Author: Admin

ഒരു പുരയിടത്തിൽ ഒന്നിൽ കൂടുതൽ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ കെട്ടിടങ്ങൾ തമ്മിലുള്ള അകലം ചട്ടം 26 (5) പ്രകാരമാണോ നൽകേണ്ടത്?

ഒരു പുരയിടത്തിൽ ഒന്നിൽ കൂടുതൽ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ കെട്ടിടങ്ങൾ തമ്മിലുള്ള അകലം ചട്ടം 26 (5) പ്രകാരം നൽകാവുന്നതാണ്.     1,319 Views
Read More

ബേസ്മെന്റ് ഫ്ളോർ നിർമ്മിക്കുന്ന സാഹചര്യത്തിൽ സെറ്റ് ബാക്ക് എപ്രകാരമാണ് കണക്കാക്കുന്നത്?

ബേസ്മെന്റ് ഫ്ളോർ തറനിരപ്പിൽ നിന്നും ഉയർന്നു നിൽകുന്ന അവസരത്തിൽ കെട്ടിടത്തിന്റെ ഉയരത്തിനനുസരിച്ച് ചട്ട പ്രകാരം നൽകേണ്ട സെറ്റ് ബാക്ക് ബേസ്മെന്റിൽ നിന്നും നൽകേണ്ടതാണ്. ചട്ടം 26 (1) പ്രകാരം mandatory open space ൽ ഒരു നിർമ്മാണവും പാടില്ലാത്തതാണ്.
Read More

കെട്ടിടത്തിന്റെ ബാൽക്കണി, weather shade ആയി കണക്കാക്കി, സെറ്റ് ബാക്ക് കണക്കാക്കാമോ?

സാധിക്കില്ല. ചട്ടം 26 (10) പ്രകാരം cornice, roof, weather shade എന്നിവ മാത്രമേ mandatory Open Space ലേക്ക് തളളി നിൽക്കുവാൻ പാടുള്ളു. 1,160 Views
Read More

ചട്ട പ്രകാരം 3 മീറ്റർ സെറ്റ് ബാക്ക് മതിയാകുന്ന ഒരു കെട്ടിടത്തിന് 5 മീറ്റർ നൽകിയിട്ടുണ്ട്. ഇവിടെ അനുവദനീയമായ കൂടിയ weather shade projection എത്രയാണ് ?

ചട്ടം 26 (10) പ്രകാരം 3 മീറ്റർ mandatory setback ഉള്ള വശത്തേക്ക്, 75 cm weather shade നൽകാം . ഇവിടെ 5m Set back ഉളളതിനാൽ, ചട്ടം 26 (10) (പകാരം 2+0.75=2.75 m വരെ
Read More

കെട്ടിടത്തിനു ചുറ്റും ചട്ടപ്രകാരം നൽകേണ്ട തുറസ്സായ സ്ഥലത്ത് മുഴുവനായും തറയോട് പാകാമോ?

ചട്ടം 26 (8) പ്രകാരം കെട്ടിടത്തിനു ചുറ്റും നൽകേണ്ട തുറസ്സായ സ്ഥലത്തിന്റെ പകുതി സ്ഥലത്ത് മാത്രമേ തറയോട് പാകുവാൻ പാടുള്ളൂ. എന്നാൽ തുറസ്സായ സ്ഥലം മുഴുവനായും തറയോട് പാകുന്നുവെങ്കിൽ മഴവെള്ളം ഭൂമിയിലേയ്ക് ഊർന്നിറങ്ങാൻ അനുവദിക്കുന്ന തരത്തിലുള്ള വസ്തുക്കളാൽ തറ
Read More

ചട്ടം 26 പ്രകാരം ഒരു കെട്ടിടത്തിന് നൽകേണ്ടുന്ന ഏറ്റവും കുറഞ്ഞ സെറ്റ് ബാക്ക് എത്രയാണ്?

