ഒരു പഞ്ചായത്ത് പരിധിയിൽ നടക്കുന്ന യാതൊരു മരണവും അതാത് പഞ്ചായത്തിൽ ഇരുപത്തിയൊന്നു ദിവസങ്ങൾക്കുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം. മരണം രജിസ്റ്റർ ചെയ്യാൻ നിലവിൽ സിറ്റിസൻ പോർട്ടൽ വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ പോയും അപേക്ഷ ഓൺലൈനായി