത്തിന്റെയും കാര്യക്ഷമമായ പ്രവർത്തനത്തിനാവശ്യമായ മുഖ്യ ഘടകങ്ങൾ ഓരോ വർഷവും ആവിഷ്കരിക്കുന്ന ബജറ്റും ആയതിന്റെ നിയന്ത്രണവുമാണ്. പ്രാദേശിക വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന കേരളത്തിലെ
Read More

Own Fund of Grama Panchayats in Kerala – Study Notes | C S Santhosh

കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ തനത് ഫണ്ട് – പഠനക്കുറിപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിളിലെ തനത് ഫണ്ട് കൈകാര്യം ചെയ്യൽ സംബന്ധിച്ച ഒരു കൈപുസ്തകമാണിത്. ഈ കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത് ശ്രീ. സി.എസ് സന്തോഷ് ആണ്. 321 Views
Read More

Verification of Transactions in Local Self Governments | Important Legal Provisions and Verification Indicators | C S Santhosh

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിളിലെ പണമിടപാടുകളുടെ കൃത്യതാപരിശോധന പ്രധാന നിയമ വ്യവസ്ഥകളും പരിശോധനാ സൂചകകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിളിലെ പണമിടപാടുകളുടെ കൃത്യതാപരിശോധന പ്രധാന നിയമ വ്യവസ്ഥകളും പരിശോധനാ സൂചകകളും സംബന്ധിച്ച ഒരു കൈപുസ്തകമാണിത്. ഈ കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത് ശ്രീ. സി.എസ്
Read More

Handbook of Entertainment Tax Tax on cinema tickets Permission for construction of cinema theaters License for show C S Santhosh

സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി | സിനിമാ തിയേറ്ററുകളുടെ നിർമ്മാണാനുമതി | സിനിമാ പ്രദർശനത്തിനുള്ള ലൈസൻസ് ചരക്ക് സേവന നികുതി നിലവിൽ വരുന്നതിനു മുമ്പ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമാനുസൃതം ഈടാക്കാമായിരുന്ന വിനോദ നികുതി, ജി.എസ്.ടി ഏർപ്പെടുത്തിയതിനുശേഷം
Read More

പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട ഏകവരുമാനദായനകൻ മരണപ്പെട്ടാൽ കുടുംബത്തിന് പട്ടിക ജാതി പട്ടിക വർഗ്ഗ വികസന വികസന വകുപ്പിൽനിന്നും 2 ലക്ഷം രൂപ ധനസഹായം ലഭിക്കും

സ.ഉ (കൈ) നം.85യ2018യപജപവവിവ തീയതി 22-11-2018 നമ്പർ ഉത്തരവ് പ്രകാരം പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട ഏകവരുമാനദായനകൻ മരണപ്പെട്ടാൽ കുടുംബത്തിന് പട്ടിക ജാതി പട്ടിക വർഗ്ഗ വികസന വികസന വകുപ്പിൽനിന്നും 2 ലക്ഷം രൂപ ധനസഹായം ലഭിക്കും. ഉത്തരവിനായി
Read More