കെട്ടിടത്തിന്റെ ഗണത്തിന് അനുസൃതമായി നൽകേണ്ടുന്ന കുറഞ്ഞ സെറ്റ്ബാക്കുകളിൽ വ്യത്യാസമുണ്ട്. ചട്ടം 26 ലെ Table 4 & 4A ൽ വിവിധ ഗണത്തിൽപ്പെട്ട കെട്ടിടങ്ങൾക്ക് നൽകേണ്ട കുറഞ്ഞ സെറ്റ്ബാക്ക് എത്രയെന്ന് നിഷ്കർഷിക്കുന്നുണ്ട്. 1,525 Views
Read More

ചട്ടം 23 (4) ൽ വിവിധ റോഡുകളിൽ നിന്നും നൽകേണ്ട splay വ്യക്തമാക്കിയിരിക്കുന്നു. ചുറ്റു മതിൽ കെട്ടുമ്പോൾ ഈ splay നൽകി അകത്തേക്കു കെട്ടേണ്ടതുണ്ടോ?

ഉണ്ട്. ചട്ടം 23 (4) പ്രകാരം വ്യവസ്ഥ ചെയ്യുന്ന Splay നൽകി ചുറ്റുമതിൽ കെട്ടേണ്ടതാണ്. എന്നാൽ ചട്ടപ്രകാരം ആവശ്യമായ കെട്ടിടത്തിന്റെ യാർഡ് കണക്കാക്കുന്നതിന് യഥാർത്ഥ പ്ലോട്ട് അതിന് തന്നെ എടുക്കാവുന്നതാണ്. 1,523 Views
Read More

ചട്ടം 23 ൽ ഏതൊക്കെ റോഡുകളിൽ നിന്നും 3 മീറ്റർ വിട്ടു മാത്രമേ നിർമ്മാണം പാടുള്ളൂ എന്നു വ്യക്തമാക്കുന്നു. ഇതിൽ District road എന്ന category പറഞ്ഞിരിക്കുന്നു. ഇത് ഏതൊക്കെ റോഡാണെന്ന വിവരം എവിടെ ലഭ്യമാകും?

ഡിസ്ട്രിക്ട് റോഡ് സംബന്ധിച്ച് വിവരങ്ങൾ P W D (പൊതുമരാമത്ത് വകുപ്പ്) ൽ നിന്നും ലഭ്യമാകുന്നതാണ്. PWD യുടെ ഔദ്യോഗിക വെബ് സൈറ്റിൽ റോഡുകളുടെ തരംതിരിച്ച് ലിസ്റ്റ് ലഭ്യമാണ്. 1,177 Views
Read More

അയൽ പുരയിടത്തിനോട് ചേർന്നു കെട്ടിടം നിർമ്മിക്കാമോ? അങ്ങനെ നിർമ്മിക്കാമെങ്കിൽ ആ വശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തുറക്കലുകൾ നൽകാമോ? Or കെട്ടിട അതിരിനാട് ചേർത്ത് നിർമ്മിക്കാനുള്ള വ്യവസ്ഥയുണ്ടോ?

ചട്ടം 26 പ്രകാരം ഗ്രൂപ്പ് എ1 – പാർപ്പിടം, എ2 – സ്പെഷ്യൽ റസിഡൻഷ്യൽ, എഫ് – വാണിജ്യം എന്നീ വിനിയോഗ ഗണങ്ങളിൽ ഉൾപ്പെട്ടതും 7 മീറ്റർ വരെ ഉയരമുള്ളതുമായ കെട്ടിടങ്ങൾക്ക് അയൽ പുരയിടത്തിന്റെ ഉടമസ്ഥന്റെ സമ്മതപത്രത്തോടു കൂടി
Read More

കെട്ടിടം നിർമ്മിക്കുമ്പോൾ റോഡിൽ നിന്നും എത്ര അകലം നൽകണം?

ചട്ടം 23(2) പ്രകാരം എൻ.എച്ച്, എസ്.എച്ച്, ജില്ലാ റോഡുകൾ, പഞ്ചായത്ത് / മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്ത റോഡുകൾ, 6 മീ. വീതിയിൽ കൂടുതലുള്ളതും വിജ്ഞാപനം ചെയ്തിട്ടില്ലാത്തതുമായ മറ്റു റോഡുകൾ എന്നിവയിൽനിന്നും കുറഞ്ഞ അകലം 3 മീറ്ററും, വിജ്ഞാപനം ചെയ്തിട്ടില്ലാത്തതും
Read More

പോസ്റ്റ ഓക്കുപ്പൻസി ആഡിറ്റ് വിശദമാക്കാമോ?

ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭ്യമായ ശേഷം കെട്ടിടത്തിൽ അനധികൃതമായ കൂട്ടിച്ചേർക്കലുകൾ / മാറ്റം വരുത്തൽ / വിപുലീകരണങ്ങൾ ഉപയോഗം മാറ്റം എന്നിവ നടത്തിയിട്ടുണ്ടാ എന്നു പരിശോധിക്കുന്നതിനായാണ് ചട്ടങ്ങളിൽ പോസ്റ്റ് ഓക്കുപ്പൻസി ഓഡിറ്റ് എന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനോടൊപ്പം കംപ്ലീഷൻ
Read More

ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ കെട്ടിടത്തിന്റെ ഏതൊക്കെ ജോലികൾ പൂർത്തീകരിച്ചിരിക്കണം?

ഓക്കുപ്പൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ കെട്ടിടത്തിന്റെ Structure, toilets, lifts, plumbing, electrical wiring, shutter / door / window, staircase with hand rails, കെട്ടിടത്തിലേയ്ക്കുളള access, പാർക്കിംഗ് സ്ഥലത്തേക്കുള്ള access, അഗ്നിസുരക്ഷാ സംവിധാനങ്ങൾ (ആവശ്യമzങ്കിൽ), മഴവെള്ള
Read More

സെക്രട്ടറി എത്ര ദിവസത്തിനുള്ളിൽ ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകണം? സമയത്തിനുള്ളിൽ നൽകുന്നില്ലെങ്കിൽ ചട്ടപ്രകാരം എന്ത് നടപടി സ്വീകരിക്കാം?

പൂർത്തീകരിച്ച നിർമ്മാണം പർമിറ്റ് പ്രകാരമാണെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം കംപ്ലീഷൻ റിപ്പോർട്ട് ലഭ്യമായി 15 ദിവസത്തിനുള്ളിൽ അപ്പൻഡിക്സ് എഫ് 2 ൽ സകാട്ടറി ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. പ്രസ്തുത 15 ദിവസത്തിനുളളിൽ സെക്രട്ടറി ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയില്ലങ്കിൽ , ഓക്കുപ്പൻസിസി
Read More

കംപ്ലീഷൻ റിപ്പോർട്ടിൽ രജിസ്റ്റോർഡ് ലൈസൻസി ഒപ്പിടേണ്ടതുണ്ടോ? അങ്ങനെ ഒപ്പിടേണ്ടതുണ്ടങ്കിൽ ആയത് പെർമിറ്റിന് വേണ്ടി പ്ലാൻ സമർപ്പിച്ചപ്പോൾ ഒപ്പിട്ട ലൈസൻസി തന്നെ വേണമെന്നുണ്ടാ ?

രജിസ്റ്റോർഡ് ലൈസൻസി ഒപ്പിടേണ്ടതുണ്ട്. എന്നാൽ, പെർമിറ്റിനായി പ്ലാൻ സമർപ്പിച്ചപ്പോൾ ഒപ്പിട്ട ലൈസൻസി തന്നെ കംപ്ലീഷൻ റിപ്പോർട്ടിൽ ഒപ്പിടണമെന്നില്ല. ചട്ടം 17 (20) പ്രകാരം ഉടമസ്ഥൻ കെട്ടിട നിർമ്മാണ അപേക്ഷ തയ്യാറാക്കുന്ന സമയം മുതൽ ഓക്കുപ്പൻസി ലഭിക്കുന്നത് വരെ ഒരു
Read More

അനുമതിയില്ലാതെ കെട്ടിടം പണി പൂർത്തിയാക്കിയാൽ കെട്ടിട നമ്പർ / ഓക്കുപ്പൻസി ലഭ്യമാക്കാൻ എന്തു ചെയ്യണം?

അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നുവെങ്കിൽ, അദ്ധ്യായം X പ്രകാരം ഇരട്ടി പെർമിറ്റ് ഫീസ് ഈടാക്കിക്കൊണ്ട് സെകട്ടറിക്ക് ക്രമവത്ക്കരിക്കാവുന്നതാണ്. ഇപ്രകാരം കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് പുതിയ പെർമിറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ രേഖകൾ സഹിതം അപ്പൻഡിക്സ് എ1
Read More

കെട്ടിടം പണി പൂർത്തിയായ ശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ എന്തു ചെയ്യണം?

കെട്ടിട നിർമ്മാണ പെർമിറ്റ് പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഓക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ചട്ടം 20(1) ൽ പ്രതിപാദിച്ചിട്ടുണ്ട്. സമർപ്പിക്കേണ്ടുന്ന രേഖകൾ – 1. പൂർത്തിയാക്കിയ പ്രകാരമുള്ള പ്ലാനുകൾ ഉടമയും ലൈസൻസിയും സാക്ഷ്യപ്പെടുത്തിയത് . 2. അപ്പൻഡിക്സസ്
Read More

ചട്ടം 5 (4) പ്രതിപാദിക്കുന്ന Fire NOC യുമായി ബന്ധപ്പെട്ട Self declaration (അപ്പൻഡിക്സ്-L), പർമിറ്റ് വാങ്ങുമ്പോഴും Completion report നോടൊപ്പവും നൽകേണ്ടതുണ്ടോ ?

“All the required fire protection arragements as listed in the NBC” install ചെയ്യും എന്ന് declare ചെയ്തുകൊണ്ട് പെർമിറ്റ് വാങ്ങgമ്പോഴും ആയത് install ചെയ്തു കഴിത്തു എന്ന് കാണിച്ചുകൊണ്ട് Completion report നൽകുമ്പോഴും Self
Read More

Appendix J1 പ്രകാരമുള്ള സാക്ഷ്യപത്രം എല്ലാ പ്ലാനിലും (site, service, building etc) ആവശ്യമുണ്ടോ ? സൈറ്റ് പ്ലാനിൽ മാത്രം മതിയാവില്ലേ?

Appendix J1 സർട്ടിഫിക്കറ്റിലെ (i) ഉം (ii) ഉം site paln ന് മാത്രം ബാധകമായ കാര്യമാണ്. ആയതിനാൽ building drawing ൽ (Plan, Section, elevation ), (iii ) മാത്രം സൂചിപ്പിച്ചാലും മതിയാകും. സെറ്റ് പ്ലാനിൽ
Read More

ടൗൺ & കൺട്രി പ്ലാനിംഗ് വകുപ്പിൽ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകളിൽ പ്ലോട്ടിന്റെ ഉടമസ്ഥാവകാശം, റവന്യൂരേഖകൾ എന്നിവ പരിശോധിക്കേണ്ടതുണ്ടോ?

ചട്ടം 9 (2) പ്രകാരം രേഖകൾ പരിശോധിച്ച് ഉടമസ്ഥാവകാശ ബോധ്യപ്പെടേണ്ടത് സെക്രട്ടറിയാണ്. ചട്ടം 5 (6) പ്രകാരം പ്ലോട്ടിന്റെ ഉടമസ്ഥാവകാശം / റവന്യൂ രേഖകൾ എന്നിവ ജില്ലാ ടൗൺ പ്ലാനർ / ചീഫ് ടൗൺ പ്ലാനർ പരിശോധിക്കുന്നതല്ല. 976
Read More

Land subdivision & plot development നുള്ള അനുമതി ലഭ്യമാക്കേണ്ടത് ഏതൊക്കെ സാഹചര്യത്തിലാണ്? അപേക്ഷ ഏത് ഫോമിലാണ് സമർപ്പിക്കേണ്ടത്?

(a) പാർപ്പിട ആവശ്യത്തിനായുള്ള plot subdivision (i) പ്ലോട്ട് വിസ്തീർണ്ണം 0.5 ഹെക്ടറീൽ കുറവും വിഭജിക്കുന്ന പ്ലോട്ടുകളുടെ എണ്ണം 10 -ൽ കൂടുതലും 20 ഓ അതിൽ താഴെയോ ആകുന്ന പക്ഷം ചട്ടം 31 (1) (x) പ്രകാരം
Read More